Browsing Tag

Craig Overton

ലീഡ്സിൽ ഇന്ത്യന്‍ ബാറ്റിംഗ് നാണക്കേട്, 78 റൺസിന് ഓള്‍ഔട്ട്

ലീഡ്സ് ടെസ്റ്റിൽ ഇന്ത്യയുടെ ബാറ്റിംഗ് തകര്‍ച്ച. വെറും 78 റൺസിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചപ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ തീരുമാനം പിഴയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. 40.4 ഓവറിൽ…

ക്രെയിഗ് ഓവര്‍ട്ടണ് സോമര്‍സെറ്റില്‍ പുതിയ കരാര്‍

ഇംഗ്ലണ്ട് പേസര്‍ ക്രെയിഗ് ഓവര്‍ട്ടണ്‍ സോമര്‍സെറ്റുമായുള്ള തന്റെ കരാര്‍ പുതുക്കി. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍ പുതുക്കിയിരിക്കുന്നത്. പുതിയ കരാര്‍ പ്രകാരം താരം 2023 വരെ കൗണ്ടിയില്‍ തുടരും. ഇംഗ്ലണ്ടിന് വേണ്ടി നാല് ടെസ്റ്റുകളില്‍…

നഷ്ടപ്രതാപം തിരിച്ചുപിടിക്കുവാന്‍ ഓസ്ട്രേലിയയുടെ നാലാം ശ്രമം, അരങ്ങേറ്റം കുറിച്ച് ക്രെയിഗ്…

പരമ്പരയിലെ നാലാം മത്സരത്തില്‍ തങ്ങളുടെ ആദ്യ ജയം തേടി ഓസ്ട്രേലിയ. മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ക്രെയിഗ് ഓവര്‍ട്ടണ്‍ തന്റെ ഏകദിന അരങ്ങേറ്റം കുറിയ്ക്കും. സര്‍ ഇയാന്‍ ബോത്തം ആണ് താരത്തിനു ക്യാപ് നല്‍കിയത്. ഓസ്ട്രേലിയ മൂന്ന് മാറ്റങ്ങളാണ്…

അവസാന രണ്ട് ഏകദിനങ്ങളില്‍ സാം കറനും ക്രെയിഗ് ഓവര്‍ട്ടണും ഇംഗ്ലണ്ട് ടീമില്‍

തിരക്കേറിയ സീസണിന്റെ ഭാഗമായി ബൗളര്‍മാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനായി ഇംഗ്ലണ്ട് ടീമിലേക്ക് പുതിയ രണ്ട് ബൗളര്‍മാരെ ഉള്‍പ്പെടുത്തി. അവസാന രണ്ട് ഏകദിനങ്ങളിലേക്കാണ് സാം കറനെയും ക്രെയിഗ് ഓവര്‍ട്ടണെയും ഇംഗ്ലണ്ട് ഉള്‍പ്പെടുത്തിയത്. അവസാന രണ്ട്…

30 റണ്‍സ് ലീഡ് സ്വന്തമാക്കി ന്യൂസിലാണ്ട്, കെയിന്‍ വില്യംസണ് അര്‍ദ്ധ ശതകം

ഓക്ലാന്‍ഡ് ടെസ്റ്റില്‍ മികച്ച നിലയില്‍ ന്യൂസിലാണ്ട്. ആദ്യ ദിവസം ഡിന്നര്‍ ബ്രേക്കിനായി ടീമുകള്‍ പിരിയുമ്പോള്‍ ന്യൂസിലാണ്ട് ഒന്നാം ഇന്നിംഗ്സില്‍ 88/1 എന്ന നിലയില്‍. മത്സരത്തില്‍ 30 റണ്‍സിന്റെ ലീഡാണ് ന്യൂസിലാണ്ടിന്റെ കൈവശമുള്ളത്. 59 റണ്‍സുമായി…

ഇംഗ്ലണ്ട് ഏകദിന സ്ക്വാഡില്‍ ഇടം പിടിച്ച് ക്രെയിഗ് ഓവര്‍ട്ടന്‍

കഴിഞ്ഞ ആഷസ് സീരീസില്‍ ഇംഗ്ലണ്ടിനായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ക്രെയിഗ് ഓവര്‍ട്ടന്‍ ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കായുള്ള ഇംഗ്ലണ്ട് ടീമില്‍ ഇടം പിടിച്ചു. ലിയാം പ്ലങ്കറ്റിന്റെ പരിക്കാണ് താരത്തിനു ടീമിലിടം നേടിക്കൊടുത്തത്. ആഷസ്…

വാരിയെല്ലിനു പരിക്ക് ക്രെയിഗ് ഓവര്‍ട്ടണ്‍ നാലാം ടെസ്റ്റിനില്ല

ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ ക്രെയിഗ് ഓവര്‍ട്ടണ്‍ ഇല്ല. വാരിയെല്ലിനു പരിക്കേറ്റതാണ് ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ക്ക് തിരിച്ചടിയായത്. പരമ്പരയ്ക്കിടെ അഡിലെയിഡില്‍ അരങ്ങേറ്റം കുറിച്ച് ഓവര്‍ട്ടണ്‍ ബൗളിംഗിലും ബാറ്റിംഗിലും ഒരു പോലെ…

പരിക്കേറ്റിട്ടും കളി തുടര്‍ന്ന് ക്രെയിഗ് ഓവര്‍ട്ടണ്‍

വാരിയെല്ലിനേറ്റ ഹെയര്‍ലൈന്‍ ക്രാക്കോടു കൂടിയാണ് ക്രെയിഗ് ഓവര്‍ട്ടണ്‍ കളിക്കുന്നതെന്ന് വ്യക്തമാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. കഴിഞ്ഞ ദിവസം തന്റെ ബൗളിംഗില്‍ ക്യാച്ചിനു ശ്രമിച്ചപ്പോള്‍ പറ്റിയ പിഴവാണ് ഓവര്‍ട്ടണിന്റെ വാരിയെല്ലില്‍ ക്ഷതം…

ശതകത്തിനരികെ സ്മിത്ത്, 92*

പെര്‍ത്ത് ടെസ്റ്റില്‍ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ 3 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് നേടിയിട്ടുണ്ട്. സ്റ്റീവന്‍ സ്മിത്ത്, ഉസ്മാന്‍ ഖ്വാജ എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് ടീമിന്റെ സ്കോര്‍ 200 കടക്കാന്‍ സഹായിച്ചത്. 55/2 എന്ന…

രണ്ടാം സെഷനില്‍ ഓസ്ട്രേലിയ 88/2, സ്മിത്തും ഖ്വാജയും പൊരുതുന്നു

ഇംഗ്ലണ്ടിന്റെ 403 റണ്‍സ് ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടരുന്ന ഓസ്ട്രേലിയയ്ക്ക് 2 വിക്കറ്റ് നഷ്ടം. ലഞ്ചിനു ശേഷമുള്ള രണ്ടാം സെഷനില്‍ 2 വിക്കറ്റുകള്‍ വീണുവെങ്കിലും 88 റണ്‍സ് നേടാന്‍ ആതിഥേയര്‍ക്കായിട്ടുണ്ട്. 24 റണ്‍സുമായി ക്യാപ്റ്റന്‍…