Browsing Tag

David Payne

ഡേവിഡ് പെയിന്‍ ഇംഗ്ലണ്ട് ടീമിൽ, ടി20 ടീമിന്റെ മുഖ്യ കോച്ചായി പോള്‍ കോളിംഗ്‍വുഡ്

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. പുതുമുഖ താരം ഡേവിഡ് പെയിനിനെ ടീമിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് മത്സരങ്ങള്‍ക്കുള്ള 16 അംഗ ടീമിനെ ഓയിന്‍ മോര്‍ഗന്‍ നയിക്കും. ഓസ്ട്രേലിയയിൽ ഉള്ള ക്രിസ്…