Tag: Edgbaston
ഇംഗ്ലണ്ടില്‍ കാണികളുടെ പ്രവേശനം അനുവദിക്കല്‍, ഓവലിലും എഡ്ജ്ബാസ്റ്റണിലും പൈലറ്റ് പദ്ധതി വീണ്ടും നടപ്പിലാക്കും
ഇംഗ്ലണ്ടിലെ മത്സരങ്ങള്‍ക്ക് കാണികളെ പ്രവേശിപ്പിക്കുന്നതിന്റെ പൈലറ്റ് പദ്ധതി വീണ്ടും നടപ്പിലാക്കുവാനായി ഓവലിനെയും എഡ്ജ്ബാസ്റ്റണെയും തിരഞ്ഞെടുത്ത് ഇംഗ്ലണ്ട് ബോര്‍ഡ്. ഇത്തവണ ഓഗസ്റ്റ് 1ന് ആരംഭിക്കുവാനിരിക്കുന്ന ബോബ് വില്ലിസ് ട്രോഫിയിലാവും ഈ പരീക്ഷണത്തിന് ഇംഗ്ലണ്ട് സര്‍ക്കാരും...
ലോകത്തെ ഏറ്റവും മികച്ച ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരെ വിജയം കുറിയ്ക്കാനായ് പറഞ്ഞറിയിക്കാനാകാത്ത അനുഭവം
എഡ്ജ്ബാസ്റ്റണിലെ തങ്ങളുടെ വിജയം പറഞ്ഞറിയിക്കാനാകാത്ത അനുഭവമാണെന്ന് പറഞ്ഞ് ഇംഗ്ലണ്ടിന്റെ സെമിയിലെ മാന്‍ ഓഫ് ദി മാച്ചായ ക്രിസ് വോക്സ്. ലോകത്തിലെ ഏറ്റവും മികച്ച ഗ്രൗണ്ടാണ് എഡ്ജ്ബാസ്റ്റണ്. അവിടെ ജയം സ്വന്തമാക്കുവാനായത്, അതും ഓസ്ട്രേലിയയ്ക്കെതിരെ...
മഴയില്ല, എന്നാല്‍ ടോസ് വൈകും
എഡ്ജ്ബാസ്റ്റണില് നടക്കുന്ന ന്യൂസിലാണ്ട്-ദക്ഷിണാഫ്രിക്ക മത്സരത്തിന്റെ ടോസ് വൈകുമെന്ന് ഔദ്യോഗിക അറിയിപ്പ്. മഴ ഇപ്പോള്‍ ഇല്ലെങ്കിലും മത്സരത്തിനു അനുയോജ്യമായ രീതിയില്‍ ഗ്രൗണ്ട് തയ്യാറാക്കുന്ന പരിപാടി ബാക്കി നില്ക്കുന്നിതിനാലാണ് മത്സരം വൈകുന്നത്. അര മണിക്കൂറിനുള്ള ഒരു...
ഇംഗ്ലണ്ടിലെ അടുത്ത മൂന്ന് നാല് ദിവസത്തെ കാലാവസ്ഥ മോശം, മത്സരങ്ങള്‍ക്ക് പരക്കെ മഴ ഭീഷണി
ഇന്നലെ വിന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ടൂര്‍ണ്ണമെന്റിലെ രണ്ടാം മത്സരമാണ് ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെടുന്നത്. പാക്കിസ്ഥാന് ശ്രീലങ്ക മത്സരം മഴ മൂലം ഉപേക്ഷിച്ചതിനു ശേഷം ഇന്ന് ബ്രിസ്റ്റോളില്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ്-ശ്രീലങ്ക മത്സരത്തിനും മഴ...
എഡ്ജ്ബാസ്റ്റണില് ഇംഗ്ലണ്ട്, കോഹ്ലിയുടെ നിര്‍ണ്ണായക വിക്കറ്റുമായി സ്റ്റോക്സ്
വിരാട് കോഹ്ലിയുടെ ചെറുത്ത് നില്പിനെ ബെന്‍ സ്റ്റോക്സ് അവസാനിപ്പിച്ചപ്പോള്‍ എഡ്ജ്ബാസ്റ്റണില് ഇന്ത്യയ്ക്കെതിരെ 31 റണ്‍സ് വിജയം നേടി ഇംഗ്ലണ്ട്. 110/5 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ ദിനേശ്...
പ്രിയങ്കരം അഡിലെയ്ഡ് ഇന്നിംഗ്സ്: കോഹ്ലി
ഇന്ത്യന്‍ ടീമിന്റെ മാനം കാത്ത പ്രകടനവുമായി ആദ്യ ടെസ്റ്റില്‍ തിളങ്ങിയ വിരാട് കോഹ്ലിയുടെ എഡ്ജ്ബാസ്റ്റണിലെ ഒന്നാം ഇന്നിംഗ്സ് പ്രകടനം അഡിലെയ്ഡ് ഇന്നിംഗ്സിനു പിന്നില്‍ മാത്രമേ വരികയുള്ളുവെന്ന് താരം അഭിപ്രായപ്പെട്ടു. 149 റണ്‍സ് നേടി...