Home Tags Dhaka Dynamites

Tag: Dhaka Dynamites

ഷാക്കിബ് തന്റെ വിടപറയല്‍ തീരുമാനം നേരത്തെ നേര്‍വഴിയില്‍ അറിയിക്കണമായിരുന്നു

ധാക്ക ഡൈനാമൈറ്റ്സില്‍ നിന്ന് വേറൊരു ഫ്രാഞ്ചൈസിയിലേക്ക് മാറുവാന്‍ ഷാക്കിബ് അല്‍ ഹസന് താല്പര്യമുണ്ടെങ്കില്‍ അത് ടീം മാനേജ്മെന്റിനെ നേരത്തെ അറിയിക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ട് ധാക്ക ഡൈനാമൈറ്റ്സ് സിഇഒ ഒബൈദ് നിസാം. താരം രംഗ്പൂര്‍ റൈഡേഴ്സിലേക്ക്...

ഓയിന്‍ മോര്‍ഗന്‍ ധാക്ക ഡൈനാമൈറ്റ്സിന് വേണ്ടി കളിക്കാനെത്തുന്നു

ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാവ് നായകന്‍ കൂടിയായ ഓയിന്‍ മോര്‍ഗന്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലേക്ക് എത്തുന്നു. ധാക്ക ഡൈനാമൈറ്റ്സിന് വേണ്ടിയാണ് പുതിയ സീസണില്‍ താരം കളിക്കുക. പരിമിത ഓവര്‍ ക്രിക്കറ്റിലും പൊതുവേ ടി20യിലുമുള്ള ഓയിന്‍...

ധാക്ക ഫൈനലിലെത്തിച്ച് ആന്‍ഡ്രേ റസ്സല്‍ വെടിക്കെട്ട്, രംഗ്പൂര്‍ റൈഡേഴ്സിനെതിരെ 5 വിക്കറ്റ് ജയം

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ രണ്ടാം ക്വാളിഫയറില്‍ വിജയം കരസ്ഥമാക്കി ധാക്ക ഡൈനാമൈറ്റ്സ്. ജയത്തോടെ ടൂര്‍ണ്ണമെന്റിന്റെ ഫൈനലിലേക്ക് ധാക്ക യോഗ്യത നേടി. ധാക്കയ്ക്ക് ഫൈനലിലെ എതിരാളികള്‍ കോമില്ല വിക്ടോറിയന്‍സ് ആണ്. 142 റണ്‍സിനു രംഗ്പൂര്‍...

നരൈന്റെ മികവില്‍ ധാക്കയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം

സുനില്‍ നരൈന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തില്‍ ധാക്ക ഡൈനാമൈറ്റ്സിനു വിജയം. ചിറ്റഗോംഗ് വൈക്കിംഗ്സിനെതിരെ 6 വിക്കറ്റിന്റെ വിജയമാണ് ധാക്ക സ്വന്തമാക്കിയത്. മാന്‍ ഓഫ് ദി മാച്ചായ സുനില്‍ നരൈന്‍ 4 വിക്കറ്റും 31...

ധാക്കയ്ക്ക് ജയമില്ല, ചിറ്റഗോംഗിനോടും തോല്‍വി

തുടര്‍ച്ചയായ നാലാം തോല്‍വി ഏറ്റുവാങ്ങി ധാക്ക ഡൈനാമൈറ്റ്സ്. ടൂര്‍ണ്ണമെന്റില്‍ നാല് മത്സരങ്ങളില്‍ വിജയിച്ച് തുടങ്ങിയ ധാക്ക പിന്നീട് തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ഇപ്പോള്‍ ഏറ്റുവാങ്ങുന്നത്. ഇന്നലെ ചിറ്റഗോംഗ് വൈക്കിംഗ്സിനോട് 11 റണ്‍സിനാണ് ടീം...

ഡിവില്ലിയേഴ്സിനു ശതകം, 85 റണ്‍സ് നേടി അലക്സ് ഹെയില്‍സ്, 5/2 എന്ന നിലയില്‍ നിന്ന്...

എബി ഡി വില്ലിയേഴ്സും അലക്സ് ഹെയില്‍സും ധാക്ക ഡൈനാമൈറ്റ്സ് ബൗളര്‍മാരെ യഥേഷ്ടം അതിര്‍ത്തി കടത്തിയപ്പോള്‍ രംഗ്പൂര്‍ റൈഡേഴ്സിനു 8 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ധാക്ക നേടിയ 186/6 എന്ന സ്കോ‍ര്‍...

താരമായി തിസാര, ധാക്കയെ വീഴ്ത്തി കോമില്ല വിക്ടോറിയന്‍സ്

തുടര്‍ തോല്‍വികളേറ്റു വാങ്ങി ധാക്ക ഡൈനാമൈറ്റ്സ്. ആദ്യ നാല് മത്സരങ്ങളില്‍ നാലും വിജയിച്ച ശേഷം അടുത്ത നാലില്‍ മൂന്ന് മത്സരങ്ങളിലും ധോക്ക തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. കോമില്ല വിക്ടോറിയന്‍സ് ആണ് ഏറ്റവും പുതുതായി ധാക്കയെ...

ഫിനിഷര്‍ ഫ്രൈലിങ്ക്, അവസാന ഓവറില്‍ 16 റണ്‍സ് അടിച്ചെടുത്ത് ചിറ്റഗോംഗ് വൈക്കിംഗ്സ്

അവസാന ഓവറില്‍ കളി കൈവിട്ട് ധാക്ക ഡൈനാമൈറ്റ്സ്. ജയിക്കുവാന്‍ 16 റണ്‍സ് ആറ് പന്തില്‍ നിന്ന് നേടേണ്ടിയിരുന്ന ചിറ്റഗോംഗ് വൈക്കിംഗ്സിനെ മൂന്ന് സിക്സുകളടക്കം അടിച്ച് ഒരു പന്ത് അവശേഷിക്കെയാണ് ഫ്രൈലിങ്ക് വിജയത്തിലേക്ക് നയിച്ചത്....

വിജയ വഴിയിലേക്ക് തിരികെ എത്തി ധാക്ക ഡൈനാമൈറ്റ്സ്

ഷാക്കിബ് അല്‍ ഹസന്റെയും ആന്‍ഡ്രേ റസ്സലിന്റെയും മികവില്‍ സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ വിജയം കുറിച്ച് ധാക്ക ഡൈനാമൈറ്റ്സ്. കഴിഞ്ഞ മത്സരത്തില്‍ ടൂര്‍ണ്ണമെന്റിലെ ആദ്യ പരാജയം ഏറ്റുവാങ്ങിയ ശേഷം ശക്തമായ തിരിച്ചുവരവാണ് മത്സരത്തില്‍ സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ...

ധാക്കയുടെ പാളം തെറ്റിച്ച് കിംഗ്സ്, ടീമിനു ആദ്യ പരാജയം

ധാക്ക ഡൈനാമൈറ്റ്സിനു ആദ്യ പരാജയം നല്‍കി രാജ്ഷാഹി കിംഗ്സ്. ഇന്നലെ നടന്ന രണ്ട് മത്സരങ്ങളില്‍ ആദ്യത്തേതില്‍ ധാക്ക ഡൈനാമൈറ്റ്സിനെതിരെ 20 റണ്‍സിന്റെ വിജയമാണ് രാജ്ഷാഹി കംഗ്സ് നേടിയത്. ആദ്യ പരാജയം ഏറ്റുവാങ്ങിയെങ്കിലും പോയിന്റ്...

ഫോം കണ്ടെത്താനാകാതെ ഡേവിഡ് വാര്‍ണര്‍, നിക്കോളസ് പൂരന്റെ വെടിക്കെട്ടിനെ അതിജീവിച്ച് വിജയം തുടര്‍ന്ന് ഡൈനാമൈറ്റസ്

ത്രില്ലര്‍ വിജയത്തിനു ശേഷം അനായാസ ജയവുമായി ധാക്ക ഡൈനാമൈറ്റ്സ്. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ 32 റണ്‍സിനാണ് ഡൈനാമൈറ്റ്സ് സില്‍ഹെറ്റ് സിക്സേര്‍സിനെതിരെ വിജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ധാക്ക 173/7 എന്ന...

അരങ്ങേറ്റത്തില്‍ ഹാട്രിക്കുമായി അലിസ് ഇസ്ലാം, 2 റണ്‍സ് ജയം സ്വന്തമാക്കി ധാക്ക ഡൈനാമൈറ്റ്സ്

ആവേശപ്പോരാട്ടത്തില്‍ രംഗ്പൂര്‍ റൈഡേഴ്സിന്റെ കനത്ത വെല്ലുവിളിയെ അതിജീവിച്ച് ധാക്ക ഡൈനാമൈറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച അലിസ് ഇസ്ലാമിന്റെ ഹാട്രിക്ക് നേട്ടമാണ് മത്സരം രംഗ്പൂര്‍ റൈഡേഴ്സില്‍ നിന്ന് തട്ടിയെടുത്തത്. മുഹമ്മദ് മിഥുന്‍,...

വലിയ വിജയം നേടി ധാക്ക ഡൈനാമൈറ്റ്സ്, ഹസ്രത്തുള്ള സാസായി കളിയിലെ താരം

തന്റെ മിന്നും ഫോം തുടര്‍ന്ന ഹസ്രത്തുള്ള സാസായിയുടെ മികവില്‍ വീണ്ടുമൊരു ജയം സ്വന്തമാക്കി ധാക്ക ഡൈനാമൈറ്റ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 105 റണ്‍സിന്റെ ജയമാണ് ഖുല്‍ന ടൈറ്റന്‍സിനെതിരെ ധാക്ക സ്വന്തമാക്കിയത്. ആദ്യം...

വെടിക്കെട്ട് തുടക്കവുമായി ഹസ്രത്തുള്ള സാസായി, ധാക്ക ഡൈനാമൈറ്റ്സിനു ആധികാരിക ജയം

രാജ്ഷാഹി കിംഗ്സിനെ തറപ്പറ്റിച്ച് ധാക്ക ഡൈനാമൈറ്റ്സ്. ഇന്നലെ ടൂര്‍ണ്ണമെന്റിന്റെ രണ്ടാം മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ധാക്ക 189/5 എന്ന മികച്ച സ്കോര്‍ 20 ഓവറില്‍ നിന്ന് നേടുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ സുനില്‍...

ഗെയില്‍ കരുത്തില്‍ കിരീടം നേടി രംഗ്പൂര്‍ റൈഡേഴ്സ്

ക്രിസ് ഗെയിലിന്റെ ക്യാച്ച് കൈവിട്ട ധാക്ക ഡൈനാമൈറ്റ്സ് നായകന്‍ ഷാകിബ് അല്‍ ഹസന്‍ വിട്ടു കളഞ്ഞത് ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് കിരീടം തന്നെയായിരുന്നു. രംഗ്പൂരിന്റെ 206 റണ്‍സ് പിന്തുടര്‍ന്ന ധാക്ക ഡൈനാമൈറ്റ്സ് 149...
Advertisement

Recent News