Browsing Tag

Eden Park

ഓക്ലാന്‍ഡില്‍ മൂന്നാം ദിവസത്തെ കളി ഉപേക്ഷിച്ചു

ഓക്ലാന്‍ഡില്‍ മഴയൊഴിഞ്ഞ കളി നടക്കുവാനുള്ള സാധ്യത തീരെ ഇല്ലാതായപ്പോള്‍ ന്യൂസിലാണ്ട്-ഇംഗ്ലണ്ട് ഡേ നൈറ്റ് ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിയും ഉപേക്ഷിച്ചു. രണ്ടാം ദിവസം 66.5 ഓവറുകള്‍ നഷ്ടമായെങ്കില്‍ മൂന്നാം ദിവസം വെറും മൂന്നോവര്‍ മാത്രമാണ് കളി…

ഈഡന്‍ പാര്‍ക്ക്: രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു

ഈഡന്‍ പാര്‍ക്കില്‍ രണ്ടാം ദിവസത്തെ കളി മഴ മൂലം ഉപേക്ഷിച്ചു. 66.5 ഓവറുകളാണ് രണ്ടാം ദിവസം മഴ കവര്‍ന്നത്. 171 റണ്‍സ് ലീഡോടു കൂടി ന്യൂസിലാണ്ട് 229/4 എന്ന നിലയിലാണ്. 102 റണ്‍സ് നേടിയ കെയിന്‍ വില്യംസണെയാണ് ടീമിനു ഇന്ന് നഷ്ടമായത്. ഹെന്‍റി…

വീണ്ടും വില്ലനായി മഴ

ഓക്ലാന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ന്യൂസിലാണ്ട് ഇംഗ്ലണ്ട് ടെസ്റ്റ് മത്സരം തടസ്സപ്പെടുത്തി മഴ. ആദ്യ സെഷനിന്റെ ഭൂരിഭാഗവും മഴ കവര്‍ന്നെടുത്ത ശേഷം രണ്ടാം സെഷനില്‍ മത്സരം പുരോഗമിക്കവേ വീണ്ടും മഴയെത്തുകയായിരുന്നു. ഇന്നത്തെ ദിവസം 23.1 ഓവറുകള്‍…