Browsing Tag

Danny Ings

ആഴ്സണൽ കുതിപ്പിന് സൗത്താംപ്ടണിൽ അന്ത്യം

ആഴ്സണലിന്റെ അപരാജിത കുതിപ്പ് സൗത്താംപ്ടണിൽ അവസാനിച്ചു. പുതിയ പരിശീലകൻ റാൾഫ് ഹാസൻഹട്ടിലിന്റെ കീഴിൽ സൗത്താംപ്ടൻറെ ആദ്യ ജയമാണ് ഇത്. 3- 2 നാണ് ആവേശകരമായ മത്സരത്തിന് ഒടുവിൽ സൗത്താംപ്ടൻ ജയം സ്വന്തമാക്കിയത്. സ്വപ്ന തുല്ല്യമായ തുടക്കമാണ്…