Tag: Darren Bravo
ബ്രാത്വൈറ്റിന്റെ കൂറ്റന്‍ സ്കോറിന്റെ ബലത്തില്‍ ന്യൂസിലാണ്ട് എ ടീമിനെതിരെ കരുതുറ്റ നിലയില്‍ വിന്‍ഡീസ്
ന്യൂസിലാണ്ട് എയ്ക്കെതിരെയുള്ള ചതുര്‍ദിന പരിശീലന മത്സരത്തില്‍ ഒന്നാം ദിവസം 353/3 എന്ന നിലയില്‍ വെസ്റ്റ് ഇന്‍ഡീസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ് മികച്ച രീതിയിലാണ് തുടങ്ങിയത്. 22.1 ഓവറില്‍ ഓപ്പണിംഗ് കൂട്ടുകെട്ട്...
അപരാജിത കുതിപ്പ് തുടര്‍ന്ന് കരീബിയന്‍ ചാമ്പ്യന്മാരായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്
കരീബിയന്‍ പ്രീമിയര്‍ ലീഗ് 2020ന്റെ ചാമ്പ്യന്മാരായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ സെയിന്റ് ലൂസിയ സൂക്ക്സിനെയാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് വീഴ്ത്തിയത്. മികച്ച തുടക്കത്തിന് ശേഷം പൊള്ളാര്‍ഡിന്റെ മികവില്‍...
ഡാരെന്‍ ബ്രാവോയ്ക്ക് അര്‍ദ്ധ ശതകം, വീണ്ടും വെടിക്കെട്ട് ബാറ്റിംഗുമായി കീറണ്‍ പൊള്ളാര്‍ഡ്
തങ്ങളുടെ അപരാജിത കുതിപ്പ് തുടരുവാനായി സെയിന്റ് ലൂസിയ സൂക്ക്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 175 റണ്‍സ് നേടിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. ഇന്ന് നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ഡാരെന്‍...
മുന്നില്‍ നിന്ന് നയിച്ച് ലെന്‍ഡല്‍ സിമ്മണ്‍സ്, മുന്നില്‍ നിന്ന് നയിച്ച് ലെന്‍ഡല്‍ സിമ്മണ്‍സ്, പക്ഷേ...
ഇന്ന് തങ്ങളുടെ എട്ടാം വിജയം തേടി ഇറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ 174 റണ്‍സ്. തന്റെ ശതകം നാല് റണ്‍സ് അകലെ നഷ്ടമായെങ്കില്‍ ലെന്‍ഡല്‍ സിമ്മണ്‍സിന്റെ...
ആറ് വിക്കറ്റ് വിജയവുമായി ട്രിന്‍ബാഗോ അപരാജിത യാത്ര തുടരുന്നു
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അപരാജിത കുതിപ്പ് തുടര്‍ന്ന് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. മഴയ്ക്ക് ശേഷം 72 റണ്‍സ് ആയി വിജയ ലക്ഷ്യം മാറ്റുകയായിരുന്നു. 9 ഓവറില്‍ നേടേണ്ടിയിരുന്ന ലക്ഷ്യം 4 വിക്കറ്റ് നഷ്ടത്തില്‍...
കോളിന് മണ്‍റോയ്ക്കും ഡാരെന്‍ ബ്രാവോയ്ക്കും അര്‍ദ്ധ ശതകം, ട്രിന്‍ബാഗോയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ച് പൊള്ളാര്‍ഡ്...
ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത 185 റണ്‍സ് നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നേടിയത്. കോളിന് മണ്റോയുടെയും ഡാരെന്‍ ബ്രാവോയുടെയും അര്‍ദ്ധ ശതകത്തിനൊപ്പം നാലാം വിക്കറ്റില്‍ ഡാരെന്‍ ബ്രാവോ-കീറണ്‍ പൊള്ളാര്‍ഡ് കൂട്ടുകെട്ട്...
വെടിക്കെട്ട് ഇന്നിംഗ്സുമായി സുനില്‍ നരൈന്, ഇമ്രാന് താഹിറിന്റെ വെല്ലുവിളിയെ അതിജീവിച്ച് ജയം നേടി ട്രിന്‍ബാഗോ...
17 ഓവറില്‍ 145 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയത്തിന്റെ രുചി നല്കി സുനില്‍ നരൈന്. ബൗളിംഗിലും ബാറ്റിംഗിലും ഒരേ പോലെ തിളങ്ങിയ...
ക്രിക്കറ്റിലെ രണ്ടാമത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി ജെര്മൈന് ബ്ലാക്ക്വുഡ്
ടെസ്റ്റ് ക്രിക്കറ്റില്‍ മാര്‍നസ് ലാബൂഷാനെയ്ക്ക് ശേഷം രണ്ടാമത്തെ കണ്‍കഷന്‍ സബ്സ്റ്റിറ്റ്യൂട്ടായി എത്തി ജെര്മൈന് ബ്ലാക്ക്വുഡ്. മൂന്നാം ദിവസത്തെ അവസാന ഓവറില്‍ ജസ്പ്രിത് ബംറയുടെ ബൗണ്‍സര്‍ ഡാരെന്‍ ബ്രാവോയുടെ തലയില്‍ കൊണ്ടിരുന്നു. അതിന് ശേഷം...
ക്രിസ് ഗെയിലിന്റെ ശതകം, സിക്സടിയുടെ റെക്കോര്‍ഡ്, തോല്‍വിയിലും വിന്‍ഡീസിനു ഓര്‍ക്കാം ഈ ഏകദിന മത്സരത്തെ
360 റണ്‍സ് നേടിയാല്‍ പൊതുവേ ടീമുകള്‍ വിജയിക്കേണ്ടതാണ്. എന്നാല്‍ ലോകത്തെ ഒന്നാം നമ്പര്‍ ടീമായ ഇംഗ്ലണ്ടിനു 360 അത്ര വലിയ സ്കോറായിരുന്നില്ല ഇന്നലെ ബാര്‍ബഡോസില്‍. ആദ്യ ഏകദിനത്തില്‍ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസ്...
വിന്‍ഡീസ് 306 റണ്‍സിനു പുറത്ത്
ആന്റിഗ്വ ടെസ്റ്റില്‍ വിന്‍ഡീസ് ഇന്നിംഗ്സിനു അവസാനം. 306 റണ്‍സിനു ആതിഥേയര്‍ പുറത്താകുമ്പോള്‍ 119 റണ്‍സിന്റെ ലീഡാണ് ടീം നേടിയത്. തലേ ദിവസത്തെ സ്കോറായ 272/6 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച വിന്‍ഡീസിനു 34...
85 റണ്‍സ് ലീഡുമായി വിന്‍ഡീസ്
ടോപ് ഓര്‍ഡര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും ബാറ്റ്സ്മാന്മാര്ക്കാര്ക്കും തന്നെ അവ അര്‍ദ്ധ ശതകങ്ങളാക്കി മാറ്റാനായില്ലെങ്കിലും ആന്റിഗ്വ ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് കരസ്ഥമാക്കി വിന്‍ഡീസ്. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റുവര്‍ട് ബ്രോഡ് മൂന്ന് വിക്കറ്റ്...
ഡാരെന്‍ ബ്രാവോയ്ക്ക് ടെസ്റ്റ് ടീമിലേക്ക് മടക്കം, ബാര്‍ബഡോസ് ടെസ്റ്റ് വിന്‍ഡീസ് ടീം പ്രഖ്യാപിച്ചു
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഡാരെന്‍ ബ്രാവോയെ വിന്‍ഡീസ് ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ബാര്‍ബഡോസില്‍ നടക്കുന്ന ടെസ്റ്റില്‍ സര്‍പ്രൈസ് ആയി ടീമിലേക്ക് എത്തുന്നത് ഡാരെന്‍...
ഫോം കണ്ടെത്തി വിന്‍ഡീസ് ബാറ്റിംഗ്
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത വിന്‍ഡീസിനു മികച്ച സ്കോര്‍. ഓപ്പണര്‍മാരും ഡാരെന്‍ ബ്രാവോ, നിക്കോളസ് പൂരന് എന്നിവരുടെ പുറത്താകാതെയുള്ള വെടിക്കെട്ട് ബാറ്റിംഗ് കൂടി ചേര്‍ന്നപ്പോള്‍ 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ്...
ടി20 ടീമിലേക്ക് തിരികെയെത്തി ഡാരെന്‍ ബ്രാവോയും പൊള്ളാര്‍ഡും
ഏകദിനത്തില്‍ പ്രമുഖ താരങ്ങളില്ലെങ്കിലും ശക്തമായ ടീമിനെ തന്നെ ടി20യ്ക്ക് പ്രഖ്യാപിച്ച് വിന്‍ഡീസ്. കാര്‍ലോസ് ബ്രാത്വൈറ്റ് നയിക്കുന്ന ടീമില്‍ കീറണ്‍ പൊള്ളാര്‍ഡ്, ഡാരെന്‍ ബ്രാവോ എന്നിവരും ഇടം പിടിച്ചിട്ടുണ്ട്. 2020 ലോക ടി20യ്ക്ക് മുമ്പായി...
മടങ്ങിവരവില്‍ തിളങ്ങാനാകാതെ വാര്‍ണര്‍, ഹോക്സിനു 46 റണ്‍സ് ജയം
ഗ്ലോബര്‍ ടി20 കാനഡ ലീഗില്‍ വിന്നിപെഗ് ഹോക്സിനു ജയം. മോണ്ട്രിയല് ടൈഗേഴ്സിനെതിരെയാണ് ഹോക്സിന്റെ 46 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത വിന്നിപെഗ് ഹോക്ക്സ് 203 റണ്‍സാണ് 20 ഓവറില്‍ നിന്ന് നാല്...