Home Tags Delhi Dynamos FC

Tag: Delhi Dynamos FC

ഡല്‍ഹിയില്‍ ആവേശകരമായ ആദ്യ പകുതിയില്‍ ഗോളില്ല

ഐഎസ്എല്‍ 2018-19 സീസണിലെ 23ാം മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഗോള്‍ രഹിതമായ സമനിലയില്‍ പിരിഞ്ഞ് ഡല്‍ഹി ഡൈനാമോസും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും. മത്സരത്തിന്റെ ആദ്യ പകുതിയില്‍ മികവ് പുലര്‍ത്തിയത് നോര്‍ത്ത് ഈസ്റ്റ്...

മുംബൈ സ്വപ്നം തകർത്ത് ഡെൽഹി ഡൈനാമോസ്

ഡെൽഹി ഡൈനാമോസിന് ഈ ഐ എസ് എല്ലിൽ ഒരു സ്വപ്നവും ബാക്കിയില്ല‌ പക്ഷെ ഇപ്പോ ഡെൽഹിയുടെ പണി ബാക്കിയുള്ള ഐ എസ് എൽ ടീമുകളുടെ സ്വപ്നം തകർക്കലാണ്. ഇന്ന് മുംബൈയുടെ ഐ എസ്...

ഐ എസ് എല്ലിൽ ഇന്ന് ഡൽഹി ഡൈനാമോസ് – മുംബൈ സിറ്റി പോരാട്ടം

ഐ എസ് എല്ലിൽ ഇന്ന് സെമി സാധ്യത ലക്ഷ്യമാക്കി മുംബൈ - ഡൽഹി ഡൈനാമോസിനെ നേരിടും. ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.  കഴിഞ്ഞ രണ്ടു മത്സരങ്ങളും ജയിച്ച മുംബൈ സിറ്റി...

ഡൽഹിയിലെ തോൽവിക്ക് പകരം വീട്ടാൻ ഡൽഹി ഡൈനാമോസ് ഇന്ന് ഗോവയിൽ

സെമി സാധ്യതയിൽ പിറകിലായി എഫ് സി ഗോവ ഇന്ന് ലീഗിൽ അവസാന സ്ഥാനത്തുള്ള ഡൽഹി ഡൈനാമോസിനെ നേരിടും. ഗോവയിലെ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ലീഗിന്റെ തുടക്കത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച...

ഡൽഹിയെ സമനിലയിൽ പിടിച്ച് ചെന്നൈയിൻ

അവസാന മിനിറ്റുകളിൽ മാലിസൺ നേടിയ ഗോളിൽ സമനില പിടിച്ച് ചെന്നൈയിൻ എഫ്.സി. അവസാന സ്ഥാനത്തുള്ള ഡൽഹി ഡൈനാമോസിനെയാണ് ചെന്നൈയിൻ 1 -1ന് സമനിലയിൽ പിടിച്ചത്. കലു ഉച്ചേയുടെ പെനാൽറ്റി ഗോളിൽ ലീഡ് നേടിയ...

രണ്ടാം സ്ഥാനം ലക്‌ഷ്യംവെച്ച് ചെന്നൈയിൻ ഡൽഹിയിൽ

അവസാന സ്ഥാനക്കാരായ ഡൽഹി ഡൈനാമോസ് ഇന്ന് രണ്ടാം സ്ഥാനം ലക്‌ഷ്യം വെച്ചിറങ്ങുന്ന ചെന്നൈയിൻ എഫ്.സിയെ നേരിടും. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ്.സിയോട് കനത്ത തോൽവിയേറ്റുവാങ്ങിയാണ് ചെന്നൈയിൻ ഡൽഹിയിലെത്തിയത്. അതെ സമയം രണ്ടാഴ്ചത്തെ ദീർഘമായ...

ഗോള്‍ മഴയോടെ ഗോവ, പോയിന്റ് ടേബിളില്‍ ഒന്നാമത്

തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി ഗോവ ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക്. 12 പോയിന്റ് നേടിയ എഫ് സി ഗോവ പോയിന്റ് പട്ടികയില്‍ ബെംഗളൂരു എഫ് സിയ്ക്കൊപ്പമാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഒന്നാം...

ആൽബിനോ ഗോമസ് ഡെൽഹിയിൽ

ഡ്രാഫ്റ്റിൽ ഏറ്റവും കൂടുതൽ ടീമുകൾ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച ഗോൾ കീപ്പറിനെ അവസാനം ഡെൽഹി സ്വന്തമാക്കി. ഐസോളിനെ ചാമ്പ്യന്മാരാക്കുന്നതിൽ അതി പ്രധാനമായി നിന്ന ഗ്ലോവാണ് ഇപ്പോൾ ക്ലബിൽ എത്തിയിരിക്കുന്നത്. 50 ലക്ഷമായിരുന്നു ആൽബിനോ ഗോമസിന്റെ...

ഡൽഹി ഡൈനാമോസിനെ മിഗ്വേൽ എയ്ഞ്ചൽ പോർച്ചുഗൽ പരിശീലിപ്പിക്കും

ഐഎസ്എല്ലിലെ ഡൽഹി ഡൈനാമോസിന് പുതിയ കോച്ച്, മുൻ റയൽ മാഡ്രിഡ് കളിക്കാരനും റയൽ മാഡ്രിഡ് ബി,സി ടീമുകളുടെ മാനേജരുമായിരുന്ന മിഗ്വേൽ എയ്ഞ്ചൽ പോർച്ചുഗലിനെയാണ് ഡൽഹി ഡൈനാമോസ് പുതിയ കോച്ചായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇറ്റാലിയൻ ലെജൻഡ്...

ആവേശപ്പോരാട്ടത്തിനൊടുവില്‍ മഞ്ഞപ്പട ഫൈനലില്‍

കേരളത്തിനെതിരെയുള്ള രണ്ടാം പാദ സെമി മത്സരത്തില്‍ 2-1 നു ഡല്‍ഹി ജയം സ്വന്തമാക്കിയെങ്കിലും, ആദ്യ പാദ സെമിയിൽ കേരളം നേടിയ 1-0 വിജയത്തിന്റെ ബലത്തിൽ അഗ്രഗേറ്റില്‍ 2-2 നുഅവസാനിച്ച മത്സരം പെനാള്‍ട്ടി...

ബ്ലാസ്റ്റേഴ്സിനെ മറികടക്കാന്‍ ഡല്‍ഹി

ആദ്യപാദ സെമിയിലേറ്റ പരാജയത്തെ മറികടന്നു ഫൈനലില്‍ എത്താന്‍ ഡല്‍ഹി ഇന്ന് കേരളത്തെ നേരിടുന്നു. 1-0 നു പിന്നിലാണെങ്കിലും ബുധനാഴ്ച ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ഈ മത്സരത്തില്‍ ഹോം മാച്ച് ആനുകൂല്യം...

ബെല്‍ഫോര്‍ട് ഗോളില്‍ കേരളത്തിനു മുന്‍തൂക്കം

കൊച്ചിയില്‍ നടന്ന ആദ്യ പാദ സെമിയില്‍ ഡല്‍ഹി ഡൈനാമോസിനെ ഏക ഗോളിനു തോല്പിച്ച് കേരളത്തിനു മുന്‍തൂക്കം. രണ്ടാം പാദ മത്സരത്തില്‍ സമനില നേടിയാല്‍ കേരളം ഫൈനലില്‍ പ്രവേശിക്കും. 65ാം മിനുട്ടില്‍ കെര്‍വെന്‍സ് ബെല്‍ഫോര്‍ടാണ്...

ഒന്നാം സ്ഥാനം മുംബൈയ്ക്ക്

ഡല്‍ഹിയ്ക്കെതിരെയുള്ള അവസാന മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചപ്പോള്‍ 23 പോയിന്റുകളുള്ള മുംബൈ സിറ്റി എഫ്സി ലീഗിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 21 പോയിന്റുള്ള ഡല്‍ഹി ഡൈനാമോസാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്. സുനില്‍ ഛേത്രിക്ക് വിശ്രമം...

ഡല്‍ഹി കീഴടക്കി ഹൈലാന്‍ഡേഴ്സ്, അങ്കത്തിനായി കൊച്ചിയിലേക്ക്

ജയിക്കേണ്ടത് രണ്ട് മത്സരങ്ങള്‍ അതില്‍ ആദ്യ കടമ്പ അവര്‍ ഇന്ന് കടന്നു. ഡല്‍ഹിയെ 2-1 നു തകര്‍ത്ത് തങ്ങളുടെ സെമി പ്രതീക്ഷ നിലനിര്‍ത്തിയിരിക്കുകയാണ്. ഹീറോ ഐഎസ്എല്‍ സീസണ്‍ 3 ലെ അവസാന മത്സരത്തില്‍...

മരണപോരാട്ടത്തിനു നോർത്ത് ഈസ്റ്റ് ഇന്ന് ഡൽഹിക്കെതിരെ

വിജയത്തിൽ കുറഞ്ഞ എന്തും തുടർച്ചയായ മൂന്നാം സീസണിലും സെമി ഫൈനൽ കാണാതെ പുറത്താകും എന്നതിനാൽ ജയിക്കാനായി മാത്രമാവും ഇന്ന് നോർത്ത് ഈസ്റ്റ് ഡൽഹിക്കെതിരെ ഇറങ്ങുക. ഇന്ന് നോർത്ത് ഈസ്റ്റ് സമനിലയോ പരാജയമോ വഴങ്ങിയാൽ...
Advertisement

Recent News