Browsing Tag

Dominic Sibley

മലന്‍ ടീമിൽ, ഡൊമിനിക് സിബ്ലേയും സാക്ക് ക്രോളിയും പുറത്ത്

ഇന്ത്യയ്ക്കെതിരെ മൂന്നാം ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ ടെസ്റ്റ് സംഘത്തെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ഡൊമിനിക് സിബ്ലേ, സാക്ക് ക്രോളി എന്നിവര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമാകുമ്പോള്‍ ടീമിലേക്ക് ദാവിദ് മലനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം…

ഇംഗ്ലണ്ടിന്റെ ടോപ് ഓര്‍ഡര്‍ മാറണം, ഈ ഫോമിലുള്ള ബേണ്‍സിനെയും സിബ്ലേയെയും കൊണ്ട് ഇനിയും മുന്നോട്ട്…

മൂന്നാം ടെസ്റ്റിന് മുമ്പായി ഇംഗ്ലണ്ട് തങ്ങളുടെ ടോപ് ഓര്‍ഡറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ നായകന്‍ മൈക്കൽ വോൺ. മോശം ഫോമിലുള്ള റോറി ബേൺസിനെയും ഡൊമിനിക്ക് സിബ്ലേയെയും ഏറെക്കാലം ഇങ്ങനെ ചുമന്ന് കൊണ്ട് പോകാനാകില്ലെന്നും അവര്‍ക്ക് പകരം…

ചായയ്ക്ക് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട്

ലോര്‍ഡ്സിൽ രണ്ടാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 23 റൺസ് നേടി ഇംഗ്ലണ്ട്. ഇന്ത്യയുടെ ഇന്നിംഗ്സ് 364 റൺസിൽ അവസാനിപ്പിച്ച ശേഷമാണ് ഇംഗ്ലണ്ടിന്റെ കരുതലോടെയുള്ള തുടക്കം. 11 വീതം റൺസ് നേടിയ ഡൊമിനിക്ക് സിബ്ലേയും…

ഡൊമിനിക് സിബ്ലേ ഒരു ടെസ്റ്റ് താരമായി തനിക്ക് തോന്നിയിട്ടില്ല – മാര്‍ക്ക് വോ

ഡൊമിനിക് സിബ്ലേ ഒരു ടെസ്റ്റ് താരമാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ താരം മാര്‍ക്ക് വോ. താരം എങ്ങനെ ഇംഗ്ലണ്ട് ടീമിൽ എത്തിപ്പെട്ടുവെന്ന് തനിക്ക് തോന്നുന്നില്ലെന്നും വോ പറഞ്ഞു. ഇംഗ്ലണ്ടിനായി 20 ടെസ്റ്റിൽ നിന്ന് 985…

ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്ന് അച്ചടക്കമില്ലായ്മയുണ്ടായി, റോറിയുടെ ഇന്നിംഗ്സ് പ്രശംസനീയം –…

ലോര്‍ഡ്സ് ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ഭാഗത്ത് നിന്ന് അച്ചടക്കമില്ലായ്മയുണ്ടായി എന്ന് പറഞ്ഞ് മുഖ്യ കോച്ച് ക്രിസ് സില്‍വര്‍വുഡ്. മോശം ഷോട്ട് സെലക്ഷനാണ് മത്സരത്തിൽ ഇംഗ്ലണ്ടിന്റെ സാധ്യതകളെ ഇല്ലാതാക്കിയതെന്നും സില്‍വര്‍വുഡ് പറഞ്ഞു. പല സമയങ്ങളിലും…

നൂറാം ടെസ്റ്റില്‍ നൂറടിച്ച് റൂട്ട്, സിബ്ലേയെ അവസാന ഓവറില്‍ പുറത്താക്കി ബുംറ

ചെന്നൈ ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. ഓപ്പണര്‍മാരായ ഡൊമിനിക് സിബ്ലേയും ജോ ബേണ്‍സും മികച്ച തുടക്കം നല്‍കിയെങ്കിലും ലഞ്ചിന് തൊട്ടുമുമ്പ് ബേണ്‍സിനെയും ലോറന്‍സിനെയും നഷ്ടമായ ഇംഗ്ലണ്ടിന് പിന്നീടുള്ള രണ്ട്…

ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് ജോ റൂട്ടും ഡൊമിനിക് സിബ്ലേയും

ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് മികച്ച നിലയില്‍. ആദ്യ സെഷന്റെ അവസാനത്തില്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം സെഷനില്‍ ഇംഗ്ലണ്ട് മികച്ച രീതിയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ നേരിടുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 77 റണ്‍സ് കൂട്ടുകെട്ട് നേടി…

രണ്ടാം ഇന്നിംഗ്സില്‍ സ്പിന്നര്‍മാരുടെ തേരോട്ടം, അനായാസ ജയവുമായി ഇംഗ്ലണ്ട്

ഗോളിലെ രണ്ടാം ടെസ്റ്റില്‍ ചെറിയ ലീഡ് ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്കയോടെ വഴങ്ങേണ്ടി വന്നുവെങ്കിലും ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ ശ്രീലങ്കയെ വെറും 126 റണ്‍സിന് എറിഞ്ഞിട്ടപ്പോള്‍ രണ്ടാം ടെസ്റ്റിലും വിജയം പിടിയിലൊതുക്കി ഇംഗ്ലണ്ട്. എംബുല്‍ദേനിയ…

സാക്ക് ക്രോളിയ്ക്ക് അര്‍ദ്ധ ശതകം, ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റ് നഷ്ടം

പാക്കിസ്ഥാനെതിരെ സൗത്താംപ്ടണിലെ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആദ്യ സെഷനില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടം. ആദ്യ ദിവസത്തെ ലഞ്ചിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇംഗ്ലണ്ട് 91/2 എന്ന നിലയിലാണ്. റോറി ബേണ്‍സിനെ ആദ്യം തന്നെ ഷഹീന്‍ അഫ്രീദി…

സിബ്ലേയില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം – ജോ റൂട്ട്

ടോപ് ഓര്‍ഡറില്‍ ഇംഗ്ലണ്ട് എന്താണോ ഡൊമിനിക് സിബ്ലേയില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അത്തരത്തിലുള്ള പ്രകടനം ആണ് താരം പുറത്തെടുത്തതെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്. ഇംഗ്ലണ്ട് ടോപ് ഓര്‍ഡറില്‍ സിബ്ലേ വലിയ സ്കോര്‍ നേടുമെന്നാണ്…