Browsing Tag

Danushka Gunathilaka

സ്പിന്‍ കുരുക്കില്‍ വീണ് ശ്രീലങ്ക, കേശവ് മഹാരാജിനു 8 വിക്കറ്റ്

ശ്രീലങ്കയ്ക്കെതിരെ കൊളംബോ ടെസ്റ്റില്‍ ആധിപത്യം ഉറപ്പാക്കി ദക്ഷിണാഫ്രിക്ക. കേശവ് മഹാരാജിന്റെ 8 വിക്കറ്റ് നേട്ടമാണ് ആതിഥേയരെ പിന്നോട്ടടിച്ചത്. മികച്ച തുടക്കം നല്‍കിയ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ക്ക് ശേഷം ശ്രീലങ്ക തകര്‍ന്നടിയുകയായിരുന്നു.…

ലഹിരു ഗമാഗേയ്ക്കും പരിക്ക്, പകരം താരങ്ങളെ സ്ക്വാഡില്‍ ചേര്‍ത്ത് ശ്രീലങ്ക

ആഞ്ചലോ മാത്യൂസിനു പിന്നാലെ മറ്റൊരു താരത്തിനെക്കൂടി നഷ്ടമായി ശ്രീലങ്ക. മാത്യൂസ് വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങുമ്പോള്‍ ലഹിരു ഗമാഗേ വിരലിനേറ്റ പരിക്ക് മൂലം കളത്തിനു പുറത്ത് പോകുകയാണ്. ഇരുവര്‍ക്കും പകരം താരങ്ങളെ ശ്രീലങ്ക…

ബംഗ്ലാദേശില്‍ ലങ്കനാധിപത്യം, വിജയം 75 റണ്‍സിനു

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ മികച്ച ഓള്‍റൗണ്ട് പ്രകടനവുമായി ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത 210 റണ്‍സ് നേടിയ ലങ്ക ബംഗ്ലാദേശിനെ വെറും 135 റണ്‍സിനു എറിഞ്ഞിട്ട് 75 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക…

പത്ത് വിക്കറ്റ് ജയവുമായി ശ്രീലങ്ക

ബംഗ്ലാദേശിനെ 82 റണ്‍സിനു പുറത്താക്കിയ ശ്രീലങ്കയ്ക്ക് 10 വിക്കറ്റ് ജയം. ധനുഷ്ക ഗുണതിലകയും ഉപുല്‍ തരംഗയും ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ അനായാസം ബാറ്റ് വീശിയപ്പോള്‍ ലങ്ക 11.5 ഓവറില്‍ വിജയം നേടി.…

ആവേശപ്പോരാട്ടത്തില്‍ പരമ്പര സ്വന്തമാക്കി പാക്കിസ്ഥാന്‍

ടി20 മത്സരത്തിലെ രണ്ടാം മത്സരത്തില്‍ പാക്കിസ്ഥാന് ആവേശകരമായ ജയം. ശ്രീലങ്കയുടെ 124 റണ്‍സ് എന്ന സ്കോര്‍ പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ ഒരു പന്ത് ശേഷിക്കെയാണ് ലക്ഷ്യം മറികടന്നത്. 8 വിക്കറ്റ് നഷ്ടപ്പെട്ട പാക്കിസ്ഥാനു വേണ്ടി 8 പന്തില്‍ നിന്ന് 16…

ധനുഷ്ക ഗുണതിലകയെ സസ്പെന്‍ഡ് ചെയ്ത് ശ്രീലങ്ക ക്രിക്കറ്റ്

വീണ്ടും വിവാദങ്ങളില്‍ ഇടം പിടിച്ച് ശ്രീലങ്ക ക്രിക്കറ്റ്. ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ധനുഷ്ക ഗുണതിലകയെ അച്ചടക്ക നടപടിയുടെ ഭാഗമായി 6 മത്സരങ്ങളില്‍ നിന്ന് ശ്രീലങ്ക സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടി ആഘോഷങ്ങളില്‍ പങ്കെടുത്ത് പിറ്റേന്നത്തെ ട്രെയിനിംഗ്…

ഏകദിനത്തിലെ പ്രകടനം, ടെസ്റ്റ് അരങ്ങേറ്റത്തിനൊരുങ്ങി ധനുഷ്ക ഗുണതിലക

സിംബാബ്‍വേയ്ക്കെതിരെയുള്ള കൊളംബോയിലെ ഏക ടെസ്റ്റിനുള്ള ടീം പ്രഖ്യാപിച്ച് ശ്രീലങ്ക. ധനുഷ്ക ഗുണതിലകെ, വിശ്വ ഫെര്‍ണാണ്ടോ, ദുഷ്മന്ത ചമീര എന്നിവരെ ആദ്യമായി ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദിനത്തിലെ മികച്ച ഫോമാണ് ഗുണതിലകയ്ക്ക്…

ലോക റെക്കോര്‍ഡിനും ശ്രീലങ്കയ്ക്ക് തുണയാകാനായില്ല, പരമ്പര സമനിലയിലാക്കി സിംബാബ്‍വേ

ശ്രീലങ്കയ്ക്കെതിരെയുള്ള നാലാം ഏകദിനത്തില്‍ വിജയം നേടി സിംബാബ്‍വേ. ആദ്യം ബാറ്റ് ചെയ്ത് 300 റണ്‍സ് നേടിയ ശ്രീലങ്കയ്ക്കെതിരെ സിംബാബ്‍വേ 4 വിക്കറ്റ് വിജയം കൊയ്യുകയായിരുന്നു. മഴ മൂലം 31 ഓവറായി ചുരുക്കിയ മത്സരത്തില്‍ 10 പന്തുകള്‍ ബാക്കി…

വിജയമൊരുക്കി ശ്രീലങ്കന്‍ ഓപ്പണര്‍മാര്‍

സിംബാബ്‍വേയുടെ 310 റണ്‍സിനെ അനായാസം മറികടക്കാന്‍ ശ്രീലങ്കയെ സഹായിച്ച് ഓപ്പണര്‍മാര്‍. ഇരു ഓപ്പണര്‍മാരും ശതകം നേടിയപ്പോള്‍ ശ്രീലങ്കയ്ക്ക് വിജയം 8 വിക്കറ്റിനു. ധനുഷ്ക ഗുണതിലക(116), നിരോഷന്‍ ഡിക്ക്വെല്ല എന്നിവരാണ് ശ്രീലങ്കയുടെ വിജയത്തിനു…

ബാറ്റിംഗ് കരുത്തില്‍ ശ്രീലങ്ക, മരണഗ്രൂപ്പില്‍ നിന്ന് ആര് കടക്കും സെമിയില്‍?

ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് ബി മരണ ഗ്രൂപ്പായി മാറിക്കഴിഞ്ഞിരിക്കുന്നു. രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ ഓരോ ജയമാണ് ടീമുകള്‍ക്കെല്ലാം അവകാശപ്പെടുവാനുള്ളത്. ഇന്ത്യയ്ക്കെതിരെ മിന്നും വിജയം സ്വന്തമാക്കി ശ്രീലങ്കയാണ് ഗ്രൂപ്പിനെ മരണ…