Home Tags Daniel Worrall

Tag: Daniel Worrall

61 റണ്‍സുമായി പൊരുതി നോക്കി അവസാന വിക്കറ്റ് കൂട്ടുകെട്ട്, എന്നാല്‍ സ്ട്രൈക്കേഴ്സിന് വിജയമില്ല

ബിഗ് ബാഷില്‍ ഇന്നത്തെ ആദ്യ മത്സരത്തില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സിനോട് 11 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. അവസാന വിക്കറ്റില്‍ 61 റണ്‍സ് നേടിയ ഡാനിയേല്‍ വോറെല്‍(62*), ഡാനി ബ്രിഗ്സ് കൂട്ടുകെട്ടാണ് 102/9...

സ്ട്രൈക്കേഴ്സില്‍ നിന്ന് ബില്ലി സ്റ്റാന്‍ലേക്ക് സ്റ്റാറിലേക്ക്, കൈമാറ്റ കച്ചവടത്തില്‍ ഡാനിയേല്‍ വോറല്‍ സ്ട്രൈക്കേഴ്സിലേക്കും

ബിഗ് ബാഷ് ഫ്രാഞ്ചൈസികളായ മെല്‍ബേണ്‍ സ്റ്റാറും അഡിലെയ്ഡ് സ്ട്രൈക്കേഴ്സും തങ്ങളുടെ താരങ്ങളെ കൈമാറി. സ്റ്റാര്‍സ് തങ്ങളുടെ ഡാനിയേല്‍ വോറലിനെ സ്ട്രൈക്കേഴ്സിന് കൈമാറി ഓസ്ട്രേലിയന്‍ പേസര്‍ ബില്ലി സ്റ്റാന്‍ലേക്കിനെ സ്വന്തമാക്കുകയായിരുന്നു. 39 ബിഗ് ബാഷ്...

ഹോബാര്‍ട്ട് ഹറികെയന്‍സിനെ പരാജയപ്പെടുത്തി മെല്‍ബേണ്‍ സ്റ്റാര്‍സ് ഫൈനലില്‍

ടൂര്‍ണ്ണമെന്റിലുടനീളം മികച്ച ഫോമില്‍ കളിച്ച ഹോബാര്‍ട്ട് ഹറികെയന്‍സിനു സെമി ഫൈനലില്‍ കാലിടറി. ഇന്ന് നടന്ന ഒന്നാം സെമി ഫൈനലില്‍ ഹോബാര്‍ട്ടിനെ മെല്‍ബേണ്‍ സ്റ്റാര്‍സ് ആണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹോബാര്‍ട്ടിനെ 153/7...

ഡാനിയേല്‍ വോറല്‍ ഗ്ലൗസെസ്റ്റര്‍ഷയറിന്റെ വിദേശ കളിക്കാരന്‍

വരുന്ന സീസണില്‍ തങ്ങളുടെ വിദേശ താരമായി ഡാനിയേല്‍ വോറലുമായി കരാറിലേര്‍പ്പെട്ട് ഇംഗ്ലീഷ് കൗണ്ടി ടീമായ ഗ്ലോസെസ്റ്റര്‍ഷയര്‍. ഓസ്ട്രേലിയന്‍ താരത്തെ സ്വന്തമാക്കിയ വിവരം ഇന്നാണ് കൗണ്ടി പുറത്ത് വിട്ടത്. കൗണ്ടി ചാമ്പ്യന്‍ഷിപ്പും റോയല്‍ ലണ്ടന്‍...
Advertisement

Recent News