Browsing Tag

Darren Bravo

വിന്‍ഡീസ് 306 റണ്‍സിനു പുറത്ത്

ആന്റിഗ്വ ടെസ്റ്റില്‍ വിന്‍ഡീസ് ഇന്നിംഗ്സിനു അവസാനം. 306 റണ്‍സിനു ആതിഥേയര്‍ പുറത്താകുമ്പോള്‍ 119 റണ്‍സിന്റെ ലീഡാണ് ടീം നേടിയത്. തലേ ദിവസത്തെ സ്കോറായ 272/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിനു 34 റണ്‍സ് കൂടി മാത്രമേ നേടാനായുള്ളു.…

85 റണ്‍സ് ലീഡുമായി വിന്‍ഡീസ്

ടോപ് ഓര്‍ഡര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും ബാറ്റ്സ്മാന്മാര്‍ക്കാര്‍ക്കും തന്നെ അവ അര്‍ദ്ധ ശതകങ്ങളാക്കി മാറ്റാനായില്ലെങ്കിലും ആന്റിഗ്വ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് കരസ്ഥമാക്കി വിന്‍ഡീസ്. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട് ബ്രോഡ് മൂന്ന്…

ഡാരെന്‍ ബ്രാവോയ്ക്ക് ടെസ്റ്റ് ടീമിലേക്ക് മടക്കം, ബാര്‍ബഡോസ് ടെസ്റ്റ് വിന്‍ഡീസ് ടീം പ്രഖ്യാപിച്ചു

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡാരെന്‍ ബ്രാവോയെ വിന്‍ഡീസ് ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ബാര്‍ബഡോസില്‍ നടക്കുന്ന ടെസ്റ്റില്‍ സര്‍പ്രൈസ് ആയി ടീമിലേക്ക് എത്തുന്നത്…

ഫോം കണ്ടെത്തി വിന്‍ഡീസ് ബാറ്റിംഗ്

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിനു മികച്ച സ്കോര്‍. ഓപ്പണര്‍മാരും ഡാരെന്‍ ബ്രാവോ, നിക്കോളസ് പൂരന്‍ എന്നിവരുടെ പുറത്താകാതെയുള്ള വെടിക്കെട്ട് ബാറ്റിംഗ് കൂടി ചേര്‍ന്നപ്പോള്‍ 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 181 റണ്‍സ്…

ടി20 ടീമിലേക്ക് തിരികെയെത്തി ഡാരെന്‍ ബ്രാവോയും പൊള്ളാര്‍ഡും

ഏകദിനത്തില്‍ പ്രമുഖ താരങ്ങളില്ലെങ്കിലും ശക്തമായ ടീമിനെ തന്നെ ടി20യ്ക്ക് പ്രഖ്യാപിച്ച് വിന്‍ഡീസ്. കാര്‍ലോസ് ബ്രാത്‍വൈറ്റ് നയിക്കുന്ന ടീമില്‍ കീറണ്‍ പൊള്ളാര്‍ഡ്, ഡാരെന്‍ ബ്രാവോ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. 2020 ലോക ടി20യ്ക്ക് മുമ്പായി…

മടങ്ങിവരവില്‍ തിളങ്ങാനാകാതെ വാര്‍ണര്‍, ഹോക്സിനു 46 റണ്‍സ് ജയം

ഗ്ലോബര്‍ ടി20 കാനഡ ലീഗില്‍ വിന്നിപെഗ് ഹോക്സിനു ജയം. മോണ്ട്രിയല്‍ ടൈഗേഴ്സിനെതിരെയാണ് ഹോക്സിന്റെ 46 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത വിന്നിപെഗ് ഹോക്ക്സ് 203 റണ്‍സാണ് 20 ഓവറില്‍ നിന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഡേവിഡ് വാര്‍ണറെ രണ്ടാം…

കോളിന്‍ മുണ്‍റോ തിളങ്ങി, നൈറ്റ് റൈഡേഴ്സ് ഫൈനലില്‍

കരീബിയന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ സ്ഥാനം ഉറപ്പിച്ച് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. കോളിന്‍ മുണ്‍റോ-ഡാരെന്‍ ബ്രാവോ സഖ്യത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് രണ്ടാം ക്വാളിഫയറില്‍ ഗയാന ആമസോണ്‍ വാരിയേഴ്സിനെ മറികടക്കാന്‍ നൈറ്റ് റൈഡേഴ്സിനെ സഹായിച്ചത്.…

മഴ നിയമത്തില്‍ 8 വിക്കറ്റ് ജയവുമായി നൈറ്റ് റൈഡേഴ്സ്

ക്രിസ് ഗെയിലിന്റെ വെടിക്കെട്ടിനു മേല്‍ മഴ പെയ്തിറങ്ങിയപ്പോള്‍ വിജയം ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനൊപ്പം നിന്നു. മഴയും വൈദ്യുതി പ്രശ്നവും എല്ലാം അലട്ടിയ മത്സരത്തില്‍ ആദ്യ ഇന്നിംഗ്സില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് 13 ഓവറില്‍…