Browsing Tag

DarwinNunez

ഡാർവിൻ നൂനസ് ഇനി ലിവർപൂൾ താരം, ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചു

ബെൻഫികയുടെ ഫോർവേഡായിരുന്ന ഡാർവിൻ നൂനസ് ഇനി ലിവർപൂൾ താരം. ഡാർവിൻ നൂനസിന്റെ നീക്കം ബെൻഫിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ടോടെ ലിവർപൂളും താരത്തെ ആരാധകർക്ക് മുമ്പിൽ അവതരിപ്പിക്കും. മാനെ ക്ലബ് വിടുന്ന സാഹചര്യത്തിൽ പകരക്കാരനായാണ്…