Browsing Tag

Dasun Shanaka

ശ്രീലങ്കയെ 121 റൺസിലൊതുക്കി ഓസ്ട്രേലിയ, കെയിൻ റിച്ചാ‍‍ർഡ്സണിന് വിക്കറ്റ്

ഓസ്ട്രേലിയയ്ക്കെതിരെ മൂന്നാം ടി20യിൽ ശ്രീലങ്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. 40/4 എന്ന നിലയിലേക്ക് വീണ ടീമിനെ ദിനേശ് ചന്ദിമൽ - ദസുന്‍ ഷനക കൂട്ടുകെട്ട് നേടിയ 47 റൺസിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് അല്പം മാന്യത പകര്‍ന്ന സ്കോറിലേക്ക്…

പൊരുതി നോക്കി ഒമാന്‍, ശ്രീലങ്കയോട് പരാജയമേറ്റുവാങ്ങിയത് 19 റൺസിന്റെ

ശ്രീലങ്കയുടെ ഒമാന്‍ പര്യടനത്തിലെ ആദ്യ ടി20യിൽ 19 റൺസ് വിജയം നേടി സന്ദര്‍ശകര്‍. ശ്രീലങ്കയെ 21/3 എന്ന നിലയിലേക്കും 51/4 എന്ന നിലയിലേക്കും ഒമാന്‍ തള്ളിയിട്ടെങ്കിലും അവിഷ്ക ഫെര്‍ണാണ്ടോയും ദസുന്‍ ഷനകയും അടിച്ച് തകര്‍ത്തപ്പോള്‍ ഒമാന്‍…

ഈ സാഹചര്യത്തിലും പരമ്പര തുടരുവാന്‍ സമ്മതിച്ച ബിസിസിഐയ്ക്ക് നന്ദി, പ്രത്യേക നന്ദി ദ്രാവിഡും ശിഖര്‍…

9 പ്രധാന താരങ്ങളില്ലാതെ ശ്രീലങ്കയ്ക്കെതിരെ അവസാന രണ്ട് ടി20യിൽ കളിക്കുവാന്‍ തയ്യാറായ ബിസിസിഐയ്ക്ക് നന്ദി പറയുന്നുവെന്ന് പറഞ്ഞ് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക. ശിഖര്‍ ധവാനും രാഹുല്‍ ദ്രാവിഡിനും പ്രത്യേക നന്ദിയുണ്ടെന്നും പരമ്പര സ്വന്തമാക്കിയ…

അസലങ്കയുടെയും ഭണ്ടാരയുടെയും വിക്കറ്റുകള്‍ ടേണിംഗ് പോയിന്റ്

164 എന്ന സ്കോര്‍ ചേസ് ചെയ്യാവുന്ന ഒന്നായിരുന്നുവെന്ന് പറഞ്ഞ് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക. ഇന്നലെ ഇന്ത്യയ്ക്കെതിരെയുള്ള ആദ്യ ടി20 പരാജയത്തിന് ശേഷം സംസാരിക്കുകയായിരുന്നു ഷനക. ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയപ്പോള്‍ ബാറ്റ്സ്മാന്മാര്‍…

പൊരുതി നിന്ന് ദസുന്‍ ഷനക, ടോം കറന് നാല് വിക്കറ്റ്

ടോം കറന്റെ നാല് വിക്കറ്റ് നേട്ടത്തിൽ തകര്‍ന്നടിഞ്ഞ ശ്രീലങ്കയ്ക്കായി പൊരുതി നിന്ന് ദസുന്‍ ഷനക. 48 റൺസ് നേടിയ താരം പുറത്താകാതെ നിന്നപ്പോള്‍ ലങ്ക 41.1 ഓവറിൽ 166 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ടോം കറന്‍ 4 വിക്കറ്റ് നേടി ലങ്കന്‍ മധ്യനിരയെ…

ദസുന്‍ ഷനക ഏകദിനങ്ങള്‍ക്കായി വിന്‍ഡീസിലെത്തും

വെസ്റ്റിന്‍ഡീസിനെതിരെയുള്ള ടി20 പരമ്പരയില്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദസുന്‍ ഷനകയ്ക്ക് ടീമിനൊപ്പമെത്തുവാന്‍ സാധിച്ചിരുന്നില്ല. താരത്തിന്റെ വിസ പ്രശ്നം കാരണമാണ് ഇത്. പിന്നീട് ശ്രീലങ്ക ആഞ്ചലോ മാത്യൂസിനെ ക്യാപ്റ്റനായി നിയമിക്കുകയായിരുന്നു.…

ദസുന്‍ ഷനകയുടെ വിസ പ്രശ്നം, ആഞ്ചലോ മാത്യൂസിനെ താത്കാലിക ക്യാപ്റ്റനാക്കി ശ്രീലങ്ക

വിന്‍ഡീസ് ടി20 പരമ്പരയ്ക്കായി ആഞ്ചലോ മാത്യൂസിനെ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനാക്കി ശ്രീലങ്ക. ടീമിന്റെ പുതിയ ടി20 നായകനായ ദസുന്‍ ഷനകയുടെ വിസ പ്രശ്നങ്ങള്‍ ആണ് ഈ തീരുമാനത്തിന് കാരണം. വിസയുടെ പ്രശ്നം കാരണം താരത്തിന്റെ യാത്ര…

99 റണ്‍സ് ലീഡ് നേടി ദക്ഷിണാഫ്രിക്ക, ഡീന്‍ എല്‍ഗാറിന് ശതകം

ശ്രീലങ്കയെ 157 റണ്‍സിന് പുറത്താക്കിയ ശേഷം 99 റണ്‍സിന്റെ ലീഡ് നേടി രണ്ടാം ദിവസം ലഞ്ചിന് പിരിഞ്ഞ് ദക്ഷിണാഫ്രിക്ക. ഇന്ന് ഡീന്‍ എല്‍ഗാര്‍ നേടിയ 127 റണ്‍സിന്റെയും റാസ്സി വാന്‍ ഡെര്‍ ഡൂസന്റെ അര്‍ദ്ധ ശതകത്തിനും ശേഷം തുടരെ ദക്ഷിണാഫ്രിക്കയ്ക്ക്…

ലങ്കാദഹനം പൂര്‍ണ്ണം, ടി20 പരമ്പര തൂത്തുവാരി ഇന്ത്യ

ടി20 പരമ്പരയിലെ അവസാന മത്സരത്തിലും ശ്രീലങ്കയ്ക്ക് തോല്‍വി തന്നെ. ഇന്ത്യ മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 5 വിക്കറ്റ് ജയം സ്വന്തമാക്കിയതോടെ ലങ്കയുടെ ദയനീയമായ പര്യടനത്തിനു വിരാമമാവുകയായിരുന്നു. 135 റണ്‍സിലേക്ക് ലങ്കയെ…

ശ്രീലങ്കയ്ക്ക് 135 റണ്‍സ്, തിളങ്ങിയത് അസേലയും ദസുന്‍ ഷനകയും

മുംബൈയില്‍ അവസാന ടി20 മത്സരത്തില്‍ പിടി മുറുക്കി ഇന്ത്യ. ശ്രീലങ്കയുടെ വിക്കറ്റുകള്‍ ആദ്യമേ വീഴ്ത്തി 18/3 എന്ന നിലയില്‍ പ്രതിരോധത്തിലായ ശ്രീലങ്കയെ രക്ഷിച്ചത് അസേല ഗുണരത്നേയുടെ ബാറ്റിംഗായിരുന്നു. 36 റണ്‍സ് നേടിയ അസേലയും 21 റണ്‍സ് നേടിയ സദീര…