Browsing Tag

Dibaba

2000മീറ്ററിൽ പുതിയ വേഗം കുറിച്ച് എത്യോപിയായുടെ ഡിബാബ

എത്യോപിയായുടെ ജൻസെബെ ഡിബാബ ഏറ്റവും വേഗത്തിൽ 2000 മീറ്റർ പൂർത്തിയാക്കുന്ന വനിതയായി. സ്പെയിനിൽ നടക്കുന്ന ഇന്റർനാഷണൽ ഡി കാറ്റലോണിയ ഇൻഡോർ മീറ്റിങ്ങിൽ ആണ് ഡിബാബ പുതിയ വേഗം കുറിച്ചത്. റൊമാനിയയുടെ ഗബ്രിയേല സാബോ 1998ൽ കുറിച്ച 5:30.53 സെക്കന്‍ഡ്…