Home Tags Costarica

Tag: Costarica

പരിശീലനത്തിനിടെ പരിക്ക്, കോസ്റ്റാറിക്കൻ താരം ലോകകപ്പിനില്ല

പരിക്ക് വില്ലനായി കോസ്റ്റാറിക്കൻ താരത്തിന് ലോകകപ്പിൽ കളിക്കാനാവില്ല. പരിശീലനത്തിനിടയ്ക്കാണ് കോസ്റ്റാറിക്കൻ താരമായ റൊണാള്‍ഡ് മറ്റാറിറ്റയ്ക്ക് പരിക്കേറ്റത്. മേജർ ലീഗ് സോക്കർ ടീമായ ന്യൂയോർക്ക് സിറ്റി എഫ്‌സി ലെഫ്റ് ബാക്കായ റൊണാള്‍ഡ് മറ്റാറിറ്റ ഗുരുതരമായ...

നാലടിച്ച് കോസ്റ്റാറിക്കയെ നിലംപരിശാക്കി ബെൽജിയം

കോസ്റ്റാറിക്കക്കെതിരായ സന്നാഹ മത്സരത്തിൽ ബെൽജിയത്തിന് വമ്പൻ ജയം. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബെൽജിയത്തിന്റെ ജയം. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരം റൊമേലു ലുകാകുവിന്റെ ഇരട്ട ഗോളുകളാണ് ബെൽജിയത്തിന്റെ വിജയക്കുതിപ്പിന് ചുക്കാൻ പിടിച്ചത്. മിച്ചി ബാത്ശുവായിയും ഡ്രൈസ്...

അവസാന നിമിഷത്തെ സമനില ഗോളിൽ കോസ്റ്റാറിക്കക്ക് റഷ്യൻ ടിക്കറ്റ്

95ആം മിനിറ്റിൽ പിറന്ന ഗോളിൽ ഹോണ്ടുറാസിനെ സമനിലയിൽ കുരുക്കി കോസ്റ്റാറിക്ക റഷ്യയിലേക്ക് ടിക്കറ്റ് നേടി. ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം ബാക്കി നിൽക്കെയാണ് കോസ്റ്റാറിക്ക ലോകക്കപ്പ് യോഗ്യത നേടിയത്. ഇത് അഞ്ചാം തവണയാണ്...

ലുക്ക്മാന്റെ ഇരട്ട ഗോള്‍ ഇംഗ്ലണ്ടിനെ ക്വാര്‍ട്ടറിലെത്തിച്ചു

U-20 ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ കോസ്റ്റാറിക്കയെ 2-1 നു തകര്‍ത്ത് ഇംഗ്ലണ്ട് അവസാന എട്ടിലേക്ക്. 1993നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഫിഫ അണ്ടര്‍ 20 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈവലിലെത്തുന്നത്. ആദ്യ പകുതിയില്‍ ലീഡ് നേടിയ...
Advertisement

Recent News