Browsing Tag

Drogba

മുൻ ചെൽസി താരം ദിദിയർ ദ്രോഗ്ബക്ക് യുവേഫ പ്രസിഡന്റ്‌സ്‌ പുരസ്‌കാരം

ചെൽസി ഇതിഹാസം ദിദിയർ ദ്രോഗ്ബക്ക് 2020ലെ യുവേഫയുടെ പ്രസിഡന്റസ് പുരസ്‌കാരം. കളിക്കളത്തിലും പുറത്തും താരം നടത്തിയ ഇടപെടലുകൾ കണ്ടാണ് യുവേഫ താരത്തിന് അവാർഡ് നൽകിയത്. അടുത്ത വ്യാഴാഴ്ച ജനീവയിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട

ചെൽസി ചരിത്രത്തിൽ ലംപാർഡിനും ദ്രോഗ്ബക്കും ഒപ്പം ഇനി ഹസാർഡും

ചെൽസി ചരിത്രത്തിലെ നിർണായക റെക്കോർഡ് സ്വന്തമാക്കി ഈഡൻ ഹസാർഡ്. ചെൽസിക്ക് വേണ്ടി പ്രീമിയർ ലീഗിൽ 50 ഗോളുകളും 50 അസിസ്റ്റും നേടിയ താരങ്ങളുടെ പട്ടികയിലേക്ക് ഇന്ന് ഹസാർഡും നടന്നു കയറി. ഫുൾഹാമിനെതിരെ ചെൽസിയുടെ വിജയം ഉറപ്പിച്ച ജോർജിഞ്ഞോയുടെ ഗോളിന്…

ദ്രോഗ്ബയുടെ മകൻ ഇനി ഫ്രഞ്ച് ക്ലബിന് വേണ്ടി കളിക്കും

ചെൽസിയുടെ ഇതിഹാസ താരം ദിദിയെ ദ്രോഗ്ബയുടെ മകൻ ഇസാക് ഫ്രഞ്ച് ലീഗ് 1 ക്ലബ്ബായ ഗുയിൻഗാമ്പിന് വേണ്ടി സൈൻ ചെയ്തു. 17 വയസുകാരനായ ഇസാക് ദ്രോഗ്ബ പിതാവിനെ പോലെ തന്നെ സ്‌ട്രൈക്കർ റോളിലാണ് കളിക്കുന്നത്. ചെൽസിയുടെ അക്കാദമി വഴി ഫുട്‌ബോൾ തട്ടി തുടങ്ങിയ…