Browsing Tag

Daniel Lawrence

റൂട്ടിനും ഇംഗ്ലണ്ടിനും ആഹ്ലാദ നിമിഷം, ശതകം കൈവിട്ട് ഡാനിയേൽ ലോറൻസ്

ബാർബഡോസ് ടെസ്റ്റിൽ മികച്ച നിലയിൽ ഇംഗ്ലണ്ട്. ഒന്നാം ദിവസം ബാറ്റിംഗ് അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 244/3 എന്ന നിലയിലാണ്. 91 റൺസ് നേടിയ ഡാനിയേൽ ലോറന്‍സിനെ നഷ്ടമായതോടെ ഒന്നാം ദിവസത്തെ കളി അവസാനിപ്പിക്കുവാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.…

ഇംഗ്ലണ്ട് 303 റൺസിന് ഓള്‍ഔട്ട്, പുറത്താകാതെ ഡാനിയേൽ ലോറന്‍സ്

എഡ്ജ്ബാസ്റ്റണിൽ 303 റൺസിന് ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. ഡാനിയേൽ ലോറൻസ് - മാര്‍ക്ക് വുഡ് സഖ്യം എട്ടാം വിക്കറ്റിൽ നേടിയ 66 റൺ‍സിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് വലിയ തകര്‍ച്ചയിൽ നിന്ന് രക്ഷപ്പെട്ടത്. 41 റൺസ് നേടിയ മാര്‍ക്ക് വുഡിനെ മാറ്റ് ഹെന്‍റി…

ഡാനിയേൽ ലോറൻസിന്റെ ചെറുത്ത് നില്പ്, ആദ്യ ദിവസം ഓള്‍ഔട്ട് ആകാതെ ഇംഗ്ലണ്ട്

175/6 എന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ടിനെ ആദ്യ ദിവസം തന്നെ ഓള്‍ഔട്ട് ആകാതെ രക്ഷിച്ച് ഡാനിയേൽ ലോറന്‍സിന്റെ ചെറുത്ത് നില്പ്. താരം വാലറ്റത്തിനോടൊപ്പം മുപ്പതോളം ഓവറുകള്‍ തള്ളി നീക്കിയാണ് വന്‍ നാണക്കേടിൽ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്.…

ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സ് ജയവുമായി ഇന്ത്യ ലോര്‍ഡ്സിലേക്ക്, അശ്വിനും അക്സറിനും അഞ്ച് വിക്കറ്റ്

ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സ് വിജയം കരസ്ഥമാക്കി ഇന്ത്യ. ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ ന്യൂസിലാണ്ടിനെതിരെയുള്ള ഫൈനലിന് യോഗ്യത നേടി. ഇന്നിംഗ്സിനും 25 റണ്‍സിനുമാണ് ഇന്ന് ഇന്ത്യയുടെ വിജയം. ഇംഗ്ലണ്ടിന്റെ രണ്ടാം…

ആദ്യ ദിവസം തന്നെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്, സ്പിന്നര്‍മാര്‍ക്ക് 8 വിക്കറ്റ്

അഹമ്മദാബാദ് ടെസ്റ്റിന്റെ ഒന്നാം ദിവസം തന്നെ ഓള്‍ഔട്ട് ആയി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട്  75.5 ഓവറില്‍ ഓള്‍ഔട്ട് ആകുകയായിരുന്നു. ബെന്‍ സ്റ്റോക്സ് 55 റണ്‍സ് നേടിയപ്പോള്‍ ഡാനിയേല്‍ ലോറന്‍സ് അര്‍ദ്ധ ശതകത്തിന് നാല് റണ്‍സ്…

ഇഷാന്ത് ശര്‍മ്മയ്ക്ക് മുന്നൂറാം ടെസ്റ്റ് വിക്കറ്റ്

ടെസ്റ്റ് ക്രിക്കറ്റില്‍ മുന്നൂറ് വിക്കറ്റ് നേട്ടം കുറിച്ച് ഇഷാന്ത് ശര്‍മ്മ. ഇന്ത്യയ്ക്ക് വേണ്ടി 300 ടെസ്റ്റ് വിക്കറ്റെന്ന നേട്ടം കുറിയ്ക്കുന്ന മൂന്നാമത്തെ പേസര്‍ ആണ് ഇഷാന്ത് ശര്‍മ്മ. 98 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് ഈ നേട്ടം ഇഷാന്ത്…

ഡാനിയേല്‍ ലോറന്‍സിന്റെ വിക്കറ്റ് നഷ്ടം, ഇംഗ്ലണ്ട് മുന്നൂറ് കടന്നു

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിലെ രണ്ടാം ദിവസം രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 320/4 എന്ന നിലയില്‍. 135 റണ്‍സിന് ശ്രീലങ്കയെ പുറത്താക്കിയ ഇംഗ്ലണ്ടിന് മത്സരത്തില്‍ 185 റണ്‍സിന്റെ ലീഡാണ് കൈവശമുള്ളത്. നാലാം വിക്കറ്റില്‍ ഡാന്‍…

റൂട്ടിന് ശതകം, ഇംഗ്ലണ്ട് കൂറ്റന്‍ സ്കോറിലേക്ക്

ശ്രീലങ്കയെ 135 റണ്‍സില്‍ ഓള്‍ഔട്ട് ആക്കിയ ശേഷം ഒന്നാം ദിവസം 127/2 എന്ന നിലയില്‍ അവസാനിപ്പിച്ച ഇംഗ്ലണ്ടിന് 4 റണ്‍സ് കൂടി നേടുന്നതിനിടെ രണ്ടാം ദിവസം ജോണി‍ ബൈര്‍സ്റ്റോയെ നഷ്ടമായെങ്കിലും ജോ റൂട്ടും അരങ്ങേറ്റക്കാരന്‍ ഡാനിയേല്‍ ലോറന്‍സും…