Browsing Tag

Dele Alli

ഡെലെ അലി ഇനി തുർക്കിയിൽ

എവർട്ടൺ താരമായ ഡെലെ അല്ലിയെ ൽ തുർക്കി ക്ലബായ ബെസിക്താസ് സൈൻ ചെയ്തു. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. ഒരു വർഷം നീണ്ട ലോൺ കരാറിൽ ആണ് ഡെലെ എവർട്ടൺ വിട്ട് പോകുന്നത്. സീസൺ അവസാനിച്ചാൽ 8 മില്യൺ യൂറോ നൽകി ബെസികാസിന് താരത്തെ സ്ഥിര…

ഡെലെ അലി എവർട്ടൺ വിട്ട് തുർക്കിയിലേക്ക്

എവർട്ടൺ താരമായ ഡെലെ അല്ലിയെ സൈൻ ചെയ്യാൻ തുർക്കി ക്ലബായ ബെസിക്താസ് ശ്രമിക്കുന്നു. കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് ഡെലെ അലി എവർട്ടണിൽ ചേർന്നത്. ഡെലെ അലിക്ക് പക്ഷേ എവർട്ടണിൽ വലിയ പ്രകടനങ്ങൾ ഒന്നും നടത്താൻ ഇതുവരെ ആയിരുന്നില്ല. അതുകൊണ്ട് തന്നെ…

പി എഫ് എ അവാർഡ് : കാന്റെ മികച്ച താരം, അലി യുവതാരം

ഇംഗ്ലീഷ് പ്രീമിയർ ലീഗ് കളിക്കാരുടെ കൂട്ടായ്മയായ പ്രൊഫെഷണൽ ഫുട്ബോൾ പ്ലെയേഴ്‌സ് അസോസിയേഷന്റെ ഇത്തവണത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. ഈ സീസണിലെ മികച്ച കളിക്കാരനായി ചെൽസിയുടെ മധ്യനിര താരം എൻഗോലോ കാന്റെയും , മികച്ച യുവ താരമായി ടോട്ടൻഹാം…