Browsing Tag

Devon Smith

ഇന്ത്യന്‍ ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഡെവണ്‍ സ്മിത്തിനെ ഒഴിവാക്കി വിന്‍ഡീസ്

ഇന്ത്യയ്ക്കെതിരെ ഒക്ടോബറില്‍ ആരംഭിക്കുന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലേക്കുള്ള ടീമില്‍ നിന്ന് ഡെവണ്‍ സ്മിത്തിനെ ഒഴിവാക്കി വിന്‍ഡീസ്. 15 അംഗ സ്ക്വാഡിലേക്ക് സ്മിത്തിനു പകരം സുനില്‍ അംബ്രിസ് തിരികെ മടങ്ങിയെത്തുന്നു. മടങ്ങി വരവില്‍…

വിന്‍ഡീസിനെ മുന്നോട്ട് നയിച്ച് ബ്രാത്‍വൈറ്റ്, ടീം മികച്ച നിലയില്‍

ആന്റിഗ്വ ടെസ്റ്റില്‍ വിന്‍ഡീസ് കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുന്നു. ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയര്‍ തങ്ങളുടെ ഒന്നാം ഇന്നിംഗ്സില്‍ 201/2 എന്ന നിലയിലാണ്. 68 ഓവറുകള്‍ നേരിട്ട വിന്‍ഡീസിനു വേണ്ടി 88 റണ്‍സുമായി പുറത്താകാതെ…

300 റണ്‍സിനു പുറത്തായി വിന്‍ഡീസ്, ലങ്കയ്ക്ക് ഒരു വിക്കറ്റ് നഷ്ടം

ആദ്യ ഇന്നിംഗ്സില്‍ 300 റണ്‍സിനു ആതിഥേയരായ വിന്‍ഡീസിനെ പുറത്താക്കിയ ശ്രീലങ്ക മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ 34/1 എന്ന നിലയില്‍. വിന്‍ഡീസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡിനു 13 റണ്‍സ് പിന്നിലായാണ് ശ്രീലങ്കയിപ്പോള്‍. 20 റണ്‍സ് നേടിയ…

രണ്ടാം ദിവസം മഴ വില്ലനായി എത്തി, എറിയാനായത് 42.3 ഓവറുകള്‍ മാത്രം

സെയിന്റ് ലൂസിയ ടെസ്റ്റിന്റെ രണ്ടാം ദിവസം കളിയുടെ ഭൂരിഭാഗവും തടസ്സപ്പെടുത്തി മഴ. ആദ്യ സെഷനു ശേഷം എത്തിയ മഴ പല സമയങ്ങളിലായി തടസ്സമായി എത്തിയപ്പോള്‍ ശ്രീലങ്കയുടെ 253 റണ്‍സ് ഒന്നാം ഇന്നിംഗ്സ് സ്കോര്‍ മറികടക്കുവാനുള്ള ശ്രമവുമായി എത്തിയ വിന്‍ഡീസ്…

ലഞ്ചിനു രണ്ടോവര്‍ മുമ്പ് പുറത്തായി ക്രെയിഗ് ബ്രാത്‍വൈറ്റ്

സെയിന്റ് ലൂസിയ ടെസ്റ്റില്‍ ആദ്യ സെഷനില്‍ ഒരു വിക്കറ്റ് നഷ്ടമായി വിന്‍ഡീസ്. 2/0 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ആതിഥേയര്‍ 25 ഓവറില്‍ നിന്ന് 63 റണ്‍സ് കൂടി നേടുകയായിരുന്നു. ലഞ്ചിനു രണ്ട് ഓവര്‍ ശേഷിക്കെയാണ് ബ്രാ‍ത്‍വൈറ്റിന്റെ…

ഡെവണ്‍ സ്മിത്ത് വിന്‍ഡീസ് ടെസ്റ്റ് ടീമില്‍

ശ്രീലങ്കയ്ക്കെതിരെയുള്ള ടെസ്റ്റ് ടീമിലേക്ക് തിരികെയെത്തി വിന്‍ഡീസ് താരം ഡെവണ്‍ സ്മിത്ത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം തിരികെ ടീമിലെത്തുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയിലേക്ക് 13 അംഗ ടീമിനെയാണ് വിന്‍ഡീസ്…