Home Tags Egypt

Tag: Egypt

തോൽവിക്ക് പിന്നാലെ ഈജിപ്ത് പരിശീലകനെ പുറത്താക്കി

ആഫ്രിക്കൻ നേഷൻസ് കപ്പിൽ നിന്ന് അപ്രതീക്ഷിതമായി പുറത്തായതിനെ പിന്നാലെ പരിശീലകനെ പുറത്താക്കി ഈജിപ്ത്. ഇന്നലെ നടന്ന മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് പ്രീ ക്വാർട്ടറിൽ തോറ്റതിന് പിന്നാലെയാണ് പരിശീലകനായ അഗൈറേയെ  ഈജിപ്ത് പുറത്താക്കിയത്. സ്വന്തം...

ആദ്യം സലയുടെ വണ്ടർ ഗോൾ, പിന്നെ പരിക്ക്, ലിവർപൂളിനും ഈജിപ്തിനും തിരിച്ചടി

ആഫ്രിക്കൻ നേഷൻസ് കപ്പിനുള്ള യോഗ്യത മത്സരത്തിൽ ഈജിപ്തിന് വേണ്ടി കളിക്കുമ്പോൾ ലിവർപൂൾ താരം സലക്ക് പരിക്ക്. ഈജിപ്ത് 4-1ന് ജയിച്ച മത്സരത്തിൽ കളി തീരാൻ മിനുട്ടുകൾ മാത്രം ബാക്കിനിൽക്കേയാണ് പരിക്കേറ്റ സല പുറത്തുപോയത്. താരത്തിന്റെ...

പ്രായം 45, ഈജിപ്ത് ഗോളി വിരമിച്ചു

ഈജിപ്തിന്റെ 45 വയസുകാരൻ ഗോൾകീപ്പർ ഇസ്സാം എൽ ഹാദരി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. റഷ്യൻ ലോകകപ്പിൽ സൗദി അറേബ്യക്ക് എതിരെ കളിച്ച താരം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ താരം...

രണ്ടു പെനാൽറ്റിയും സലയുടെ ഗോളും, സമനില വിടാതെ ഈജിപ്ത് – സൗദി ആദ്യ പകുതി

രണ്ടു പെനാൽറ്റിയും സലയുടെ ഗോളും കണ്ട മത്സരത്തിൽ ആദ്യ പകുതി അവസാനിക്കുമ്പോൾ ഒരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞു. സലയുടെ ഗോളിൽ മുൻപിലെത്തിയ ഈജിപ്ത് പക്ഷെ തുടർച്ചയായി രണ്ടു...

വീണ്ടും റഷ്യൻ മാജിക്, ഈജിപ്ത് പുറത്തേക്ക്

സാലയുടെ തിരിച്ചുവരവിൽ പ്രതീക്ഷയർപ്പിച്ച് ഇറങ്ങിയ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് റഷ്യ അടുത്ത റൗണ്ടിലേക്ക് അടുത്തു. ഇന്നത്തെ തോൽവിയോടെ ഈജിപ്ത് ടൂർണമെന്റിൽ നിന്ന് ഏകദേശം പുറത്തായി. അത്ഭുതങ്ങൾ സംഭവിച്ചാൽ മാത്രമേ ഈജിപ്ത്...

സാല ഇറങ്ങിയിട്ടും സമനില വിടാതെ റഷ്യയും ഈജിപ്തും

ഗ്രൂപ്പ് എയിലെ നിർണായകമായ ഈജിപ്ത് - റഷ്യ മത്സരത്തിൽ ആദ്യ പകുതിയിൽ സമനില കുരുക്ക്. തുടക്കം മുതൽ റഷ്യയാണ് ആക്രമിച്ചു കളിച്ചതെങ്കിലും മത്സരത്തിൽ ലീഡ് നേടാൻ അവർക്കായില്ല.  ആദ്യ പതിനൊന്നിൽ തിരിച്ചെത്തിയ സാലയുടെ...

സലായെ ബെഞ്ചിലിരുത്തിയത് ശരിയായ തീരുമാനം – ഈജിപ്ഷ്യൻ കോച്ച്

ഈജിപ്തിന്റെ സൂപ്പർ താരം മുഹമ്മദ് സലായെ ബെഞ്ചിലിരുത്തിയത് ശരിയായ തീരുമാനം ആയിരുന്നെന്നു ഈജിപ്ഷ്യൻ കോച്ച് ഹെക്ടർ കൂപ്പർ. സലായുടെ പരിക്ക് ഭേദമായെങ്കിലും കൂടുതൽ റിസ്കെടുക്കാതിരിക്കുക എന്നത് ശരിയായ തീരുമാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ...

സലായില്ലാത്ത ഈജിപ്തിനെ തളച്ച് ഉറുഗ്വേ

ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഉറുഗ്വേയ്ക്ക് ജയം. മുഹമ്മദ് സലാ ഇല്ലാതെ ഇറങ്ങിയ ഈജിപ്ത് പൊരുതിയാണ് തോൽവി സമ്മതിച്ചത്. ഉറുഗ്വെയുടെ വിജയ ഗോൾ നേടിയത് ഹോസെ ജിമെനെസാണ്. കവാനിയും സുവാരസുമടങ്ങുന്ന വിഖ്യാത...

ഉറുഗ്വേ – ഈജിപ്ത് : ആദ്യ പകുതിയിൽ ഗോളൊന്നുമില്ല

ഉറുഗ്വേ - ഈജിപ്ത് മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഇരു ടീമുകളും ഗോളൊന്നുമടിച്ചിട്ടില്ല. മികച്ച അവസരങ്ങൾ ഇരു ടീമുകൾക്കും ലഭിച്ചെങ്കിലും ഗോളാക്കി മട്ടൻ സാധിച്ചില്ല. ഇരുപത്തിയെട്ട് വർഷത്തിന് ശേഷം ലോകകപ്പിൽ കളിക്കാനിറങ്ങുന്ന ഈജിപ്ത് വിജയത്തോടെ...

ഈജിപ്ത് ഇന്ന് ഉറുഗ്വേക്കെതിരെ, സലാ കളിക്കും

ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം ദിനത്തിൽ ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തിൽ ഈജിപ്ത് ഉറുഗ്വേയെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 5.30 നാണ് മത്സരം കിക്കോഫ്. മുഹമ്മദ് സലായുടെ ഫുട്ബോളിലെ വളർച്ചയോടെ ശ്രദ്ധയാകർശിച്ച ഈജിപ്തിന്...

സലായില്ലാത്ത ഈജിപ്തിനെ തകർത്തെറിഞ്ഞ് ബെൽജിയം

ലോകകപ്പിന് മുന്നോടിയായ സന്നാഹ മത്സരത്തിൽ ബെൽജിയത്തിനു തകർപ്പൻ ജയം. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ബെൽജിയം ഈജിപ്തിനെ പരാജയപ്പെടുത്തിയത്. ലോകകപ്പിന് മുന്നോടിയായുള്ള  മത്സരത്തിലാണ് ബെൽജിയത്തിലെ തകർപ്പൻ ജയം. ഈഡൻ ഹസാർഡാണ്‌ ബെൽജിയത്തിന്റെ വിജയത്തിന് ചുക്കാൻ...

സാല ഈജിപ്തിന്റെ ആദ്യ മത്സരത്തിനുണ്ടാവുമെന്ന് പരിശീലകൻ

ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റ പുറത്തു പോയ ഈജിപ്ത് താരം മുഹമ്മദ് സാല ഉറുഗ്വക്കെതിരായ ആദ്യ ലോകകപ്പ് മത്സരത്തിന് ഉണ്ടാവുമെന്ന് പറഞ്ഞു ഈജിപ്ത് പരിശീലകൻ കൂപ്പർ. ജൂൺ 15നാണ് ഉറുഗ്വക്കെതിരെ ഈജിപ്തിന്റെ...

റഷ്യയിൽ ഈജിപ്തിന് വേണ്ടി ഞാനുണ്ടാകും – മുഹമ്മദ് സലാ

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മുഹമ്മദ് സേലായ്‌ക്കേറ്റ പരിക്കിനെ കുറിച്ച് ആശങ്കപ്പെടുകയായിരുന്നു ഫുട്ബോൾ ലോകം. ഈജിപ്തിന്റെ ലോകകപ്പ് പ്രതീക്ഷകൾ സലായുടെ ചുമലിലാണ്. എന്നാൽ ഈജിപ്ഷ്യൻ തെരുവുകളെ ആശ്വസിപ്പിക്കുന്ന വാക്കുകൾ സലാ ട്വിറ്ററിൽ കുറിച്ചു. റഷ്യൻ...

മിസ്രിലെ രാജാവിൽ ഈജ്പ്തിന്റെ പ്രതീക്ഷകൾ

മുഹമ്മദ് സലാഹ്! ഈജ്പ്ത് എന്ന രാജ്യം ഇന്ന് ലോകത്തിന്റെ മുന്നിൽ അറിയപ്പെടുന്നത് ഈ പേരിലാണ്. ലിവർപൂളിനായി സ്വപ്നതുല്യ പ്രകടനം ഈ സീസണിൽ പുറത്തെടുത്ത സലാഹിലാണ് ഈജ്പ്തിന്റെ പ്രതീക്ഷകൾ മുഴുവനും. 28 വർഷങ്ങൾക്ക് ശേഷം...

റഷ്യൻ ലോകകപ്പിലെ അറബ് വസന്തം

ചരിത്രത്തിൽ ഇതാദ്യമായി ലോകകപ്പിന് അറബ് ലോകത്ത് നിന്നും നാല് രാജ്യങ്ങൾ. ഇന്നലെ നടന്ന ആഫ്രിക്കൻ ലോകകപ്പ് യോഗ്യതാ മൽസരത്തിൽ  യുവൻറസ് വിംഗ് ബാക്ക് മെഹ്ദി ബെനാത്യയും ഫെനർബാച്ചെ ഡിഫന്റർ നബീൽ ദിറാറും നേടിയ...

Recent News