Browsing Tag

Dubai

ഏഷ്യകപ്പ് ദുബായയില്‍ നടത്തും, ഇന്ത്യയും പാക്കിസ്ഥാനും പങ്കെടുക്കും – സൗരവ് ഗാംഗുലി

2020 ഏഷ്യ കപ്പ് ദുബായയില്‍ നടക്കുമെന്നും ഇതിനാല്‍ തന്നെ പാക്കിസ്ഥാനും ഇന്ത്യയും ടൂര്‍ണ്ണമെന്റില്‍ പങ്കെുടുക്കുമെന്നും അറിയിച്ച് സൗരവ് ഗാംഗുലി. പാക്കിസ്ഥാനായിരുന്നു ടൂര്‍ണ്ണമെന്റിന് ആതിഥേയത്വം വഹിക്കേണ്ടിയിരുന്നതെങ്കിലും ഇന്ത്യ അവിടേക്ക്…

രണ്ടാം ടെസ്റ്റ്, പാക്കിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും

ദുബായിയില്‍ നടക്കുന്ന ന്യൂസിലാണ്ട് പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ ടോസ് നേടി ആതിഥേയര്‍. ടോസ് നേടിയ ടീം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നാലാം ഇന്നിംഗ്സില്‍ ബാറ്റ് വീശി ആദ്യ ടെസ്റ്റില്‍ ചെറിയ സ്കോര്‍ പിന്തുടരുന്നതില്‍ പിഴവ് സംഭവിച്ച…

ഏഷ്യ കപ്പില്‍ ഇന്ത്യയ്ക്ക് വേദിയുടെ ആനുകൂല്യമുണ്ട്: സര്‍ഫ്രാസ് അഹമ്മദ്

ഏഷ്യ കപ്പില്‍ സൂപ്പര്‍ ഫോറിലും വേദിയുടെ ആനുകൂല്യമുണ്ടെന്ന് പറഞ്ഞ് പാക്കിസ്ഥാന്‍ നായകന്‍. പാക്കിസ്ഥാന്‍ ടീം ദുബായിയിലും അബുദാബിയിലുമായി മത്സരങ്ങള്‍ക്കായി യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായിയില്‍ തന്നെയാണെന്നുള്ളത്…

ക്യാപ്റ്റന്മാര്‍ തയ്യാര്‍, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനു നാളെ തുടക്കം

2018 സീസണിലെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിനു നാളെത്തുടക്കം. ടൂര്‍ണ്ണമെന്റിന്റെ ഭാഗമായി ആറ് ടീമുകളുടെയും നായകന്മാരുടെ ഫോട്ടോ ഷൂട്ടാണ് ഇന്നലെ നടന്നത്. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണിനു ഫെബ്രുവരി 22നു തുടക്കമാവും. മിസ്ബ ഉള്‍ ഹക്ക്,…

ധോണി ക്രിക്കറ്റ് അക്കാഡമിയ്ക്ക് ദുബായിയില്‍ തുടക്കം

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ പേരിലുള്ള ക്രിക്കറ്റ് അക്കാഡമി ദുബായിയില്‍ താരം തന്നെ ഉദ്ഘാടനം ചെയ്തു. എംഎസ് ധോണി ക്രിക്കറ്റ് അക്കാഡമി(എംസ്ഡിസിഎ) എന്ന് പേരിട്ടിരിക്കുന്ന സംരംഭം ധോണിയും ദുബായ് ആസ്ഥാനമായിട്ടുള്ള പസഫിക്…

ദുബായ് തങ്ങളുടെ രണ്ടാം ഡേ നൈറ്റ് ടെസ്റ്റിനായി ഒരുങ്ങുന്നു

പാക്കിസ്ഥാന്‍ ശ്രീലങ്ക പരമ്പരയ്ക്കിടെ രണ്ടാം ടെസ്റ്റ് ഡേ നൈറ്റ് ടെസ്റ്റ് ആയിരിക്കുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ശ്രീലങ്ക തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിനു തയ്യാറെടുക്കുമ്പോള്‍ ദുബായിയില്‍ അരങ്ങേറുക അവിടെ നടക്കുന്ന…

ദുബൈയിലൊരു കാസർഗോഡ് ചാമ്പ്യൻസ് ലീഗ്..!!

​ദുബൈ: കഴിഞ്ഞ വർഷത്തെ കാസർഗോഡിലെ പ്രമുഖ പ്രദേശങ്ങൾ ദുബൈയിൽ നടത്തിയ സോക്കർ ലീഗുകളിലെ ചാമ്പ്യൻമാരെ അണിനിരത്തി കൊണ്ട് ക്ലബ് ബേരിക്കൻസ് മാർച്ച് 24ന് ദുബൈ ഖിസയിസിലെ ബിൽവ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ വെച്ചു കാസർഗോഡ് ചാമ്പ്യൻസ് ലീഗ് നടത്താൻ പോവുകയാണ്.…

ദുബായ്: ടെസ്റ്റ് വിന്‍ഡീസ് പതറുന്നു

ദുബായ് : പാകിസ്താനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ വിൻഡീസ് 315/6 എന്ന നിലയിലാണ്. ഒന്നാം ഇന്നിംഗ്‌സിൽ വിൻഡീസ് 264 റൺസിന്‌ പിന്നിലാണ്. ഡരൻ ബ്രാവോ(87),മാർലൻ സാമുവൽസ്(76) എന്നിവരുടെ അർദ്ധ ശതകങ്ങൾ ആണ് വിന്‍ഡീസിനു…

രണ്ടാം ഡേ നൈറ്റ് ടെസ്റ്റ് : പാക്കിസ്ഥാനു മികച്ച തുടക്കം

ദുബായ് : വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഒന്നാം ടെസ്റ്റിൽ പാകിസ്താന് മികച്ച തുടക്കം . ടോസ് നേടി ബാറ്റിംഗ് തുടങ്ങിയ പാക്കിസ്ഥാൻ ഒന്നാംദിനം കളി നിർത്തുമ്പോൾ 279/1 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ അസർ അലിയും(146*) സമി അസ്‌ലാമും(90) ചേർന്ന് ഒന്നാം…