Browsing Tag

David Saker

മൈക്കൽ ഹസ്സി ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പിനുള്ള കോച്ചിംഗ് സംഘത്തിൽ

ഇംഗ്ലണ്ടിന്റെ ടി20 ലോകകപ്പിനുള്ള കോച്ചിംഗ് സംഘത്തിലേക്ക് മൈക്കൽ ഹസ്സിയെയും ഡേവിഡ് സാക്കറിനെയും ഉള്‍പ്പെടുത്തി. ഈ രണ്ട് ഓസ്ട്രേലിയയ്ക്കാരെയും കോച്ചിംഗ് കൺസള്‍ട്ടന്റ് ആയിട്ടാണ് നിയമിച്ചിരിക്കുന്നത്. മാത്യു മോട്സ് മുഖ്യ കോച്ചായിട്ടുള്ള…

മെൽബേൺ റെനഗേഡ്സിന് പുതിയ പരിശീലകൻ

മെൽബേൺ റെനഗേഡ്സിന്റെ പരിശലനായി മുൻ ഓസ്ട്രേലിയൻ പേസ് ബൗളിംഗ് കോച്ച് ഡേവിഡ് സാക്ക‍ര്‍ എത്തുന്നു. ഓസ്ട്രേലിയയ്ക്ക് പുറമെ ഇംഗ്ലണ്ട്, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെയും ബൗളിംഗ് കോച്ചായി സാക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മുമ്പ് 2015-16 സീസണിൽ…

സാന്‍ഡ് പേപ്പര്‍ ഗേറ്റ് കാലങ്ങളോളം ഓസ്ട്രേലിയന്‍ ക്രിക്കറ്റിനെ വേട്ടയാടും

ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ കാമറണ്‍ ബാന്‍ക്രോഫ്ടിന്റെ പുതിയ വെളിപ്പെടുത്തവിനെ തുടര്‍ന്ന് സാന്‍ഡ്പേപ്പര്‍ ഗേറ്റില്‍ പുതിയ അന്വേഷണം ആരംഭിക്കുവാനിരിക്കുകയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ബൗളര്‍മാര്‍ക്കും ഈ വിഷയത്തില്‍ സ്വാഭാവികമായി…

ഡേവിഡ് സാക്കറിനു പകരക്കാരനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, ലോകകപ്പില്‍ ബൗളര്‍മാര്‍ക്ക് പുതിയ സഹായി

ഫെബ്രുവരിയില്‍ ഓസ്ട്രേലിയയുടെ ബൗളിംഗ് കോച്ചെന്ന നിലയില്‍ നിന്ന് വിരമിച്ച ഡേവിഡ് സാക്കറിനു പകരക്കാരനെ പ്രഖ്യാപിച്ച് ോസ്ട്രേലിയ. ആഡം ഗ്രിഫിത്തിനെയാണ് ലോകകപ്പിനുള്ള ഓസ്ട്രേലിയയുടെ ബൗളിംഗ് കോച്ചായി നിയമിച്ചിരിക്കുന്നത്. ഗ്രിഫിത്തിനൊപ്പം ആഷസ്…

സാക്കറുടെ രാജി ഞെട്ടലുണ്ടാക്കി: നഥാന്‍ ലയണ്‍

ഓസ്ട്രേലിയയുടെ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിക്കുകയായിരുന്നു ഡേവിഡ് സാക്കറുടെ രാജി തന്നെ ഞെട്ടിച്ചുവെന്ന് പറഞ്ഞ് ചാമ്പ്യന്‍ സ്പിന്നര്‍ നഥാന്‍ ലയണ്‍. താന്‍ ഈ വിവരം അറിയുന്നത് ഫോണിലൂടെയായിരുന്നുവെന്നാണ് നഥാന്‍ ലയണ്‍ പറഞ്ഞത്. ലോകകപ്പ് ആസന്നമായ…

ഓസ്ട്രേലിയയുടെ ബൗളിംഗ് കോച്ച് രാജി വെച്ചു

ഓസ്ട്രേലിയയുടെ ഉപ പരിശീലകനും ബൗളിംഗ് കോച്ചുമായ ഡേവിഡ് സാക്കര്‍ രാജി വെച്ചു. കഴിഞ്ഞ കുറേ കാലമായി ടീമിനൊപ്പമുണ്ടായിരുന്ന സാക്കര്‍ മുമ്പ് ഇംഗ്ലണ്ടിനും വിക്ടോറിയയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 മുതല്‍ ഓസ്ട്രേലിയന്‍ ബൗളിംഗ്…