Browsing Tag

Discovery Communications

പാക്-ലോക ഇലവന്‍, സംപ്രേക്ഷണാവകാശം സ്വന്തമാക്കി ഡിസ്കവറി കമ്മ്യൂണിക്കേഷന്‍സ്

പാക്കിസ്ഥാനില്‍ 3 ടി20 മത്സരങ്ങള്‍ക്കായി എത്തുന്ന ലോക ഇലന്‍ പര്യടനത്തിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കി ഡിസ്കവറി കമ്മ്യൂണിക്കേഷന്‍സ്. അവരുടെ സ്പോര്‍ട്സ് ചാനലായി ‍ഡിസ്പോര്‍ട്സ് ആവും മൂന്ന് ടി20 മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുക. സെപ്റ്റംബര്‍…