Browsing Tag

Dabang Delhi

വിജയ വഴിയിലേക്ക് തിരിച്ചെത്തി ഹരിയാന, പരാജയപ്പെടുത്തിയത് ‍ഡല്‍ഹിയെ

വികാസ് ഖണ്ഡോലയുടെ മികവില്‍ നേരിയതെങ്കിലും നിര്‍ണ്ണായക വിജയം നേടി ഹരിയാന സ്റ്റീലേഴ്സ്. ദബാംഗ് ഡല്‍ഹിയ്ക്കെതിരെ 34-31 എന്ന മൂന്ന് പോയിന്റിന്റെ വിജയമാണ് ടീം നേടിയത്. പകുതി സമയത്ത് 16-14നു രണ്ട് പോയിന്റിന്റെ ലീഡ് ഡല്‍ഹിയാണ് നേടിയതെങ്കിലും…

പുനേരി പള്‍ട്ടന്‍ പതറി, ദബാംഗ് ഡല്‍ഹിയ്ക്ക് ആവേശകരമായ ജയം

ആദ്യ പകുതിയില്‍ നേടിയ ലീഡ് രണ്ടാം പകുതിയില്‍ കൈവിട്ട പുനേരി പള്‍ട്ടന് ദബാംഗ് ഡല്‍ഹിയ്ക്കെതിരെ തോല്‍വി. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ 41-37 എന്ന സ്കോറിനാണ് ഡല്‍ഹിയുടെ വിജയം. പകുതി സമയത്ത് 20-22 നു പിന്നിലായിരുന്ന ശേഷമാണ് ടീം വിജയം…

വീണ്ടും സമനില, ഇത്തവണ ഡല്‍ഹിയും ഗുജറാത്തും

പ്രൊ കബഡി ലീഗില്‍ വീണ്ടുമൊരു സമനില കൂടി. പൂനെയും മുംബൈയും ഏറ്റുമുട്ടിയപ്പോള്‍ സമനിലയില്‍ പിരിഞ്ഞ അതേ സ്കോര്‍ ലൈനിലാണ് ഇന്ന് ദബാംഗ് ഡല്‍ഹിയും ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സും സമനിലയില്‍ പിരിഞ്ഞത്. മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ് ദബാംഗ്…

പിന്നില്‍ നിന്ന് ജയിച്ചു കയറി പുനേരി പള്‍ട്ടന്‍

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ദബാംഗ് ഡല്‍ഹിയില്‍ നിന്ന് അവസാന നിമിഷങ്ങളില്‍ ലീഡും വിജയവും പിടിച്ചെടുത്ത് പുനേരി പള്‍ട്ടന്‍. ഡല്‍ഹി 14-10 നു പകുതി സമയത്ത് ലീഡ് ചെയ്യുകയായിരുന്നുവെങ്കിലും ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 34-31 എന്ന…

രോഹിത്തുമാര്‍ തിളങ്ങിയ മത്സരത്തില്‍ ജയം ബെംഗളൂരു ബുള്‍സിനു

ബെംഗളൂരുവിന്റെ രോഹിത്ത് കുമാറും ഡല്‍ഹിയുടെ രോഹിത് ബലിയനും ഒരു പോലെ തിളങ്ങിയ മത്സരത്തില്‍ ജയം സ്വന്തമാക്കി ബെംഗളൂരു ബുള്‍സ്. പ്രൊകബഡി ലീഗിലെ 119ാം മത്സരത്തിലാണ് ഇന്ന് ഡല്‍ഹിയും ബെംഗളൂരുവും ഒപ്പത്തിനൊപ്പം പോരാടിയത്. പകുതി സമയത്ത് 17-9 നു ലീഡ്…

ഒരു പോയിന്റ് ജയം സ്വന്തമാക്കി ഡല്‍ഹി, ജയ്പൂരിനു കാലിടറി

ലീഡ് നില മാറി മറിഞ്ഞ മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ കളി കൈവിട്ടപ്പോള്‍ നാട്ടില്‍ വീണ്ടുമൊരു തോല്‍വി ഏറ്റുവാങ്ങി ജയ്പൂര്‍ പിങ്ക് പാന്തേഴ്സ്. ഇത്തവണ ഒരു പോയിന്റിനാണ് ടീം ദബാംഗ് ഡല്‍ഹിയോട് കീഴടങ്ങിയത്. ആദ്യ പകുതിയില്‍ 14-13 നു ലീഡ്…

മിന്നും ഫോമില്‍ ഗുജറാത്ത്, ഡല്‍ഹിയ്ക്ക് തോല്‍വി തന്നെ

ദബാംഗ് ഡല്‍ഹിയെ വിട്ടൊഴിയാതെ തോല്‍വി. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പ്രൊകബഡി മടങ്ങിയെത്തിയപ്പോള്‍ 20 പോയിന്റ് വ്യത്യാസത്തില്‍ ദബാംഗ് ഡല്‍ഹിയെ തറപറ്റിച്ചു ഗുജറാത്ത് ഫോര്‍ച്യൂണ്‍ ജയന്റ്സ്. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 42-22 എന്ന സ്കോറിനാണ്…

അഞ്ചില്‍ അഞ്ചും തോറ്റ് ഡല്‍ഹി

സ്വന്തം നാട്ടില്‍ ഒരു മത്സരം പോലും ജയിക്കാനാകാതെ ദബാംഗ് ഡല്‍ഹി. ഡല്‍ഹി ലെഗ് മത്സരങ്ങളിലെ അവസാന മത്സരമായ ഇന്നലത്തെ ഡല്‍ഹി-ടൈറ്റന്‍സ് പോരാട്ടത്തില്‍ 22 പോയിന്റുകളുടെ മാര്‍ജിനോടെ 44-22 നു ആണ് മത്സരം ഡല്‍ഹി അടിയറവു പറഞ്ഞത്. മൂന്ന് തവണ…

ഡല്‍ഹിയെ നാണെകെടുത്തി യുപി യോദ്ധ

നാട്ടിലെ തോല്‍വികള്‍ ഇതുവരെ നേരിയ വ്യത്യാസത്തിലായിരിന്നുവെങ്കില്‍ ഇന്നലത്തെ മത്സരത്തില്‍ നാണംകെട്ട് ദബാംഗ് ഡല്‍ഹി. തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തില്‍ 45-16 എന്ന സ്കോറിനാണ് സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയെ യുപി മലര്‍ത്തിയടിച്ചത്. പകുതി സമയത്ത്…

ഡല്‍ഹിയുടെ അതിജീവനത്തെ തകര്‍ത്തെറിഞ്ഞ് പട്ന

സ്വന്തം നാട്ടില്‍ വിജയം കിട്ടാക്കനിയായി ഡല്‍ഹി. അവസാന നിമിഷം വരെ പൊരുതിയെങ്കിലും 36-34 എന്ന സ്കോറിനു 2 പോയിന്റ് വ്യത്യാസത്തില്‍ പട്ന പൈറേറ്റ്സിനോട് തോല്‍വി ഏറ്റുവാങ്ങി ദബാംഗ് ഡല്‍ഹി. ഒരു ഘടത്തില്‍ തീര്‍ത്തും പിന്നിലായിപ്പോയ ഡല്‍ഹി പിന്നീട്…