Browsing Tag

Dhoni

“വിരാട് കോഹ്‌ലി ധോണിയെ കണ്ട് പഠിക്കണം”

വിമർശനങ്ങളെ നേരിടുന്ന കാര്യത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ കണ്ടു പഠിക്കണമെന്ന് മുൻ ഇന്ത്യൻ താരവും പ്രമുഖ കമെന്റേറ്ററുമായ സഞ്ജയ് മഞ്ചരേക്കർ. വിമർശനങ്ങളെ കൈകാര്യം ചെയ്യുമ്പോൾ വിരാട് കോഹ്‌ലി

“പത്ത് വർഷത്തിനുള്ളിൽ ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലകനാകും”

അടുത്ത പത്ത് വർഷത്തിനുള്ളിൽ ചെന്നൈ സൂപ്പർ കിങ്‌സ് ക്യാപ്റ്റൻകൂടിയായ മഹേന്ദ്ര ധോണി ചെന്നൈ ടീമിന്റെ പരിശീലക സ്ഥാനത്ത് എത്തുമെന്ന് ചെന്നൈ സൂപ്പർ കിങ്‌സ് സി.ഇ.ഓ കാസി വിശ്വനാഥ്. ധോണിയുടെ ജന്മദിനമായ ഇന്ന് സ്റ്റാർ സ്പോർസ്റ്റിൽ നടന്ന ധോണി സ്പെഷ്യൽ…

ധോണിക്ക് ഇന്ന് 39ാ൦ ജന്മദിനം, ആശംസകളുമായി ക്രിക്കറ്റ് ലോകം

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പറും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോണിക്ക് ഇന്ന് 39ാ൦ ജന്മദിനം. ഇന്ത്യക്ക് രണ്ടു തവണ ലോകകപ്പ് കിരീടം നേടിത്തന്ന ക്യാപ്റ്റൻ കൂടിയാണ് റാഞ്ചിക്കാരനായ മഹേന്ദ്ര സിംഗ് ധോണി. 2007ലെ ടി20…

മൂന്ന് കൊല്ലം കൂടി ധോണി ഐ.പി.എൽ കളിക്കുമെന്ന് ലക്ഷ്മൺ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി 2-3 വർഷം കൂടി ഐ.പി.എൽ കളിച്ചതിന് ശേഷം മാത്രമേ വിരമിക്കു എന്ന് മുൻ ഇന്ത്യൻ താരം വി.വി.എസ് ലക്ഷ്മൺ. അടുത്ത 2-3 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി തന്നെയാവും ധോണി കളിക്കുകയെന്നും ലക്ഷ്മൺപറഞ്ഞു.…

ധോണിയോടും ഫ്ലെമിംഗിനോടും എന്നും കടപ്പെട്ടിരിക്കുന്നു : വാട്സൺ

തന്നിൽ വിശ്വാസം അർപ്പിച്ചതിന് തനിക്ക് എല്ലാ കാലത്തും മുൻ ന്യൂസിലാൻഡ് താരം സ്റ്റീഫൻ ഫ്ലെമിംഗിനോടും മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയോടും കടപ്പെട്ടിരിക്കുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഷെയിൻ വാട്സൺ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ…

ധോണി ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന് തോന്നുന്നില്ലെന്ന് ഹർഷ ബോഗ്ലെ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ഇന്ത്യൻ ടീമിൽ തിരിച്ചെത്തുമെന്ന് കരുതില്ലെന്ന് പ്രമുഖ കമന്റേറ്ററായ ഹർഷ ബോഗ്ലെ. ഇന്ത്യൻ പ്രീമിയർ ലീഗ് മാറ്റിവെച്ചതോടെ ധോണി ഇനി ഇന്ത്യൻ ടീമിൽ കളിക്കാൻ സാധ്യത കുറവാണെന്ന് ഹർഷ ബോഗ്ലെ പറഞ്ഞു. ധോണി…

ധോണിയെ ഇന്ത്യൻ ടീമിന് ആവശ്യമുണ്ടെന്ന് സുരേഷ് റെയ്ന

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയെ ഇന്ത്യൻ ടീമിന് ഇപ്പോഴും ആവശ്യമുണ്ടെന്ന് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. എന്നാൽ ഇന്ത്യൻ ടീമിൽ ഉൾപെടുത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയാണെന്നും സുരേഷ് റെയ്ന…

ഇന്ത്യ ധോണിയുടെ പിൻഗാമിയെ കണ്ടെത്തിയെന്ന് ഷൊഹൈബ് അക്തർ

ഇന്ത്യ മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ പിൻഗാമിയെ കണ്ടെത്തിയെന്ന് മുൻ പാകിസ്ഥാൻ താരം ഷൊഹൈബ് അക്തർ. മനീഷ് പാണ്ഡെയെ കാണിച്ചുകൊണ്ടാണ് ഷൊഹൈബ് അക്തർ ഇന്ത്യ അവസാനം ധോണിയുടെ പിൻഗാമിയെ കണ്ടെത്തിയെന്ന് പറഞ്ഞത്. ഓസ്‌ട്രേലിയക്കെതിരായ…

വിരമിക്കൽ ഉടൻ ഇല്ല, 2021ലും ധോണി ഐ.പി.എൽ കളിക്കും

2021ൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിലും മഹേന്ദ്ര സിങ് ധോണി ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമെന്ന് മുൻ ബി.സി.സി.ഐ പ്രസിഡണ്ട് എൻ ശ്രീനിവാസൻ. ധോണി 2021ലും ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിക്കുമെന്നും അടുത്ത വർഷം ധോണി ലേലത്തിൽ…

ജാർഖണ്ഡ് രഞ്ജി ടീമിനൊപ്പം പരിശീലനം ആരംഭിച്ച് ധോണി

ബി.സി.സി.ഐ ധോണിയെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയ ദിവസം തന്നെ ജാർഖണ്ഡ് ടീമിനൊപ്പം പരിശീലനം പുനരാരംഭിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി. ജാർഖണ്ഡ് ടീമിന്റെ നെറ്റ്‌സ് പരിശീലനത്തിനാണ് ധോണി പങ്കെടുത്തത്.…