Home Tags Diego Costa

Tag: Diego Costa

ഡിയാഗോ കോസ്റ്റക്ക് ആറ് മാസത്തെ ജയിൽ ശിക്ഷ നൽകണമെന്ന ആവശ്യവുമായി സ്പാനിഷ് അധികൃതർ

അത്ലെറ്റിക്കോ മാഡ്രിഡ് സൂപ്പർ താരം ഡിയാഗോ കോസ്റ്റക്ക് ആറ് മാസത്തെ ജയിൽ ശിക്ഷ നൽകണമെന്ന ആവശ്യവുമായി സ്പാനിഷ് അധികൃതർ. നികുതി വെട്ടിപ്പിൽ കേസിലാണ് ആറ് മാസത്തെ തടവ് താരത്തിന് നൽകണമെന്ന് സ്പാനിഷ് അധികൃതർ...

ഡിയഗോ കോസ്റ്റക്ക് ശസ്ത്രക്രിയ, ഏറെ നാൾ പുറത്തിരിക്കേണ്ടി വരും

അത്ലറ്റികോ മാഡ്രിഡ് സ്‌ട്രൈക്കർ ഡിയേഗോ കോസ്റ്റ ശസ്ത്രക്രിയക്ക് വിധേയനായി. പരിക്കേറ്റ താരത്തിന് ഓപ്പറേഷൻ നടത്തിയതോടെ ചുരുങ്ങിയത് 3 മാസമെങ്കിലും പുറത്ത് ഇരിക്കേണ്ടി വരും. ഇനി ഫെബ്രുവരിയിൽ മാത്രമേ താരത്തിന്റെ സേവനം അത്ലറ്റിക്ക് ലഭിക്കാൻ...

ആരാധകരോടൊത്ത് ഗോൾ ആഘോഷിച്ചു, ചുവപ്പ് വാങ്ങി കോസ്റ്റ പുറത്ത്

ലാ ലീഗയിലെ തിരിച്ചു വരവിൽ ചുവപ്പ് കാർഡ് കണ്ടു കോസ്റ്റ പുറത്ത്. ഇത്തവണ ബ്രസീലിയൻ ബാഡ് ബോയ്ക്ക് വിനയായത് ആരാധകരോടൊത്തുള്ള ആഘോഷമാണ്. ചെൽസിയിൽ നിന്നും തിരിച്ച് അത്ലറ്റിക്കോയിൽ എത്തിയ ശേഷമുള്ള കോസ്റ്റയുടെ ആദ്യ...

തിരിച്ചുവരവ് ആഘോഷമാക്കി ഡിയാഗോ കോസ്റ്റ, അത്ലറ്റിക്കോയ്ക്ക് ജയം

ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഡിയാഗോ കോസ്റ്റ കളത്തിലിറങ്ങിയ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡ് ലെയാടെയെ ഗോൾ മഴയിൽ മുക്കി. കളത്തിലിറങ്ങി അഞ്ചുമിനുട്ടിനുള്ളിൽ സ്‌കോർ ചെയ്ത് ഡിയാഗോ കോസ്റ്റയും തിരിച്ചുവരവ് ഗംഭീരമാക്കി. കോപ്പ ഡെൽ...

അവസാനം കോസ്റ്റ അത്ലറ്റികോ മാഡ്രിഡിൽ തിരിച്ചെത്തി

അവസാനം ഡിയേഗോ കോസ്റ്റയെ അത്ലറ്റികോ മാഡ്രിഡ് ഔദ്യോഗികമായി തങ്ങളുടെ താരമായതായി പ്രഖ്യാപിച്ചു. മുൻ ചെൽസി താരമായ കോസ്റ്റ മാസങ്ങളായി അത്ലറ്റികോ മാഡ്രിഡിന്റെ കൂടെയാണ് പരിശീലനം നടത്തിയതെങ്കിലും അത്ലറ്റികോ മാഡ്രിഡിന് മേൽ ഫിഫ ഏർപ്പെടുത്തിയ ഉപരോധം...

ഇനി കളി ചെൽസിയും കോസ്റ്റയും തമ്മിൽ

ചെൽസി സ്ട്രൈക്കർ ഡിയഗോ കോസ്റ്റയും ചെൽസിയും തമ്മിലുള്ള പോര് വരും ദിവസങ്ങളിൽ തീർത്തും വഷളാവുമെന്ന് വ്യക്തമായി. നിലവിൽ ബ്രസീലിലുള്ള കോസ്റ്റ ഇനി ചെൽസിയിലേക്ക് മടങ്ങില്ല എന്ന് പ്രസ്താവനയിറക്കി. തന്റെ പഴയ തട്ടകമായ അത്ലറ്റികോ...

ഇസ്കോ തിളങ്ങി, സ്പെയിനിനു ജയം

പൊരുതി നിന്ന മാസിഡോണിയയെ 2  - 1 നു തോൽപ്പിച്ച് സ്പെയിൻ ലോകകപ്പ് യോഗ്യതയിൽ ഒന്നാം സ്ഥാനം നിലനിർത്തി.  സ്പെയിനിനു വേണ്ടി ഡേവിഡ് സിൽവയും ഡിയെഗോ കോസ്റ്റയും ഗോൾ നേടിയപ്പോൾ മാസിഡോണിയയുടെ ഗോൾ സ്റ്റെഫാൻ...

കോസ്റ്റ ചെൽസിക്ക് പുറത്തേക്ക്

ചെൽസി സ്‌ട്രൈക്കർ ഡിയഗോ കോസ്റ്റ ഈ ട്രാൻസ്ഫർ സീസണിൽ തന്നെ ക്ലബ്ബ് വിടുമെന്ന് ഉറപ്പായി. താരം തന്നെയാണ് മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ചെൽസി പരിശീലകൻ അന്റോണിയോ കോണ്ടേ തനിക്ക് മെസ്സേജ് അയച്ചുവെന്നും അതിൽ അടുത്ത...

ഡീഗോ കോസ്റ്റ പുറത്തേക്കോ!?

ചെൽസിയുടെ മുൻനിര താരം ഡീഗോ കോസ്റ്റയും കോച് അന്റോണിയോ കൊണ്ടേയും തമ്മിലെ ബന്ധം വഷളാവുന്നു. കഴിഞ്ഞ ട്രെയിനിങ് സെഷനിൽ കോസ്റ്റയുടെ ഫിറ്റ്നസിനെ ചൊല്ലി കൊണ്ടേയും കോസ്റ്റേയും തമ്മിൽ വാക്ക് തർക്കമുണ്ടായി. 13 ഗോളുമായി പ്രീമിയർ...

കോസ്റ്റക്ക് മുന്നറിയിപ്പുമായി ചെൽസി

ഡിയഗോ കോസ്റ്റയും വിവാദങ്ങളും എന്നും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. എതിർ ടീമുമായി ഉടക്കുന്നതിലും അച്ചടക്ക നടപടികൾ നേരിടുന്നതിന്‍റെ പേരിലും വാർത്തകളിൽ ഇടം പിടിക്കാറുള്ള കോസ്റ്റ പക്ഷെ ഇത്തവണ വാർത്തകളിൽ നിറഞ്ഞത് സ്വന്തം കോച്ചുമായുണ്ടായ തർക്കത്തിന്‍റെ...
Advertisement

Recent News