Browsing Tag

Dabang Dehi

ഡല്‍ഹിയെ മറികടന്ന് ഹരിയാന

പ്രൊകബഡി ലീഗിലെ 74ാം മത്സരത്തില്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ ഡല്‍ഹിയെ മറികടന്ന് ആതിഥേയരായ ഹരിയാന. പോയിന്റുകള്‍ നേടുവാന്‍ ഇരു ടീമുകളും ബുദ്ധിമുട്ടിയ മത്സരത്തില്‍ 27-24 എന്ന സ്കോറിനാണ് ഹരിയാന വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ വ്യക്തമായ…