Browsing Tag

Dheeraj Singh

U-17 ഗോൾകീപ്പർ ധീരജ് സിംഗ് സ്കോട്ടിഷ് ലീഗിലേക്ക്

അണ്ടർ പതിനേഴ് ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച താരമായിരുന്ന ഗോൾ കീപ്പർ ധീരജ് സിംഗ് സ്കോട്ലാന്റിലേക്ക് പറക്കും. സ്കോട്ടിഷ് പ്രീമിയർ ലീഗ് ക്ലബായ മതർവെൽ ആണ് ധീരജിനെ സ്കോട്ട്‌ലൻഡിലേക്ക് ക്ഷണിച്ചിരിക്കുന്നത്. മതർവെലിന്റെ ഓഫർ ധീരജ്…