Browsing Tag

Covid-19

ഐ എസ് എൽ തൽക്കാലം നിർത്തിവെക്കേണ്ട എന്ന് തീരുമാനം, കൊറോണ ടെസ്റ്റുകളുടെ ഇടവേള കുറക്കും

ഐ എസ് എൽ മാറ്റിവെക്കില്ല. ഇന്ന് നടന്ന ക്ലബുകളും ഐ എസ് എൽ അധികൃതരുമായ ചർച്ചയിൽ ലീഗ് മാറ്റിവെക്കേണ്ട എന്ന് തീരുമാനമായി. ലീഗ് മാറ്റിവെക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത് ഇപ്പോൾ പരിഗണിക്കണ്ട എന്നാണ് ഇന്ന് മീറ്റിംഗിൽ തീരുമാനം ആയത്. 2…

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ എല്ലാ താരങ്ങള്‍ക്കും സൗജന്യ വാക്സിനേഷന്‍ വാഗ്ദാനവുമായി പാക്കിസഥാന്‍…

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ എല്ലാവര്‍ക്കും കോവിഡ് 19 സൗജന്യ വാക്സിനേഷന്‍ നല്‍കുവാന്‍ ഒരുങ്ങി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. വാക്സിനേഷന്‍ എടുക്കണോ വേണ്ടയോ എന്നത് താരങ്ങള്‍ക്ക് തീരുമാനിക്കാം. സമ്മതമുള്ള താരങ്ങള്‍ക്ക് നാളെ വ്യാഴാഴ്ച…

ഫുട്‌ബോൾ ലോകം വിടാതെ കോവിഡ്, ഡേവിഡ് സിൽവയും പോസിറ്റീവ്

പോൾ പോഗ്ബക്ക് പിന്നാലെ മുൻ മാഞ്ചസ്റ്റർ സിറ്റി താരം ഡേവിഡ് സിൽവക്കും കോവിഡ് പോസിറ്റീവ്. താരത്തിന്റെ പുതിയ ക്ലബ്ബ് റയൽ സോസിഡഡ് ആണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 34 വയസുകാരനായ സ്പാനിഷ് ദേശീയ താരം സിറ്റിയുമായുള്ള ബന്ധം അവസാനിപ്പിച്ചു…

നാളെ ഫലം എത്തുക 23 താരങ്ങളുടെ കൂടി, പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം പ്രതിസന്ധിയിലോ?

ഇന്ന് പരിശോധിച്ച അഞ്ച് താരങ്ങളില്‍ മൂന്ന് പേരുടെയും ഫലം കോവിഡ് പോസിറ്റീവ് ആയതോടെ പാക്കിസ്ഥാന്റെ ഇംഗ്ലണ്ട് പര്യടനം പ്രതിസന്ധിയില്‍ ആകുമോ എന്ന സംശയത്തിലാണ് പാക്കിസ്ഥാന്‍ ബോര്‍ഡ്. ഹൈദര്‍ അലി, ഹാരിസ് റൗഫ്, ഷദബ് ഖാന്‍ എന്നിവരെയാണ് ഇന്ന്…

ജീവകാരുണ്യ പ്രവര്‍ത്തനവുമായി ഒട്ടേറെ യാത്ര ചെയ്യുന്നതിനാല്‍ തനിക്ക് ഈ അസുഖം വരുമെന്ന്…

പാക് മുന്‍ താരം ഷാഹിദ് അഫ്രീദിയ്ക്ക് അടുത്തിടെയാണ് കോവിഡ് ബാധിച്ചത്. ക്രിക്കറ്റില്‍ പല മുന്‍ താരങ്ങള്‍ക്കും ഇപ്പോള്‍ കോവിഡ് ബാധിച്ചിട്ടുണ്ടെങ്കിലും അവരില്‍ ഏറ്റവും പ്രമുഖനെന്ന് വിശേഷിപ്പിക്കാവുന്നത് അഫ്രീദിയെ തന്നെയാണ്. എന്നാല്‍ തന്നെ…

കൊറോണയിൽ നിന്നും മുക്തനായി ഡിബാല, ഐസോലേഷൻ അവസാനിപ്പിച്ചു

യുവന്റസ് ആരാധകർക്ക് ആശ്വാസം. അർജന്റീനിയൻ സൂപ്പർ താരം പൗലോ ഡിബാല കൊറോണയിൽ നിന്നും മുക്തനായി. യുവന്റസാണ് ഈ സന്തോഷ വാർത്ത സമുഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. കൊറോണ വൈറസ് ബാധയിൽ നിന്നും താരം റിക്കവറായതിനാൽ എത്രയും പെട്ടന്ന് ട്രെയിനിംഗിന്…

അകലം കൊള്ളാം, എന്നാല്‍ അവര്‍ വാങ്ങുന്ന സാധനം ഇതാവരുതായിരുന്നു, കേരളത്തിലെ ബിവറേജ് ക്യുവിനെക്കുറിച്ച്…

കേരളത്തിലെ ബിവറേജുകളില്‍ ഒരു മീറ്റര്‍ അകലം പാലിച്ച് മദ്യം വാങ്ങുന്ന ചിത്രം ശ്രദ്ധയിലേക്ക് കൊണ്ടുവന്നപ്പോള്‍ അകലം കൊള്ളാം എന്നാല്‍ അവര് വാങ്ങുന്ന സാധനത്തെക്കുറിച്ച് തനിക്ക് ഈ അഭിപ്രായമില്ലെന്ന് പറഞ്ഞ് മഹേല ജയവര്‍ദ്ധേന. തന്റെ…