Browsing Tag

Denis Suarez

കോപ്പ ഡെൽ റേയിൽ ബാഴ്സലോണ സെമിയിൽ

കോപ്പ ഡെൽ റേയിൽ റയൽ സോസിദാഡിനെ 5-2 നു തകർത്താണ് ബാഴ്സലോണ കോപ്പ ഡെൽ റെ സെമി ഫൈനലിൽ കടന്നത്. ആദ്യ പാദത്തിൽ 1-0 ത്തിനു ജയം കണ്ട ബാഴ്സ മികച്ച ഫോമിലുള്ള സോസിദാഡിനെതിരെ ശക്തമായ ടീമിനെ തന്നെയാണ് അണിനിരത്തിയത്. കഴിഞ്ഞ മത്സരങ്ങളിൽ ഫോമിലേക്കുയർന്ന…