Home Tags David Warner

Tag: David Warner

ഷാകിബ് അല്‍ ഹസന്റെ മുന്നില്‍ മുട്ടുമടക്കി ഓസ്ട്രേലിയ

രണ്ട് ദിവസം അവശേഷിക്കെ 8 വിക്കറ്റ് കൈയ്യിലുള്ള ഓസ്ട്രേലിയ 156 റണ്‍സ് നേടി വിജയം സ്വന്തമാക്കുവാനുള്ള സാധ്യത ഏറെയായിരുന്നുവെങ്കിലും ബംഗ്ലാദേശിനെ സ്വന്തം നാട്ടില്‍ അതും ആദ്യ ദിവസം മുതല്‍ സ്പിന്നിനു പിന്തുണയുള്ള പിച്ചില്‍...

ഓസ്ട്രേലിയയ്ക്ക് വിജയം 156 റണ്‍സ് അകലെ

ധാക്ക ടെസ്റ്റില്‍ മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയയ്ക്ക് വിജയം 156 റണ്‍സ് അകലെ. 8 വിക്കറ്റുകള്‍ കൂടി നേടിയാല്‍ വിജയം ആതിഥേയര്‍ക്ക് സ്വന്തമാക്കാം. 2 ദിവസം ഇനിയും ബാക്കിയുള്ളതിനാല്‍ സമനിലയ്ക്ക് സാധ്യതയില്ല....

വീഡിയോയില്‍ അസംതൃപ്തി അറിയിച്ച് ഡേവിഡ് വാര്‍ണര്‍

തങ്ങളുടെ നിലവിലുള്ള വരുമാന കരാര്‍ ഉപേക്ഷിക്കുവാന്‍ കളിക്കാരോട് ആവശ്യപ്പെടുന്ന ക്രിക്കറ്റ് ഓസ്ട്രേലിയ ഇറക്കിയ വീഡിയോയില്‍ അതൃപ്തി അറിയിച്ച് ഡേവിഡ് വാര്‍ണര്‍. കഴിഞ്ഞ ദിവസം ഓസ്ട്രേലിയന്‍ താരങ്ങള്‍ക്ക് ഇമെയില്‍ വഴി ഒരു വീഡിയോ ലഭിച്ചിരുന്നു,...

പുറത്താകാതെ 70 റണ്‍സ്, ഓറഞ്ച് ക്യാപ് സ്വന്തമാക്കി ഡേവിഡ് വാര്‍ണര്‍

പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത ഹൈദ്രാബാദ് 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ്. ഡേവിഡ് വാര്‍ണര്‍ ഇന്നിംഗ്സ് മുഴുവന്‍ ബാറ്റ് ചെയ്ത് 54 പന്തില്‍ 70 റണ്‍സ് നേടിയതാണ് ഹൈദ്രാബാദിനു...

സണ്‍റൈസേഴ്സ് ബാറ്റിംഗിനു കടിഞ്ഞാണിട്ട് മുംബൈ ഇന്ത്യന്‍സ്

നായകന്‍ ഡേവിഡ് വാര്‍ണറുടെയും ശിഖര്‍ ധവാന്റെയും മികവില്‍ കുറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്താമെന്ന സണ്‍റൈസേഴ്സ് മോഹങ്ങള്‍ക്ക് കടിഞ്ഞാണിട്ട് ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് നിര. ടോസ് നേടി ഹൈദ്രാബാദിനെ ബാറ്റിംഗിനയയ്ച്ച രോഹിത്...

ആധികാരിക വിജയവുമായി വാര്‍ണറും സംഘവും

ഐപിഎലിലെ തന്റെ രണ്ടാം മത്സരത്തില്‍ തന്നെ മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ റഷീദ് ഖാന്‍, അര്‍ദ്ധ ശതകങ്ങളുമായി ഡേവിഡ് വാര്‍ണര്‍, മോയിസസ് ഹെന്‍റികസ് എന്നിവരുടെ മികവില്‍ സണ്‍റൈസേഴ്സിനു ഗുജറാത്ത് ലയണ്‍സിനു...

ചാമ്പ്യന്‍പട്ടം നിലനിര്‍ത്താനായി സൺറൈസേഴ്‌സ്

സൺറൈസേഴ്‌സ് ഹൈദരാബാദ് ഐ പി എൽ പത്താം എഡിഷനിൽ കളത്തിൽ ഇറങ്ങുന്നത് കിരീടം നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ ആണ്. പണക്കിലുക്കത്തിലും ആരാധക പിന്തുണയിലും ലോകത്തിലെ ഏറ്റവും മികച്ച ടി20 ലീഗിൽ ജേതാക്കൾ...

പരാജയമൊഴിയാതെ പാക്കിസ്ഥാന്‍, ഓസ്ട്രേലിയയ്ക്ക് 57 റണ്‍സ് വിജയം

ഓസ്ട്രേലിയയ്ക്കെതിരെയുള്ള അഞ്ചാം ഏകദിനവും തോറ്റ് പാക്കിസ്ഥാന്‍. ഓസ്ട്രേലിയ ഉയര്‍ത്തിയ 370 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ 312 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ഡേവിഡ് വാര്‍ണറാണ് മാന്‍ ഓഫ് ദി മാച്ച്. 128 പന്തില്‍...

വിജയത്തുടര്‍ച്ചയുമായി ഓസ്ട്രേലിയ

വാര്‍ണറുടെ ശതത്തിന്റെ പിന്‍ബലത്തോടു കൂടി പടുത്തുയര്‍ത്തിയ കൂറ്റന്‍ ടോട്ടല്‍ മറികടക്കാനാകാന്‍ പാക്കിസ്ഥാനു കഴിയാതെ വന്നപ്പോള്‍ പരമ്പര ഓസ്ട്രേലിയ 3-1 നു സ്വന്തമാക്കി. എസ്‍സിജിയിലെ ചൂടേറിയ കാലാവസ്ഥയില്‍ ടോസ് ലഭിച്ച ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു....

ടി20യിലും ലങ്കന്‍ തോല്‍വി

പുതിയ താരങ്ങളുമായി എത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് (നാല് താരങ്ങളാണ് അരങ്ങേറ്റം നടത്തിയത്) മുന്നില്‍ പരാജയം ആവര്‍ത്തിച്ച് ശ്രീലങ്ക്. ഇന്നലെ സെഞ്ച്യൂറിയനില്‍ അരങ്ങേറിയ ആദ്യ ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 19 റണ്‍സിനു ദക്ഷിണാഫ്രിക്ക സ്വന്തമാക്കുകയായിരുന്നു. മഴമൂലം...

സിഡ്നി ടെസ്റ്റ്: ഓസ്ട്രേലിയന്‍ മേധാവിത്വം തുടരുന്നു

സിഡ്നി ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിലും ഡേവിഡ് റെക്കോര്‍ഡ് ബുക്കില്‍ സ്ഥാനം നേടിയപ്പോള്‍ ഓസ്ട്രേലിയ പാക്കിസ്ഥാനു മുന്നില്‍ 465 റണ്‍സ് വിജയലക്ഷ്യം നല്‍കി. നാലാം ദിവസം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടപ്പെട്ട പാക്കിസ്ഥാന്‍ 55...

വാര്‍ണര്‍ക്കും റെന്‍ഷോയ്ക്കും ശതകം, ആദ്യ ദിനം ഓസ്ട്രേലിയയ്ക്ക്

സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്നാരംഭിച്ച ഓസ്ട്രേലിയ-പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ ആധിപത്യം. ടോസ് നേടി ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരുടെ ശതകത്തിന്റെ പിന്‍ബലത്തില്‍ ആദ്യ ദിനം പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 365/3 എന്ന നിലയിലാണ്. ലഞ്ചിനു...

പാക്കിസ്ഥാന്റെ മികച്ച സ്കോറിനു ഓസ്ട്രേലിയയുടെ ശക്തമായ മറുപടി

ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖ്വാജയും തകര്‍ത്താടിയപ്പോള്‍ പാക്കിസ്ഥാനെതിരെ ഓസ്ട്രേലിയയ്ക്ക് മികച്ച തുടക്കം. മൂന്നാം ദിവസത്തിന്റെ അവസാനത്തോടു ചേര്‍ന്ന് ഡേവിഡ് വാര്‍ണറെ(144) നഷ്ടമായത് ഓസ്ട്രേലിയയ്ക്ക് തിരിച്ചടിയായി. നേരത്തെ പാക്കിസ്ഥാന്‍ ആദ്യ ഇന്നിംഗ്സ്...

പരമ്പര തൂത്തുവാരി ഓസ്ട്രേലിയ

ന്യൂസിലാണ്ടിനെ 117 റണ്‍സിനു തകര്‍ത്ത് പരമ്പര 3-0 നു സ്വന്തമാക്കി ഓസ്ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ ഡേവിഡ് വാര്‍ണറുടെ ശതകത്തിന്റെ പിന്‍ബലത്തില്‍ (128 പന്തില്‍ 156) നിശ്ചിത...
Advertisement

Recent News