Browsing Tag

District F Division

ജില്ലാ ലീഗ് എഫ്.ഡിവിഷൻ ഫുട്ബോൾ മലപ്പുറം എഫ്.സി ക്ക്  തകർപ്പൻ  വിജയം

കൊണ്ടോട്ടി; അരിമ്പ്രയിൽ നടക്കുന്ന ജില്ലാ ലീഗ് എഫ്. ഡിവിഷൻ ഫുട്ബോൾ ടൂർണ്ണമെന്റിൽ ഇന്നലെ ആദ്യ മത്സരത്തിൽ മലപ്പുറം എഫ്.സി ഒന്നിനെതിരെ മൂന്നു ഗോളിന് പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടിയെ പരാജയപ്പെടുത്തി. മലപ്പുറം എഫ് സിക്കു വേണ്ടി സകാഫും യാസിറും…