Browsing Tag

Egypt

ഈജിപ്ത് ഇന്ന് ഉറുഗ്വേക്കെതിരെ, സലാ കളിക്കും

ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം ദിനത്തിൽ ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തിൽ ഈജിപ്ത് ഉറുഗ്വേയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 5.30 നാണ് മത്സരം കിക്കോഫ്. മുഹമ്മദ് സലായുടെ ഫുട്ബോളിലെ വളർച്ചയോടെ ശ്രദ്ധയാകർശിച്ച ഈജിപ്തിന് ആശ്വാസം പകരുന്നു…

സലായില്ലാത്ത ഈജിപ്തിനെ തകർത്തെറിഞ്ഞ് ബെൽജിയം

ലോകകപ്പിന് മുന്നോടിയായ സന്നാഹ മത്സരത്തിൽ ബെൽജിയത്തിനു തകർപ്പൻ ജയം. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബെൽജിയം ഈജിപ്തിനെ പരാജയപ്പെടുത്തിയത്. ലോകകപ്പിന് മുന്നോടിയായുള്ള  മത്സരത്തിലാണ് ബെൽജിയത്തിലെ തകർപ്പൻ ജയം. ഈഡൻ ഹസാർഡാണ്‌ ബെൽജിയത്തിന്റെ…

സാല ഈജിപ്തിന്റെ ആദ്യ മത്സരത്തിനുണ്ടാവുമെന്ന് പരിശീലകൻ

ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റ പുറത്തു പോയ ഈജിപ്ത് താരം മുഹമ്മദ് സാല ഉറുഗ്വക്കെതിരായ ആദ്യ ലോകകപ്പ് മത്സരത്തിന് ഉണ്ടാവുമെന്ന് പറഞ്ഞു ഈജിപ്ത് പരിശീലകൻ കൂപ്പർ. ജൂൺ 15നാണ് ഉറുഗ്വക്കെതിരെ ഈജിപ്തിന്റെ ആദ്യ ലോകകപ്പ് മത്സരം. നേരത്തെ…

റഷ്യയിൽ ഈജിപ്തിന് വേണ്ടി ഞാനുണ്ടാകും – മുഹമ്മദ് സലാ

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മുഹമ്മദ് സേലായ്‌ക്കേറ്റ പരിക്കിനെ കുറിച്ച് ആശങ്കപ്പെടുകയായിരുന്നു ഫുട്ബോൾ ലോകം. ഈജിപ്തിന്റെ ലോകകപ്പ് പ്രതീക്ഷകൾ സലായുടെ ചുമലിലാണ്. എന്നാൽ ഈജിപ്ഷ്യൻ തെരുവുകളെ ആശ്വസിപ്പിക്കുന്ന വാക്കുകൾ സലാ ട്വിറ്ററിൽ കുറിച്ചു. റഷ്യൻ…

മിസ്രിലെ രാജാവിൽ ഈജ്പ്തിന്റെ പ്രതീക്ഷകൾ

മുഹമ്മദ് സലാഹ്! ഈജ്പ്ത് എന്ന രാജ്യം ഇന്ന് ലോകത്തിന്റെ മുന്നിൽ അറിയപ്പെടുന്നത് ഈ പേരിലാണ്. ലിവർപൂളിനായി സ്വപ്നതുല്യ പ്രകടനം ഈ സീസണിൽ പുറത്തെടുത്ത സലാഹിലാണ് ഈജ്പ്തിന്റെ പ്രതീക്ഷകൾ മുഴുവനും. 28 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ മൂന്നാം ലോകകപ്പിന്…

റഷ്യൻ ലോകകപ്പിലെ അറബ് വസന്തം

ചരിത്രത്തിൽ ഇതാദ്യമായി ലോകകപ്പിന് അറബ് ലോകത്ത് നിന്നും നാല് രാജ്യങ്ങൾ. ഇന്നലെ നടന്ന ആഫ്രിക്കൻ ലോകകപ്പ് യോഗ്യതാ മൽസരത്തിൽ  യുവൻറസ് വിംഗ് ബാക്ക് മെഹ്ദി ബെനാത്യയും ഫെനർബാച്ചെ ഡിഫന്റർ നബീൽ ദിറാറും നേടിയ ഗോളുകൾക്ക് ഗെർവീന്യോയുടെ ഐവറികോസ്റ്റിനെ …

ലോകകപ്പ് കളിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാകാൻ ഈജിപ്ത് ഗോൾകീപ്പർ

കഴിഞ്ഞ ദിവസം 95ആം മിനുട്ടിലെ ഗോളിലൂടെ ലോകകപ്പ് ടിക്കറ്റ് ഉറപ്പിച്ച ഈജിപ്തിന്റെ ഗോൾകീപ്പർ എൽഹാദറിയെ കാത്ത് ഒരു റെക്കോർഡ് ഇരിക്കുന്നുണ്ട്. അടുത്ത വർഷം റഷ്യയിൽ ലോകകപ്പ് നടക്കുമ്പോൾ എൽഹാദരിക്ക് 45 വയസ്സായിരിക്കും. ലോകകപ്പിൽ കളിക്കുന്ന ഏറ്റവും…

ദേശീയ നായകനായി മുഹമ്മദ് സലാഹ്, ഈജിപ്തിന് ലോകകപ്പ് യോഗ്യത

95 ആം മിനുട്ടിൽ വിജയ ഗോൾ നേടി മുഹമ്മദ് സലാഹ് ഒരു രാജ്യത്തെ മുഴുവൻ ആനന്ദ നൃത്തമാടിച്ചു. 95 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി സലാഹ് ഈജിപ്തിന്റെ ലോകകപ്പ് സ്വപ്നങ്ങളുടെ നായകനായി. മത്സരത്തിൽ ഈജിപ്ത് 2-1 ന് കോംഗോയെ തോൽപ്പിച്ചു. 1990 ന് ശേഷം…

അഞ്ചാം സ്ഥാനത്തിനായി അയര്‍ലണ്ടും ന്യൂസിലാണ്ടും, ദക്ഷിണാഫ്രിക്കയ്ക്ക് 9ാം സ്ഥാനം

ഹോക്കി വേള്‍ഡ് ലീഗ് പുരുഷ വിഭാഗം സ്ഥാന നിര്‍ണ്ണയ മത്സരങ്ങളില്‍ ജയം സ്വന്തമാക്കി ന്യൂസിലാണ്ടും, അയര്‍ലണ്ടും, ദക്ഷിണാഫ്രിക്കയും. ഇന്നലെ ജപ്പാനുമായി നടന്ന 9ാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്ക 4-2 നു ജയം നേടി. രണ്ട് വട്ടം…

ഈജിപ്റ്റിനെ തകര്‍ത്ത് ഓസ്ട്രേലിയ സെമിയില്‍, ഇനി എതിരാളികള്‍ ബെല്‍ജിയം

ഹോക്കി വേള്‍ഡ് ലീഗ് പുരുഷ വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലുകളില്‍ ഓസ്ട്രേലിയയ്ക്കും ബെല്‍ജിയത്തുനും വിജയം. ഓസ്ട്രേലിയ ഈജിപ്റ്റിനെ പരാജയപ്പെടുത്തിയപ്പോള്‍ ന്യൂസിലാണ്ടിനെ കീഴടക്കിയാണ് ബെല്‍ജിയം സെമിയില്‍ കടന്നത്. ഇന്നലെ നടന്ന മത്സരങ്ങളില്‍ ഇരു…