Browsing Tag

Dane Van Niekerk

അഡിലെയ്ഡ് സ്ട്രൈക്കേഴ്സിലേക്ക് സൂപ്പര്‍ താരം

വനിത ബിഗ് ബാഷിൽ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ഡെയിന്‍ വാന്‍ നീക്കെര്‍ക്കിനെ സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ടീമിന്റെ രണ്ടാമത്തെ വിദേശ താരമായാണ് ഡെയിന്‍ എത്തുന്നത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ലോറ വോല്‍വാര്‍ഡട് ആണ് ടീമിലെ മറ്റൊരു താരം.…

ടി20യില്‍ തന്റെ ആദ്യ ശതകം നേടി താമി ബ്യൂമോണ്ട്, ഇംഗ്ലണ്ടിനു മികച്ച ജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച വിജയം നേടി ഇംഗ്ലണ്ട്. ത്രിരാഷ്ട്ര ടി20 പരമ്പരയിലെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ന്യൂസിലാണ്ടിനോട് ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിരുന്നു. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20…

16 റണ്‍സിനിടെ അഞ്ച് വിക്കറ്റ്, തകര്‍ന്നടിഞ്ഞ് ദക്ഷിണാഫ്രിക്ക

ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തില്‍ 228 റണ്‍സിനു പുറത്തായി ദക്ഷിണാഫ്രിക്കന്‍ വനിതകള്‍. 212/4 എന്ന നിലയില്‍ നിന്ന് അവസാന ആറ് വിക്കറ്റുകള്‍ 16 റണ്‍സിനു ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമാകുകയായിരുന്നു. 95 റണ്‍സുമായി ഡേന്‍ വാന്‍ നീക്കേര്‍ക്ക് ടോപ്…

സെമി സാധ്യത വര്‍ദ്ധിപ്പിച്ച് ദക്ഷിണാഫ്രിക്ക,ശ്രീലങ്കയ്ക്കെതിരെ 8 വിക്കറ്റ് വിജയം

ശ്രീലങ്കയെ തോല്പിച്ച് ലോകകപ്പ് സെമി സാധ്യത കൂടുതല്‍ ശക്തമാക്കി ദക്ഷിണാഫ്രിക്ക. ലങ്കയ്ക്കെതിരെ 8 വിക്കറ്റ് വിജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക നിലവില്‍ ഒന്നാം സ്ഥാനത്താണ്. ഇന്നത്തെ മറ്റു മത്സരങ്ങളുടെ ഫലമനുസരിച്ച് സ്ഥാനചലനമുണ്ടാകുമെങ്കിലും…

ബാറ്റിംഗ് തകര്‍ച്ച, ഇന്ത്യയ്ക്ക് ആദ്യ തോല്‍വി 115 റണ്‍സിനു

274 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യന്‍ ബാറ്റിംഗ് നിര പതറിയപ്പോള്‍ വനിത ലോകകപ്പിലെ ആദ്യ തോല്‍വി വഴങ്ങി ഇന്ത്യ. ലെസ്ലെ ലീയുടെ ബാറ്റിംഗ് വെടിക്കെട്ടിനോടു കിട പിടിക്കുന്ന പ്രകടനം പുറത്തെടുക്കാന്‍ ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും തന്നെ കഴിയാതെ…