Browsing Tag

david miller

58/5 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ നൂറ് കടത്തി മില്ലര്‍ – മുള്‍ഡര്‍ കൂട്ടുകെട്ട്

അയര്‍ലണ്ടിനെതിരെ രണ്ടാം ടി20യിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട ദക്ഷിണാഫ്രിക്കയുടെ രക്ഷയ്ക്കെത്തി വിയാന്‍ മുള്‍ഡര്‍ - ഡേവിഡ് മില്ലര്‍ കൂട്ടുകെട്ട്. ആദ്യ ഓവറിൽ ടെംബ ബാവുമയെയും ജാന്നേമന്‍ മലനെയും നഷ്ടമായ ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ ബോര്‍ഡിൽ…

രാജസ്ഥാന്റെ വിജയം ഉറപ്പാക്കി കരുതലോടെ സഞ്ജുവിന്റെ ഇന്നിംഗ്സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 6 വിക്കറ്റ് വിജയം നേടി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്തയെ 133 റണ്‍സിന് ഒതുക്കിയ ശേഷം 18.5 ഓവറില്‍ 4 നഷ്ടത്തിലാണ് രാജസ്ഥാന്റെ വിജയം. സഞ്ജു സാംസണ്‍ തന്റെ സ്വതസിദ്ധമായ ശൈലിയ്ക്ക് കടിഞ്ഞാണിട്ട് റിസ്ക് എടുക്കാതെ…

കില്ലര്‍ മില്ലര്‍ തുടങ്ങി, ക്രിസ് മോറിസ് അവസാനിപ്പിച്ചു, അവിശ്വസനീയ വിജയവുമായി രാജസ്ഥാന്‍ റോയല്‍സ്

ഡല്‍ഹി ക്യാപിറ്റല്‍സ് നല്‍കിയ 148 റണ്‍സ് വിജയ ലക്ഷ്യം ഒരു ഘട്ടത്തില്‍ അപ്രാപ്യമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഡേവിഡ് മില്ലറും ക്രിസ് മോറിസും ചേര്‍ന്ന് രാജസ്ഥാന് അവിശ്വസനീയ വിജയം നേടിക്കൊടുത്തു. അവസാന രണ്ടോവറില്‍ 27 റണ്‍സ് വേണ്ട ഘട്ടത്തില്‍…

ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിജയം, ടി20യില്‍ നൂറ് വിജയം നേടുന്ന ആദ്യ ടീമായി പാക്കിസ്ഥാന്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടി20യിലെ വിജയത്തോടെ ടി20 അന്താരാഷ്ട്ര ഫോര്‍മാറ്റില്‍ നൂറ് വിജയം നേടുന്ന ആദ്യ ടീമായി പാക്കിസ്ഥാന്‍. ഇന്നത്തെ ജയത്തോടെ പരമ്പരയും പാക്കിസ്ഥാന്‍ സ്വന്തമാക്കുകായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക എട്ട്…

ആദ്യ ഏകദിനത്തില്‍ ഓസ്ട്രേലിയയ്ക്ക് കനത്ത പരാജയം, ദക്ഷിണാഫ്രിക്കന്‍ വിജയം 74 റണ്‍സിന്

ഹെയിന്‍റിച്ച് ക്ലാസ്സെന്‍ തന്റെ കന്നി ശതകം നേടിയ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ 74 റണ്‍സ് വിജയം നേടി ദക്ഷിണാഫ്രിക്ക. ഇന്നലെ ബോളണ്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 50 ഓവറില്‍ നിന്ന്…

അടിസ്ഥാന വിലയ്ക്ക് കില്ലര്‍ മില്ലറിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്, സൗരഭ് തിവാരി മുംബൈയിലേക്ക്

അടിസ്ഥാന വിലയ്ക്ക് മുന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് താരം ഡേവിഡ് മില്ലറിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. താരത്തിന്റെ അടിസ്ഥാന വിലയായ 75 ലക്ഷം രൂപ നല്‍കിയാണ് രാജസ്ഥാന്‍ മില്ലറെ ടീമിലേക്ക് എത്തിച്ചത്. സൗരഭ് തിവാരിയെ 50 ലക്ഷത്തിന്റെ അടിസ്ഥാന…

കില്ലര്‍ മില്ലര്‍ ഇനി പഞ്ചാബില്‍ ഇല്ല, യുവ പ്രതിഭ സാം കറനെയും റിലീസ് ചെയ്ത് കിംഗ്സ് ഇലവന്‍ പഞ്ചാബ്

കിംഗ്സ് ഇലവന്‍ പഞ്ചാബിനെ പല മത്സരങ്ങളിലും രക്ഷിച്ച സൂപ്പര്‍ താരം ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലറിനെ റിലീസ് ചെയ്ത് ടീം. നാല് വിദേശ താരങ്ങളെ ഇനി ആവശ്യമായ ടീമിന് 42.70 കോടി രൂപയാണ് കൈവശമുള്ളത്. കഴിഞ്ഞ സീസണില്‍ ബൗളിംഗില്‍ മികവ് പുലര്‍ത്തുകയും…

ചഹാലിനു മുന്നില്‍ വട്ടം കറങ്ങിയെങ്കിലും പൊരുതി നിന്ന് ദക്ഷിണാഫ്രിക്ക, തുണയായത് ക്രിസ് മോറിസിന്റെ…

തുടക്കം മോശമായെങ്കിലും ഓള്‍ഔട്ട് ആവാതെ പൊരുതി നിന്ന് ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്ക. മൂന്ന് കൂട്ടുകെട്ടുകളുടെ ബലത്തിലാണ് ഈ സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക എത്തിയത്. ഇതില്‍ ഏറെ നിര്‍ണ്ണായകമായത് എട്ടാം വിക്കറ്റിലെ ക്രിസ് മോറിസ്-കാഗിസോ റബാഡ…

അവിസ്മരണീയ സ്പെല്ലുമായി ജോഫ്ര ആര്‍ച്ചര്‍, രാഹുലിന്റെയും മില്ലറുടെയും അശ്വിന്റെയും മികവില്‍ 182…

ലോകേഷ് രാഹുലിന്റെയും ഡേവിഡ് മില്ലറുടെയും മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ 182 റണ്‍സ് നേടി കിംഗ്സ് ഇലവന്‍ പഞ്ചാബ്. എന്നാല്‍ ഇരുവരും പുറത്തായ ശേഷം റണ്‍സ് കണ്ടെത്തുവാന്‍ കിംഗ്സ് ഇലവനു സാധിക്കാതെ പോയപ്പോള്‍ ടീം 6 വിക്കറ്റ്…

കലിപ്പായി ക്യാപ്റ്റൻ കൂൾ, പിന്നീട് വീണത് നിർണ്ണായകമായ വിക്കറ്റ്

ക്രിക്കറ്റ് ലോകത്തെ ക്യാപ്റ്റൻ കൂളായി അറിയപ്പെടുന്നത് മുൻ ഇന്ത്യൻ ക്യാപ്റ്റനും ചെന്നൈസ് സൂപ്പർ കിങ്സിന്റെ നായകനുമായ മഹേദ്ര സിങ് ധോണിയാണ്. എന്നാൽ ഇന്നലെ നടന്ന കിങ്‌സ് ഇലവൻ പഞ്ചാബ് - ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിനിടെ ക്യാപ്റ്റൻ കൂൾ…