Browsing Tag

Deschamps

ഫ്രാൻസ് പരിശീലകനായുള്ള കരാർ നീട്ടുമെന്ന സൂചന നൽകി ദെഷാംപ്‌സ്

ഫ്രാൻസ് പരിശീലകനായി താൻ വീണ്ടും തുടരുമെന്ന സൂചന നൽകി ഫ്രാൻസ് ഫുട്ബോൾ ടീം പരിശീലകൻ ദെഷാംപ്‌സ്. 2022ലെ ഖത്തർ ലോകകപ്പ് വരെയാണ് നിലവിൽ ദെഷാംപ്‌സിന് ഫ്രാൻസ് പരിശീലകനായി കരാർ ഉള്ളത്. എന്നാൽ ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ പ്രസിഡണ്ട്