Browsing Tag

Di Maria

ഡി മറിയക്ക് മൂന്ന് മത്സരത്തിൽ വിലക്ക് ലഭിക്കും

ഇന്നലെ യുവന്റസും മോൻസയും തമ്മിലുള്ള മത്സരത്തിനിടയിൽ ചുവപ്പ് കാർഡ് കിട്ടിയ അർജന്റീനൻ താരം ഡി മറിയക്ക് മൂന്ന് മത്സരത്തോളം വിലക്ക് കിട്ടും. ഇന്നലെ മോൻസയുടെ താരത്തെ എൽബോ ചെയ്തതിനായിരുന്നു ആദ്യ പകുതിയിൽ ഡിമറിയ ചുവപ്പ് കണ്ട് കളം വിട്ടത്‌. ഡിമറിയ…

യുവന്റസിന് ദുരിതം ഒഴിയുന്നില്ല, അവസാന സ്ഥാനക്കാരോടും പരാജയം, ഡി മറിയക്ക് ചുവപ്പും

യുവന്റസിന് ഈ സീസൺ ദുരിതം ഒഴിഞ്ഞ സമയം ഇല്ല. സെപ്റ്റംബറിൽ ഇതുവരെ വിജയം ഇല്ലാത്ത അലെഗ്രിയുടെ ടീം ഇന്ന് ഒരു മത്സരം കൂടെ പരാജയപ്പെട്ടു. ഇന്ന് സീരി എയിൽ മോൻസയോട് ആണ് യുവന്റസ് പരാജയപ്പെട്ടത്. ഏക ഗോളിനായിരുന്നു പരാജയം. ആദ്യ പകുതിയിൽ ഡി മറിയ ചുവപ്പ്…

ബാഴ്‌സലോണയിൽ ചേരുന്നതിന് അടുത്ത് എത്തിയിരുന്നതായി ഡി മരിയ

ബാഴ്‌സലോണയിൽ ചേരുന്നതിന് അടുത്ത് താൻ എത്തിയിരുന്നതായി വെളിപ്പെടുത്തി പി.എസ്.ജിയുടെ അർജന്റീന താരം ഏഞ്ചൽ ഡി മരിയ. പി.എസ്.ജിയിൽ തന്റെ കരാർ അവസാനിക്കാൻ ഇരുന്ന സമയത്താണ് ബാഴ്‌സലോണയിൽ എത്തുന്നതിന് അടുത്ത് എത്തിയതായി ഡി മരിയ വെളിപ്പെടുത്തിയത്.

“പി.എസ്.ജിയിൽ മെസ്സിയെ സഹ താരമായി ലഭിക്കുന്നത് വലിയ കാര്യം”

പി.എസ്.ജിയിൽ ബാഴ്‌സലോണ സൂപ്പർ താരം ലയണൽ മെസ്സിയെ സഹ താരമായി ലഭിക്കുന്നത് വലിയ കാര്യാമാണെന്ന് പി.എസ്.ജി താരം ഏഞ്ചൽ ഡി മരിയ. നേരത്തെ അർജന്റീനക്ക് വേണ്ടി ഒരുമിച്ച് കളിച്ചിട്ടുള്ള താരങ്ങളാണ് മെസ്സിയും ഡി മരിയയും. ഈ സീസണിന്റെ അവസാനത്തോടെ

തുപ്പൽ പ്രശ്നമാണ്, ഡി മറിയക്ക് വിലക്ക്

പി എസ് ജിക്ക് ഇത് വിലക്ക് കാലമാണ്. നെയ്മറിനും കുർസാവയ്ക്കും പിറകെ ഡി മറിയയും ഇപ്പോൾ വിലക്ക് നേരിടുകയാണ്. മാഴ്സെക്ക് എതിരായ മത്സരത്തിൽ എതിർ താരത്തിനു മേൽ തുപ്പിയതാണ് ഡി മറിയക്ക് വിലക്ക് കിട്ടാൻ കാരണം. താരത്തെ നാലു മത്സരത്തിൽ വിലക്കാൻ ആണ്…

ആരാധകർക്കു നന്ദി പറഞ്ഞ് നീലപ്പടയുടെ ഡി മറിയയും നാട്ടിലേക്ക് പറന്നു

ആൽബർട്ട് - ഡി മറിയ സഖ്യം ഇനി ഈ സീസണിൽ ഇല്ല എന്നത് കഴിഞ്ഞ ദിവസം ആൽബർട്ട് മടങ്ങിയതോടെ ഉറപ്പായിരുന്നു. നീല കുപ്പായത്തിൽ ആൽബർട്ടിനു പിറകെ എപ്പോഴും ഉണ്ടായിരുന്ന ഡി മറിയ നാട്ടിലേക്കുള്ള യാത്രയിലും ആൽബർട്ടിനെ പിന്തുടരുകയാണ്. ആൽബർട്ട് മടങ്ങി രണ്ടാം…

ഡി മറിയ ഹാട്രിക്കിൽ കൊയപ്പയിൽ അൽ മദീന കുതിപ്പ്

കൊയപ്പ മൈതാനത്ത് അൽ ശബാബ് തൃപ്പനച്ചി തോറ്റത് ഒരൊറ്റയാൾ പോരാട്ടത്തിനു മുന്നിലായിരുന്നു. ഡി മറിയ എന്ന മുസാഫിർ എഫ് സി അൽ മദീന ചെർപ്പുള്ളശ്ശേരിയുടെ മുന്നേറ്റത്തിലെ കരുത്ത് കത്തികയറിയ രാത്രിയിൽ അൽ ശബാബ് പ്രതിരോധം തന്നെ തകർന്നു. രണ്ടിനെതിരെ…