Browsing Tag

Corona

കൊറോണ ഇനി സെവിയ്യയുടെ സ്വന്തം

മെക്സിക്കൻ താരമായ ജീസുസ് കൊറോണയെ സ്പാനിഷ് ക്ലബായ സെവിയ്യ സ്വന്തമാക്കി. പോർട്ടോയുടെ താരമായിരുന്ന 29കാരന്റെ സൈനിംഗ് ഇന്ന് സെവിയ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 12 മില്യൺ യൂറോക്ക് ആണ് താരം സെവിയ്യയിൽ എത്തുന്നത്. 2025വരെയുള്ള കരാർ താരം…

ഐ എസ് എൽ നിറയെ കൊറോണ, അഞ്ച് ക്ലബുകൾ ഐസൊലേഷനിൽ

ഐ എസ് എല്ലിൽ കൊറോണ വ്യാപനം രൂക്ഷമാകുന്നു‌. ഐ എസ് എല്ലിൽ 5 ക്ലബുകൾ ആണ് കൊറോണയുടെ ഭീഷണിയിൽ ഉള്ളത്. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ഒഡീഷ, ബെംഗളൂരു എഫ് സി, എഫ് സി ഗോവ എന്നീ ക്ലബുകൾ ഐസൊലേഷനിൽ ആണ് ഇപ്പോൾ. ഈ ടീമുകളിലെ താരങ്ങൾ എല്ലാം റൂമുകളിൽ അടച്ച്…

അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണിക്ക് കോവിഡ്

അത്ലറ്റിക്കോ മാഡ്രിഡിന്റെ പരിശീലകൻ ഡിയേഗോ സിമിയോണിക്ക് കൊറോണ സ്ഥിരീകരിച്ചു. ഐസൊലേഷനിൽ കഴിയുക ആയിരുന്ന സിമിയോണിക്ക് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ക്ലബ് പറഞ്ഞു. രോഗം മാറുന്നത് വരെ സിമിയോണി…

മൂന്ന് പി എസ് ജി താരങ്ങൾക്ക് കൊറോണ

മൂന്ന് പി എസ് ജി താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചതായി ക്ലബ് അറിയിച്ചു. പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊറോണ പോസിറ്റിവ് ആണെന്ന് കണ്ടെത്തിയത്. എന്നാൽ താരങ്ങളുടെ പേരുവിവരങ്ങൾ വ്യക്തമല്ല. ഇനിയും താരങ്ങളുടെയും…

കൊറോണയിൽ നിന്നും മുക്തനായി ഡിബാല, ഐസോലേഷൻ അവസാനിപ്പിച്ചു

യുവന്റസ് ആരാധകർക്ക് ആശ്വാസം. അർജന്റീനിയൻ സൂപ്പർ താരം പൗലോ ഡിബാല കൊറോണയിൽ നിന്നും മുക്തനായി. യുവന്റസാണ് ഈ സന്തോഷ വാർത്ത സമുഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടത്. കൊറോണ വൈറസ് ബാധയിൽ നിന്നും താരം റിക്കവറായതിനാൽ എത്രയും പെട്ടന്ന് ട്രെയിനിംഗിന്…

അകലം കൊള്ളാം, എന്നാല്‍ അവര്‍ വാങ്ങുന്ന സാധനം ഇതാവരുതായിരുന്നു, കേരളത്തിലെ ബിവറേജ് ക്യുവിനെക്കുറിച്ച്…

കേരളത്തിലെ ബിവറേജുകളില്‍ ഒരു മീറ്റര്‍ അകലം പാലിച്ച് മദ്യം വാങ്ങുന്ന ചിത്രം ശ്രദ്ധയിലേക്ക് കൊണ്ടുവന്നപ്പോള്‍ അകലം കൊള്ളാം എന്നാല്‍ അവര് വാങ്ങുന്ന സാധനത്തെക്കുറിച്ച് തനിക്ക് ഈ അഭിപ്രായമില്ലെന്ന് പറഞ്ഞ് മഹേല ജയവര്‍ദ്ധേന. തന്റെ…

ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിക്കുവാന്‍ ഷെയിന്‍ വോണിന്റെ കമ്പനി 708

ഷെയിന്‍ വോണിന്റെ ജിന്‍ നിര്‍മ്മാണ കമ്പനിയായ സെവന്‍ സീറോ എയ്റ്റ് ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മ്മിച്ച് നല്‍കുന്നു. ഓസ്ട്രേലിയയില്‍ കൊറോണ വ്യാപനം മൂര്‍ച്ഛിക്കുന്നതിനിടെയാണ് മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസത്തിന്റെ കമ്പനിയുടെ ഈ നടപടി.…