Home Tags Danny Rose

Tag: Danny Rose

വംശീയാധിക്ഷേപത്തെ ഭയന്ന് റഷ്യയിലേക്ക് കുടുംബത്തെ കൂട്ടാതെ ഡാനി റോസ്

ലോകക്കപ്പ് കാണാൻ റഷ്യയിലേക്ക് വരേണ്ടെന്ന് ഇംഗ്ലണ്ട് ഡിഫൻഡർ ഡാനി റോസ്. തന്റെ കുടുംബം റഷ്യയിൽ വംശീയാധിക്ഷേപം നേരിടേണ്ടി വരുമെന്ന് ഭയന്നാണ് ഡാനി റോസ് ഇങ്ങനെ ആവശ്യപ്പെട്ടിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികൾ വംശീയ അധിക്ഷേപം ഉണ്ടാവാതിരിക്കാൻ...

സ്പർസ് താരത്തെ ജനുവരിയിൽ സ്വന്തമാക്കാനൊരുങ്ങി യുണൈറ്റഡ്‌

സ്പർസ് താരം ഡാനി റോസിനെ ജനുവരിയിൽ ടീമിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന് റിപ്പോർട്ടുകൾ. ഏറെ നാളായി ലെഫ്റ്റ് ബാക്കിനെ തിരയുന്ന യുണൈറ്റഡിന് പ്രീമിയർ ലീഗ് അനുഭവസമ്പത്തുള്ള റോസിനെ ടീമിൽ എത്തിക്കുന്നതോടെ...

സ്വന്തം ടീമിനെ ട്രോളി ഡാനി റോസ്, സ്പർസ് വിടാനും ആഗ്രഹം

സ്വന്തം ടീമായ ടോട്ടൻഹാമിനെതിരെ പരാമർശങ്ങൾ നടത്തി വിവാദ നായകനായിരിക്കുകയാണ് ലെഫ്റ്റ് ബാക്ക് ഡാനി റോസ്. സ്പർസിന്റെ ക്ലബ്ബ് എന്ന നിലയിലെ ലക്ഷ്യമില്ലായ്മയും ട്രാൻസ്ഫർ മാർക്കറ്റിലെ തണുപ്പൻ പ്രകടനവുമൊക്കെയാണ് The Sun പത്രത്തിന് നൽകിയ...
Advertisement

Recent News