Tag: Dominic Bess
പന്തിനെയും പുജാരയെയും വീഴ്ത്തി ഡൊമിനിക് ബെസ്സ്, ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ആധിപത്യം
ഋഷഭ് പന്ത് - ചേതേശ്വര്‍ പുജാര കൂട്ടുകെട്ടിന്റെ മികവില്‍ ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയുടെ തിരിച്ചുവരവ് ഉണ്ടാകുമെന്നാണ് കരുതിയതെങ്കിലും പുജാരയെയും പന്തിനെയും പുറത്താക്കി ഡൊമിനിക് ബെസ്സ് മത്സരത്തില്‍ ഇംഗ്ലണ്ടിന് മേല്‍ക്കൈ നേടിക്കൊടുത്തു. മൂന്നാം ദിവസത്തെ...
തിരിച്ചടികള്‍ക്ക് ശേഷം ഇന്ത്യയെ തിരിച്ചുവരവിന്റെ പാതയിലേക്ക് നയിച്ച് പന്ത് – പുജാര സഖ്യം
81 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ചെന്നൈ ടെസ്റ്റില്‍ മൂന്നാം ദിവസത്തെ രണ്ടാം സെഷന് അവസാനിക്കുമ്പോള്‍ ഇന്ത്യ 154/4 എന്ന നിലയില്‍. വിരാട് കോഹ്ലിയും അജിങ്ക്യ രഹാനെയും വേഗത്തില്‍ മടങ്ങിയ ശേഷം...
രണ്ടാം ഇന്നിംഗ്സില്‍ സ്പിന്നര്‍മാരുടെ തേരോട്ടം, അനായാസ ജയവുമായി ഇംഗ്ലണ്ട്
ഗോളിലെ രണ്ടാം ടെസ്റ്റില്‍ ചെറിയ ലീഡ് ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്കയോടെ വഴങ്ങേണ്ടി വന്നുവെങ്കിലും ഇംഗ്ലണ്ട് സ്പിന്നര്‍മാര്‍ ശ്രീലങ്കയെ വെറും 126 റണ്‍സിന് എറിഞ്ഞിട്ടപ്പോള്‍ രണ്ടാം ടെസ്റ്റിലും വിജയം പിടിയിലൊതുക്കി ഇംഗ്ലണ്ട്. എംബുല്‍ദേനിയ ഒമ്പതാമനായി...
ലങ്കയ്ക്ക് നേരിയ ലീഡ് മാത്രം, കൈവശം മൂന്ന് വിക്കറ്റ്
ഗോളില്‍ ഒന്നാം ടെസ്റ്റിന്റെ നാലാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 302/7 എന്ന നിലയില്‍. ഇംഗ്ലണ്ടിന് വെല്ലുവിളിയുയര്‍ത്തുവാനുള്ള സ്കോര്‍ നേടുവാന്‍ ലങ്കയുടെ കൈവശം ആകെ 3 വിക്കറ്റ് മാത്രമാണുള്ളത്.
ഇപ്പോള്‍...
ഗോളില്‍ ലങ്കാദഹനം നടത്തി ഇംഗ്ലണ്ട്, ഡൊമിനിക് ബെസ്സിന് അഞ്ച് വിക്കറ്റ്
ഗോള്‍ ടെസ്റ്റിന്റെ ആദ്യ ദിവസം രണ്ടാം സെഷനില്‍ തന്നെ ഓള്‍ഔട്ട് ആയി ശ്രീലങ്ക. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം 46.1 ഓവറില്‍ 135 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഡൊമിനിക് ബെസ്സും...
യോര്‍ക്ക്ഷയറുമായി നാല് വര്‍ഷത്തെ കരാറിലൊപ്പിട്ട് ഡൊമിനിക് ബെസ്സ്
ഈ സീസണ് അവസാനം സോമര്‍സെറ്റില്‍ നിന്ന് വിട വാങ്ങുന്ന ഇംഗ്ലണ്ട് ടെസ്റ്റ് താരം ഡൊമിനിക് ബെസ്സിന് യോര്‍ക്ക്ഷയറില്‍ പുതിയ കരാര്‍. കൗണ്ടി ക്ലബ്ബുമായി 4 വര്‍ഷത്തെ കരാറാണ് താരം ഒപ്പിടുന്നത്. സോമര്‍സെറ്റിനായി 26...
ഈ സീസണ് അവസാനത്തോടെ ഡൊമിനിക് ബെസ്സ് സോമര്‍സെറ്റ് വിടും
ഇംഗ്ലണ്ട് സ്പിന്നര്‍ ഡൊമിനിക് ബെസ്സ് ഈ സീസണ് അവസാനത്തോടെ സോമര്‍സെറ്റ് ക്ലബ് വിടും. കൗണ്ടിയ്ക്കായി 26 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരം 79 വിക്കറ്റും 757 റണ്‍സും നേടിയിരുന്നു. ഈ പ്രകടനങ്ങളാണ്...
ഇംഗ്ലണ്ട് മൂന്നാം ദിവസത്തെ അവസാന സെഷനില്‍ ക്യാച്ചുകള്‍ കൈവിട്ടതിന് പിന്നില്‍ വെളിച്ചക്കുറവ് വലിയ ഘടകം...
സൗത്താംപ്ടണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം പാക്കിസ്ഥാന്റെ ആദ്യ ഇന്നിംഗ്സ് അവസാനിച്ച ശേഷം ഇംഗ്ലണ്ട് ടീമിനെ ഫോളോ ഓണ്‍ ചെയ്യുവാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വെളിച്ചക്കുറവ് കാരണം മൂന്നാം ദിവസം കളി നേരത്തെ നിര്‍ത്തുവാന്‍ അമ്പയര്‍മാര്‍...
പൊരുതാതെ കീഴടങ്ങി പാക്കിസ്ഥാന്, പരമ്പര സമനിലയില്‍
ലോര്‍ഡ്സിലെ തോല്‍വിയ്ക്ക് ലീഡ്സില്‍ കണക്ക് പറഞ്ഞ് ഇംഗ്ലണ്ട്. ഒരിന്നിംഗ്സിന്റെയും 55 റണ്‍സിന്റെ വിജയം സ്വന്തമാക്കാന്‍ ആതിഥേയര്ക്കായപ്പോള് പരമ്പര സമനിലയില്‍ അവസാനിച്ചു. രണ്ടാം ഇന്നിംഗ്സില്‍ ഇമാം ഉള് ഹക്കിന്റെയും ഉസ്മാന് സലാഹുദ്ദീന്റെയും ചെറുത്ത് നില്പ്...
ഇംഗ്ലണ്ടിനെ മുന്നോട്ട് നയിച്ച് ബെസ്സ്, ലീഡ് 25 റണ്‍സ്
ലീഡ്സില്‍ രണ്ടാം ദിവസം ചായയ്ക്ക് പിരിയുമ്പോള്‍ 25 റണ്‍സിന്റെ ലീഡ് കരസ്ഥമാക്കി ഇംഗ്ലണ്ട്. രണ്ടാം ദിവസത്തെ ആദ്യ സെഷന് മഴ മൂലം പൂര്‍ണ്ണമായി ഉപേക്ഷിച്ച ശേഷം ബാറ്റിംഗ് പുനരാരംഭിച്ച ഇംഗ്ലണ്ടിനു നായകന് ജോ...
ലോര്‍ഡ്സില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്, ഡോമിനിക് ബെസ്സിനു അരങ്ങേറ്റം
പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ടോസ് സ്വന്തമാക്കി ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിനായി ഡോമിനിക് ബെസ്സ് അരങ്ങേറ്റവും അലിസ്റ്റര്‍ കുക്ക് തന്റെ തുടര്‍ച്ചയായ 153ാം ടെസ്റ്റ് മത്സരവും കളിക്കുന്നു എന്ന...