Tag: Craig McMillan
ലോകകപ്പിനു ശേഷം പദവി ഒഴിയുമെന്നറിയിച്ച് ന്യൂസിലാണ്ട് മുന്‍ താരം
ന്യൂസിലാണ്ട് ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കോച്ച് എന്ന പദവി ലോകകപ്പിനു ശേഷം ഒഴിയുമെന്ന് അറിയിച്ച് മുന്‍ താരം ക്രെയിഗ് മക്മില്ലന്. 2014ല്‍ നിയമിക്കപ്പെട്ട ശേഷം ന്യൂസിലാണ്ട് ക്രിക്കറ്റ് പരിശീലക സെറ്റപ്പിലെ അവിഭാജ്യ ഘടകമായിരുന്നു...