Tag: Duncan Fletcher
കോഹ്ലിയെ ആദ്യമായി കണ്ടപ്പോള്‍ തന്നെ താരത്തിന്റെ പോരാട്ട വീര്യത്തെ ഡംഗന് ഫ്ലെച്ചര്‍ ശ്രദ്ധിച്ചിരുന്നു
വിരാട് കോഹ്ലിയുടെ കളി ജയിക്കുവാനും കളിയോടുള്ള അര്‍പ്പണ ബോധവും ഏവര്‍ക്കും അറിയാവുന്നതാണ്. താരം തന്റെ നൂറ് ശതമാനം പരിശീലനത്തിലും കളത്തിലും ഒരു പോലെ അര്‍പ്പിക്കുന്നുവെന്ന് ഏവരും സമ്മതിയ്ക്കുന്ന കാര്യമാണ്. കോഹ്ലിയുടെ ഈ കഴിവിനെ...