Home Tags David Richardson

Tag: David Richardson

റിസര്‍വ് ദിവസം പ്രായോഗികം അല്ല

ലോകകപ്പ് പോലൊരു ടൂര്‍ണ്ണമെന്റില്‍ എല്ലാ മത്സരങ്ങള്‍ക്കും റിസര്‍വ് ദിവസം വയ്ക്കുന്നത് പ്രായോഗികം അല്ലെന്ന് അറിയിച്ച് ഐസിസി. ഐസിസിയുടെ സിഇഒ ഡേവിഡ് റിച്ചാര്‍ഡ്സണ്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്. പല ഘടകങ്ങളെ പരിഗണിച്ചാണ് ഐസിസി...

ഐസിസിയ്ക്ക് ഇനി പുതിയ മേധാവി

ഡേവിഡ് റിച്ചാര്‍ഡ്സണില്‍ നിന്ന് ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവായി ചുമതലയേറ്റ് മനു സാവ്‍നേ. നേരത്തെ തന്നെ ഈ തീരുമാനം വന്നതാണെങ്കിലും ലോകകപ്പ് അവസാനത്തോടെ മാത്രമേ മാറ്റമുണ്ടാകൂ എന്നാണ് കരുതിയിരുന്നത്. എന്നാല്‍ മനു ഉടനടി ചുമതലേല്‍ക്കുന്നു...

ഇന്ത്യ-പാക് മത്സരം നടക്കുമെന്ന ഉറപ്പ് നല്‍കി ഡേവിഡ് റിച്ചാര്‍ഡ്സണ്‍

ഇന്ത്യ-പാക് മത്സരം ലോകകപ്പില്‍ നടക്കുമെന്ന് ഉറപ്പ് നല്‍കി ഐസിസി സിഇഒ ഡേവിഡ് റിച്ചാര്‍ഡ്സണ്‍. ഐസിസിയുടെ ടൂര്‍ണ്ണമെന്റുകളില്‍ ടീമുകളെല്ലാം സമ്മതപത്രം ഒപ്പിട്ട് നല്‍കാറുണ്ടെന്നും ഇന്ത്യയും പാക്കിസ്ഥാനും ആ ഉടമ്പടി ഒപ്പിട്ട് കഴിഞ്ഞുവെന്നുമാണ് അതിനനുസരിച്ച് ഇരുവരും...

പട്ടാളത്തൊപ്പി, ഇന്ത്യയ്ക്ക് നല്‍കിയത് പ്രത്യേക അനുമതി

ഇന്ത്യ പട്ടാളത്തൊപ്പി അണിഞ്ഞ് റാഞ്ചി ഏകദിനത്തില്‍ ഓസ്ട്രേലിയയെ നേരിട്ടതില്‍ രാഷ്ട്രീയം കലര്‍ത്തുന്ന നടപടിയില്ലായെന്നും ഐസിസിയ്ക്ക് അത്തരം ഒരു നിലപാടില്ലെന്നും വ്യക്തമാക്കി ഐസിസിയുടെ സിഇഒ ഡേവിഡ് റിച്ചാര്‍ഡ്സണ്‍. ഐസിസി സ്പോര്‍ട്സും രാഷ്ട്രീയവും ഇടകലര്‍ത്തുവാന്‍ ആഗ്രഹിക്കുന്നില്ല....

ഇന്ത്യയുടെ ആശങ്കയകറ്റുന്ന സുരക്ഷ ഒരുക്കങ്ങളുണ്ടാകുമെന്ന് ഐസിസി

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തിയില്‍ ഉടലെടുത്ത സംഘര്‍ഷത്തെത്തുടര്‍ന്ന് ഐസിസി ലോകകപ്പില്‍ വന്നേക്കാവുന്ന സുരക്ഷ പാളിച്ചകളെക്കുറിച്ച് ഇന്ത്യ ഉയര്‍ത്തിയ ആശങ്ക അകറ്റുന്ന ക്രമീകരണങ്ങള്‍ ഐസിസിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ബിസിസിഐയ്ക്ക് അറിയിപ്പ് നല്‍കി അന്താരാഷ്ട്ര...

ഐസിസിയ്ക്ക് പുതിയ ചീഫ് എക്സിക്യൂട്ടീവ്

ഡേവിഡ് റിച്ചാര്‍ഡ്സണില്‍ നിന്ന് ചീഫ് എക്സിക്യൂട്ടീവ് പദവി ഏറ്റെടുക്കുവാനായി മനു സാവ‍്നേ എത്തുന്നു. സിംഗപ്പൂര്‍ സ്പോര്‍ട്സ് ഹബ് മുന്‍ സിഇഒ ആയ മനു ഇഎസ്പിഎന്‍ സ്റ്റാര്‍ സ്പോര്‍ട്സിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്....

2019 ലോകകപ്പിനു ശേഷം ഡേവിഡ് റിച്ചാര്‍ഡ്സണ്‍ സ്ഥാനമൊഴിയും

2019 ഏകദിന ലോകകപ്പിനു ശേഷം ഐസിസിയുടെ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനം ഒഴിയുമെന്ന് അറിയിച്ച് ഡേവിഡ് റിച്ചാര്‍ഡ്സണ്‍. 2012 മുതല്‍ ഈ സ്ഥാനത്ത് തുടര്‍ന്ന് വരികയാണ് ഡേവിഡ് റിച്ചാര്‍ഡ്സണ്‍. തന്റെ കരാര്‍ കാലാവധി 2019ല്‍...

Recent News