Browsing Tag

Dubai World Super Series Finals

മൂന്നും ജയിച്ച് സിന്ധു സെമിയില്‍, മൂന്നും തോറ്റ് കിഡംബി

ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനലിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പിവി സിന്ധുവിനു ജയവും ശ്രീകാന്ത് കിഡംബിയ്ക്ക് പരാജയവും. സിന്ധു തന്റെ തുടര്‍ച്ചയായ മൂന്നാം മത്സരം ജയിച്ചപ്പോള്‍ കിഡംബിയുടെ മൂന്നാം തുടര്‍ തോല്‍വിയായിരുന്നു ഇന്നലത്തെ…

തുടക്കം പാളി കിഡംബി, വിക്ടര്‍ അക്സെല്‍സനോട് പരാജയം

ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനല്‍സിന്റെ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ ശ്രീകാന്ത് കിഡംബി. ഇന്ന് നടന്ന മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സനോടാണ് ഇന്ത്യന്‍ താരം നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടത്.…

ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസ് ഫൈനല്‍സ് പിവി സിന്ധുവിനു വിജയത്തുടക്കം

ചൈനയുടെ ഹീ ബിംഗ്ജിയാവോയെ പരാജയപ്പെടുത്തി ഇന്ത്യയുടെ പിവി സിന്ധുവിനു വിജയം. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 21-11, 16-21, 21-18 എന്ന സ്കോറിനാണ് സിന്ധു വിജയം നേടിയത്. നീണ്ട റാലികളും മികച്ച സ്മാഷുകളുമെല്ലാം കണ്ട പോരാട്ടത്തില്‍ ആദ്യ…

കരോളിന മരിന്‍ ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസില്‍ നിന്ന് പിന്മാറി

സീസണിലെ അവസാന ടൂര്‍ണ്ണമെന്റായ ദുബായ് വേള്‍ഡ് സൂപ്പര്‍ സീരീസില്‍ നിന്ന് സ്പെയിനിന്റെ കരോളിന മരിന്‍ പിന്മാറി. സ്പാനിഷ് ഭാഷയില്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് താരം വിവരം അറിയിച്ചത്. ഇടുപ്പിനേറ്റ പരിക്കാണ് താരത്തെ ടൂര്‍ണ്ണമെന്റില്‍ നിന്ന്…