Browsing Tag

day night test

പിങ്ക് ബോള്‍ ടെസ്റ്റില്‍ സ്പിന്നര്‍മാര്‍ക്കും പ്രാമുഖ്യം ഉണ്ടാകുമെന്ന് വെട്ടോറി

ഈഡന്‍ ഗാര്‍ഡന്‍സില്‍ നവംബര്‍ 22ന് ആരംഭിക്കുന്ന ചരിത്രപരമാ ഡേ നൈറ്റ് ടെസ്റ്റില്‍ പേസര്‍മാര്‍ക്കാവും മേല്‍ക്കൈ എങ്കിലും സ്പിന്നര്‍മാര്‍ക്കും പ്രാധാന്യം ഉണ്ടാകുമെന്ന് പറഞ്ഞ് ബംഗ്ലാദേശ് സ്പിന്‍ ബൗളിംഗ് കോച്ച് ഡാനിയേല്‍ വെട്ടോറി.…

ഡേ നൈറ്റ് ടെസ്റ്റ് വേണ്ടെന്ന് അറിയിച്ച് ബംഗ്ലാദേശ്

ന്യൂസിലാണ്ട് ടെസ്റ്റ് പരമ്പരയില്‍ തങ്ങള്‍ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുവാന്‍ തയ്യാറല്ലെന്ന് അറിയിച്ച് ബംഗ്ലാദേശ്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനു താല്പര്യമുണ്ടായിരുന്നുവെങ്കിലും കളിക്കാരുടെയും ടീം മാനേജ്മെന്റിന്റെയും സമ്മര്‍ദ്ദത്തിനു വഴങ്ങി…

പരാജയ ഭീതിയാകാം ഇന്ത്യയെ ഡേ നൈറ്റ് ടെസ്റ്റില്‍ നിന്ന് വിട്ട് നില്‍ക്കുവാന്‍ പ്രേരിപ്പിക്കുന്നത്

2019ല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുകള്‍ ആരംഭിക്കുമ്പോള്‍ ആതിഥേയര്‍ക്ക് സന്ദര്‍ശകരുടെ അനുമതിയില്ലെങ്കിലും ഡേ-നൈറ്റ് ടെസ്റ്റുകള്‍ ക്രമീകരിക്കുവാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്ന് അഭിപ്രായപ്പെട്ട് ജെയിംസ് സത്തര്‍ലാണ്ട്. ഇന്ത്യ അഡിലെയിഡില്‍ ഈ…

പൂര്‍ണ്ണ തയ്യാറെടുപ്പില്ലാതെ ഡേ നൈറ്റ് ടെസ്റ്റിനു ഇന്ത്യ തയ്യാറല്ല

ഒക്ടോബറില്‍ ഇന്ത്യന്‍ മണ്ണില്‍ വിന്‍ഡീസിനെതിരെ ആദ്യ ഡേ നൈറ്റ് ടെസ്റ്റ് അരങ്ങേറുമെന്ന വാര്‍ത്തകള്‍ക്കിടെ ബിസിസിഐയുടെ തീരുമാനത്തിനെതിരെ അഭിപ്രായവുമായി ഇന്ത്യന്‍ ടീം. ഇന്ത്യന്‍ നായകന്‍ കോഹ്‍ലിയും മറ്റു ടീമംഗങ്ങള്‍ക്കും ബിസിസിഐയുടെ ഈ നടപടി…

ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റിനു സമ്മതം മൂളുമെന്ന് വിശ്വസിക്കുന്നു: ക്രിക്കറ്റ് ഓസ്ട്രേലിയ

അടുത്ത വര്‍ഷം ഓസ്ട്രേലിയന്‍ പര്യടനത്തിനെത്തുന്ന ഇന്ത്യന്‍ ടീമിനെ ഡേ നൈറ്റ് ടെസ്റ്റ് കളിക്കുവാന്‍ സമ്മതിപ്പിക്കുവാനാകുമെന്ന് വിശ്വസിക്കുന്നുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ. പല രാജ്യങ്ങളും പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുവാന്‍ സന്നദ്ധത…

അഡിലെയിഡില്‍ സ്പിന്നിനു മുന്‍തൂക്കമുണ്ടാകുമെന്ന് ക്യുറേറ്റര്‍

അഡിലെയിഡ് ടെസ്റ്റില്‍ സ്പിന്നിനും സുപ്രധാന റോള്‍ ഉണ്ടാകുമെന്ന് അറിയിച്ച് അഡിലെയിഡ് ഓവല്‍ ഹെഡ് ക്യുറേറ്റര്‍. ഡാമിയന്‍ ഹൗ ആണ് ഡേ നൈറ്റ് ടെസ്റ്റില്‍ സ്പിന്നിന് സുപ്രധാനമായ പങ്കു വഹിക്കാനാകുമെന്ന് അഭിപ്രായപ്പെട്ടത്. ശനിയാഴ്ച ഡിസംബര്‍ 2നാണ്…

അഡിലെയിഡിനു ബ്രിസ്ബെയിനും പിന്നാലെ പെര്‍ത്തിലും ഡേ നൈറ്റ് ടെസ്റ്റോ?

പുതിയ സ്റ്റേഡിയം വന്ന ശേഷം പെര്‍ത്തില്‍ ഡേ നൈറ്റ് ടെസ്റ്റിനു അവസരം ലഭിക്കുമെന്ന് സൂചന നല്‍കി ക്രിക്കറ്റ് ഓസ്ട്രേലിയ ചീഫ് ജെയിംസ് സതര്‍ലണ്ട്. വാക്കയില്‍ ലൈറ്റ് ടവറുകളുടെ നിഴലായിരുന്നു ഡേ നൈറ്റ് മത്സരങ്ങള്‍ നടത്തുവാന്‍ പ്രധാന പശ്നമെങ്കില്‍…

ദുബായ് തങ്ങളുടെ രണ്ടാം ഡേ നൈറ്റ് ടെസ്റ്റിനായി ഒരുങ്ങുന്നു

പാക്കിസ്ഥാന്‍ ശ്രീലങ്ക പരമ്പരയ്ക്കിടെ രണ്ടാം ടെസ്റ്റ് ഡേ നൈറ്റ് ടെസ്റ്റ് ആയിരിക്കുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ശ്രീലങ്ക തങ്ങളുടെ ആദ്യ ഡേ നൈറ്റ് ടെസ്റ്റിനു തയ്യാറെടുക്കുമ്പോള്‍ ദുബായിയില്‍ അരങ്ങേറുക അവിടെ നടക്കുന്ന…

ഡേ നൈറ്റ് ടെസ്റ്റിനു ഒരുങ്ങി ന്യൂസിലാണ്ടും

അടുത്ത വര്‍ഷം മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഒരു ഡേ നൈറ്റ് ടെസ്റ്റായിരിക്കുമെന്ന് അറിയിച്ച് ന്യൂസിലാണ്ട് ക്രിക്കറ്റ്. ഇതോടു കൂടി ഡേ നൈറ്റ് ടെസ്റ്റിനു ന്യൂസിലാണ്ടില്‍ അരങ്ങേറ്റം കുറിക്കപ്പെടും. മാര്‍ച്ച്…

പാകിസ്ഥാൻ – വെസ്റ്റ് ഇൻഡീസ് ഡേ-നൈറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌

ലെഗ്‌സ്പിന്നർ ദേവേന്ദ്ര ബിഷൂവിൻറെ 8-49 എന്ന മാസ്മരിക പ്രകടനത്തിന് മുന്നിൽ രണ്ടാം ഇന്നിങ്സിൽ പാകിസ്ഥാൻ തകർന്നപ്പോൾ, ഒന്നാം ഡേ - നൈറ്റ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്‌. ദേവേന്ദ്ര ബിഷൂവിന് മുന്നിൽ തകർന്ന പാകിസ്ഥാൻ രണ്ടാം…