Browsing Tag

David Villa

400 കരിയർ ഗോളുകൾ തികച്ച് ഡേവിഡ് വിയ്യ

400 കരിയർ ഗോളുകൾ തികച്ച് സ്പാനിഷ് താരം ഡേവിഡ് വിയ്യ. കഴിഞ്ഞ ദിവസം മേജർ സോക്കർ ലീഗിൽ ഡള്ളാസിനെതിരെ ഗോൾ നേടിയതോടെയാണ് 400 കരിയർ ഗോൾ എന്ന നേട്ടം വിയ്യ സ്വന്തമാക്കിയത്. മത്സരത്തിൽ രണ്ടു ഗോൾ നേടിയ വിയ്യയുടെ പ്രകടനത്തിന്റെ പിൻബലത്തിൽ ന്യൂ യോർക്ക്…

ഡേവിഡ് വിയ്യ സ്പാനിഷ് ടീമിൽ തിരിച്ചെത്തി

നീണ്ട ഇടവേളക്ക് ശേഷം സ്പാനിഷ് ഇതിഹാസ താരം ഡേവിഡ് വിയ്യ ദേശീയ ടീമിൽ തിരിച്ചെത്തി. അപ്രതീക്ഷിതമായാണ് 35 കാരനായ വിയ്യ ടീമിലേക്ക് തിരിച്ചെത്തുന്നത്. 59 ഗോൾ സ്‌പെയിനിന്റെ എക്കാലത്തെയും ഏറ്റവും മികച്ച ഗോൾ വേട്ടക്കാരനായ ഡേവിഡ് വിയ്യ 97 തവണ ദേശീയ…

റയലിനെതിരെ ഷ്വെയിൻസ്റ്റൈഗർ പടനയിക്കും

റയൽ മാഡ്രിഡിനെതിരെയുള്ള മത്സരത്തിൽ മേജർ ലീഗ് സോക്കർ ഓൾ സ്റ്റാർ ടീമിനെ ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗർ നയിക്കും. ഓഗസ്റ് 3ന് സോൾജ്യർ ഫീൽഡ് സ്റ്റേഡിയത്തിൽ വെച്ചാണ് യൂറോപ്പ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡുമായി MLS ഓൾ സ്റ്റാർ ടീമിന്റെ മത്സരം. മേജർ ലീഗ്…

ഡേവിഡ് വിയ്യ MLS ലെ മികച്ച താരം

ന്യൂയോർക്ക് സിറ്റി എഫ്സിയുടെ സ്പാനിഷ് താരം ഡേവിഡ് വിയ്യ ഇഎസ്പിഎന്നിന്റെ മികച്ച MLS താരമായി തിരഞ്ഞെടുക്കപ്പെട്ടു. 23 ഗോളുകളുമായി 2016 ക്യാമ്പയിനിലെ മേജർ ലീഗ് സോക്കറിലെ എംവിപി ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു ഡേവിഡ് വിയ്യ. അമേരിക്കൻ നാഷണൽ ടീം…

റയലിനെ കാത്തിരിക്കുന്നത് ശക്തരായ എതിരാളികൾ – കാക

മേജർ ലീഗ് സോക്കർ ഓൾ സ്റ്റാർ ടീമുമായുള്ള മത്സരത്തിൽ റയൽ മാഡ്രിഡിന് നേരിടേണ്ടി വരിക ശക്തമായ പോരാട്ടമായിരിക്കുമെന്നു ബ്രസീലിയൻ ഇതിഹാസം കാക. തുല്യ ശക്തികളുടെ പോരാട്ടമായാണ് ചിക്കാഗോയിലെ സോൾജ്യർ ഫീൽഡ് സ്റ്റേഡിയത്തിൽ ആഗസ്റ്റ് 2 നു നടക്കുന്ന…

റയലിനെ നേരിടാൻ ഷ്വെയിൻസ്റ്റൈഗറും ഡേവിഡ് വിയ്യയും ഇറങ്ങും

ബാസ്റ്റിൻ ഷ്വെയിൻസ്റ്റൈഗറും ഡേവിഡ് വിയ്യയും റയൽ മാഡ്രിഡിനെതിരെയുള്ള മൽസരത്തിൽ മേജർ ലീഗ് സോക്കർ ഓൾ സ്റ്റാർ ടീമിനു വേണ്ടിയിറങ്ങും. ഓഗസ്റ്റ് 2 ആണ് മൽസരം നടക്കുക. മേജർ ലീഗ് സോക്കറിലെ മികച്ച താരങ്ങളാണ് യൂറോപ്പിലെ ചാമ്പ്യന്മാരുമായി ഏറ്റുമുട്ടുക.…