Browsing Tag

Czech Republic

ജൈത്രയാത്ര തുടരാൻ ജർമ്മനിയിറങ്ങുന്നു

ലോക ചാമ്പ്യന്മാരായ ജർമ്മനി ചെക്ക് റിപ്പബ്ലിക്കിനെതിരെയിറങ്ങുന്നു. 12 .15 AM നാണ് ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലെ ഈഡൻ അറീനയിൽ കിക്കോഫ്. രണ്ടാം നിര താരങ്ങളെ ഇറക്കി കോൺഫെഡറേഷൻ കപ്പുയർത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ജോവാക്കിം ലോയും…