Browsing Tag

David Capel

മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ഡേവിഡ് കാപെല്‍ അന്തരിച്ചു

മുന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടറും നോര്‍ത്താംപ്ടണ്‍ഷയര്‍ താരവുമായിരുന്ന ഡേവിഡ് കാപെല്‍ അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായിരുന്നു കാപെല്‍ തന്റെ 57ാം വയസ്സിലാണ് നിര്യാണമടഞ്ഞത്. 2018ല്‍ താരത്തിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തിയിരുന്നു.…