Browsing Tag

Edakkara

എടക്കരയിൽ ഫൈനൽ : അൽ ശബാബും ബ്ലാക്ക് ആൻഡ് വൈറ്റും നേർക്ക് നേർ.

എടക്കര പാലാട് അഖിലേന്ത്യാ സെവൻസിന് ഇന്ന് കലാശപ്പോരാട്ടം. ഇരുപത്തിയാറ് മത്സരങ്ങൾക്ക് ശേഷം കിരീടം ആർക്കെന്നറിയാൻ ഇന്ന് ബ്ലാക്ക് ആൻഡ് വൈറ്റ് കോഴിക്കോടും അൽ ശബാബ് തൃപ്പനച്ചിയും നേർക്ക് നേർ ഇറങ്ങും. പട്ടാമ്പി അഖിലേന്ത്യാ സെവൻസിൽ കിരീടം…

വണ്ടൂരിലും എടക്കരയിലും ഇന്ന് തീ പാറും പോരാട്ടം

വണ്ടൂർ അഖിലേന്ത്യാ സെവൻസിൽ ഇന്നറിയാം ഫൈനലിൽ ആരിറങ്ങുമെന്ന്. രണ്ടാം സെമിയുടെ രണ്ടാം പാദത്തിൽ ഇന്ന് കെ ആർ എസ് കോഴിക്കോട് എഫ് സി തൃക്കരിപ്പൂരിനെ നേരിടും. ആദ്യ പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കെ ആർ എസ് കോഴിക്കോട് എഫ് സി തൃക്കരിപ്പൂരിനെ…

മാവൂരിൽ ഗോൾ മഴക്കൊടുവിൽ ജവഹർ മാവൂരിന് ജയം

ജവഹർ മാവൂർ അഖിലേന്ത്യാ സെവൻസിൽ ആതിഥേയർ ഇറങ്ങിയപ്പോൾ ഗോൾ മഴ തന്നെ പെയ്തു. പത്തു ഗോളുകൾ പിറന്ന മത്സരത്തിൽ 6-4 എന്ന സ്കോറിനായിരുന്നു ഹണ്ടേഴ്സ് കൂത്തുപറമ്പിനെതിരെ ജവഹർ മാവൂരിന്റെ വിജയം. തുടക്കത്തിൽ ഗോൾവേട്ടയോടെ മുന്നേറിയ ജവഹർ മാവൂരിന് മത്സരം…

എടക്കരയിൽ ആദ്യ സെമി, എ വൈ സി ഉച്ചാരക്കടവ് റോയല്‍ ട്രാവല്‍സ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെതിരെ

എടക്കര പാലാട് അഖിലേന്ത്യാ സെവൻസിൽ നാളെ സെമി ഫൈനൽ ആണ്. ഇരുപാദങ്ങളായി നടക്കുന്ന സെമിഫൈനൽ മത്സരങ്ങളിൽ ആദ്യ സെമിയിൽ എ വൈ സി ഉച്ചാരക്കടവ് റോയല്‍ ട്രാവല്‍സ് ബ്ലാക്ക് & വൈറ്റ് കോഴിക്കോടിനെ നേരിടും. എ വൈ സി ഉച്ചാരക്കടവിന്റെ സീസണിലെ ആദ്യ സെമി…

തുടർച്ചയായ മൂന്നാം ജയം തേടി ഹയർ സബാൻ കോട്ടക്കൽ ഇന്നിറങ്ങുന്നു

സീസൺ തുടക്കത്തിൽ കാലിടറിയെങ്കിലും ഹയർ സബാൻ കോട്ടക്കൽ മികച്ച ഫോമിലേക്കു തിരിച്ചു വരികയാണ്. അവസാന രണ്ടു അഖിലേന്ത്യാ മത്സരങ്ങളിൽ എ വൈ സി ഉച്ചാരക്കടവിനേയും സോക്കർ സ്പോർട്ടിംഗ് ഷൊർണ്ണൂരിനേയും വീഴ്ത്തി വരുന്ന ഹയർ സബാൻ കോട്ടക്കലിന് പക്ഷെ ഇന്ന്…

കുന്നമംഗലത്ത് സെമി ഫൈനൽ ഇന്നു മുതൽ

കുന്നമംഗലം അഖിലേന്ത്യാ സെവൻസിൽ ഇന്നു മുതൽ സെമി ഫൈനൽ അങ്കമാണ്. ഇരുപതു മത്സരങ്ങൾക്കു ശേഷം അവസാന നാലു പേരിലേക്കായി കുന്നമംഗലത്തെ കിരീടപോരാട്ടം ചുരുങ്ങിയിരിക്കുകയാണ്. ആദ്യ‌ സെമി ഫൈനൽ പോരാട്ടത്തിൽ ഫിഫാ മഞ്ചേരി മെഡിഗാഡ് അരീക്കോടിനെ നേരിടും. ഇരു…